"ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 184: | വരി 184: | ||
|8 A | |8 A | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''ഡിജിറ്റൽ പോസ്റ്റർ രചന മൽസരം:''' | ==='''ഡിജിറ്റൽ പോസ്റ്റർ രചന മൽസരം:'''=== | ||
ഹിരോഷിമദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. അനുനന്ദ് പി(10 A), ഭുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
ഹിരോഷിമദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. | <gallery> | ||
അനുനന്ദ് പി(10 A), ഭുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | പ്രമാണം:13759-KNR-DIGITAL POSTER MAKING3.jpg| | ||
പ്രമാണം:13759-KNR-DIGITAL POSTER MAKING.jpg| | |||
. | പ്രമാണം:13759-KNR-DIGITAL POSTER MAKING 2.jpg| | ||
---- | </gallery> | ||
=== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' === | |||
== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' == | |||
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്. | ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്. | ||
<gallery> | |||
പ്രമാണം:13759 KNR LK UNIFORM 1.jpg| | |||
പ്രമാണം:13759 KNR LK UNIFORM3.jpg | |||
പ്രമാണം:13759 KNR LK UNIFORM2.jpg | |||
പ്രമാണം:13759 KNR LK UNIFORM4.jpg | |||
</gallery> | |||
=== '''ഡിജിറ്റൽ പൂക്കള മത്സരം''' === | === '''ഡിജിറ്റൽ പൂക്കള മത്സരം''' === | ||
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ||
=='''പ്രിലിമിനറി ക്യാമ്പ്''' == | |||
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 25 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിലെ ഐ ടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി കെ വി ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനറായ സുമയ്യ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോന പി ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ പ്രസീദ പി സ്വാഗതവും കൈറ്റ്സ് മെന്റർ സനിത ടി നന്ദിയും രേഖപ്പെടുത്തി.സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എ ഐ , റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജി പി എസ്, വി ആർ എന്നിങ്ങനെ 5 ഗ്രൂപ്പുകളാക്കിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി. ഇത് ഗ്രൂപ്പുകൾക്ക് കൂടുതൽ ആവേശം നൽകി. സ്ക്രാച്ച് ഗെയിം നിർമ്മാണം, ഓപ്പൺ ടൂൺ സ് ഉപയോഗിച്ച് അനിമേഷൻ, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ,ലിറ്റിൽ കൈറ്റ്സ് അനുബന്ധ വീഡിയോ പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. | |||
==='''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്'''=== | |||
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടന യോഗം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ട്രെയിനർ സുമയ്യ കെ, രക്ഷിതാക്കളുമായി സംവദിച്ചു. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. | |||
<gallery> | |||
പ്രമാണം:13759 KNR PRELIMINARY CAMP8.jpg| | |||
പ്രമാണം:13759 KNR PRELIMINARY CAMP4.jpg| | |||
പ്രമാണം:13759 KNR PRELIMINARY CAMP6.jpg| | |||
പ്രമാണം:13759 KNR PRELIMINARY CAMP7.jpg| | |||
പ്രമാണം:13759 KNR PRELIMINARY CAMP3.jpg | |||
പ്രമാണം:13759 KNR PRELIMINARY CAMP.jpg | |||
പ്രമാണം:13759 KNR PRELIMINARY CAMP1.jpg | |||
</gallery> | |||
05:12, 7 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13759-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13759 |
| യൂണിറ്റ് നമ്പർ | LK/2018/13759 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സനിത ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീദ പി |
| അവസാനം തിരുത്തിയത് | |
| 07-10-2025 | LK KUTTIYERI |
അംഗങ്ങൾ
2025 ജൂൺ 25 ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളായി 2025-28 ബാച്ച് രൂപീകരിച്ചു.
| SL NO | NAME | CLASS |
|---|---|---|
| 1 | VEDA SAJESH | 8 A |
| 2 | DEVAKRISHNA K | 8 B |
| 3 | HASNA K K | 8 B |
| 4 | HRITHIKESH M V | 8 B |
| 5 | ARADHYA C M | 8 A |
| 6 | DIYA SUJITH | 8 A |
| 7 | SREELAKSHMI T V | 8 B |
| 8 | ARYANANDA R | 8 B |
| 9 | FATHIMA RAFEEDA K | 8 A |
| 10 | ADIDEV K | 8 B |
| 11 | FATHIMATH ZAHRA M T | 8 A |
| 12 | ANANDU P | 8 A |
| 13 | ASWINI P | 8 B |
| 14 | SREENANDH K P | 8B |
| 15 | MAYOOKH C | 8 A |
| 16 | MUHAMMED SHAHAN C | 8 B |
| 17 | DEVASREE K V | 8 B |
| 18 | FAREEN KHATUN G S | 8 B |
| 19 | NOORA FATHIMA T K | 8 A |
| 20 | NEERAJ KRISHNA | 8 B |
| 21 | NIKITHA M P | 8 A |
| 22 | NIYA PRASAD K | 8 A |
| 23 | ANAGH P | 8 A |
| 24 | ADRITH PRAKASH | 8 A |
| 25 | ANUSHA M | 8 B |
| 26 | DEVA THEERTHA K V | 8 B |
| 27 | ADHWAIDH E | 8 A |
| 28 | ABHISHEK N | 8 B |
| 29 | SREENANDHA VIPIN | 8 A |
| 30 | ANUSHKA K | 8 A |
| 31 | FATHIMATHULSHAHANAS K P | 8 B |
| 32 | AGATHA CLEFFIN | 8 B |
| 33 | AAVANI T V | 8 A |
| 34 | ABHAYRAM M | 8 A |
| 35 | ADHITHYA K R | 8 A |
| 36 | SHAMNA HANEEF M M | 8 A |
| 37 | RITHIKA C | 8 B |
| 38 | ADARSH K | 8 B |
| 39 | NAJA FATHIMA K | 8 A |
| 40 | NOORA FATHIMA M P | 8 A |
പ്രവർത്തനങ്ങൾ
ഡിജിറ്റൽ പോസ്റ്റർ രചന മൽസരം:
ഹിരോഷിമദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. അനുനന്ദ് പി(10 A), ഭുവനേഷ് എസ് (9 B), ഹസ്‍ന കെ കെ(8 B) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലിറ്റിൽകൈറ്റ്സ് യൂണിഫോം
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്.
ഡിജിറ്റൽ പൂക്കള മത്സരം
ഓണാഘോഷത്തോടനുബന്ധിച്ച് ഗവ.ഹൈസ്ക്കൂൾ കുറ്റ്യേരി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ആഗസ്ത് 27 ബുധനാഴ്ച 11 മണിക്ക് ഐ ടി ലാബിൽ വെച്ച് നടത്തിയ മത്സരത്തിൽ ജഗന്നാഥ് പി(9B), ധ്യാൻകൃഷ്ണ കെ(9B), അഭിനവ് ഇ(10A) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രിലിമിനറി ക്യാമ്പ്
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 25 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിലെ ഐ ടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി കെ വി ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനറായ സുമയ്യ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോന പി ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ പ്രസീദ പി സ്വാഗതവും കൈറ്റ്സ് മെന്റർ സനിത ടി നന്ദിയും രേഖപ്പെടുത്തി.സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എ ഐ , റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജി പി എസ്, വി ആർ എന്നിങ്ങനെ 5 ഗ്രൂപ്പുകളാക്കിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി. ഇത് ഗ്രൂപ്പുകൾക്ക് കൂടുതൽ ആവേശം നൽകി. സ്ക്രാച്ച് ഗെയിം നിർമ്മാണം, ഓപ്പൺ ടൂൺ സ് ഉപയോഗിച്ച് അനിമേഷൻ, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ,ലിറ്റിൽ കൈറ്റ്സ് അനുബന്ധ വീഡിയോ പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടന യോഗം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ട്രെയിനർ സുമയ്യ കെ, രക്ഷിതാക്കളുമായി സംവദിച്ചു. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.