"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:
2025- 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഗുൽമോഹർ 2025 സെപ്റ്റംബർ 18,19 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി  പറഞ്ഞു. നാലു സ്റ്റേജുകളായി രണ്ടു ദിവസം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.  

[[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Kalolsavam 2025.jpg|ഇടത്ത്‌|ലഘുചിത്രം]]
== സ്ക‍ൂൾ സ്‌പോട്സ് 2025 ==
2025-26 അധ്യയന വർഷത്തെ സ്ക‍ൂൾ കായികമേള ചടുലം 2025 സെപ്റ്റംബർ 22,23 തിയ്യതികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് അംഗം രാജൻ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ പ്രിൻസിപ്പൽ ശോഭ ടീച്ചർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. സ്കൂൾ എച്ച് എം വിനീത ടീച്ചർ ചടങ്ങിന് നന്ദി  പറഞ്ഞു. നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിച്ചു. Blue, Red, Yellow, Green എന്നീ ഹൗസുകൾ തമ്മിൽ മത്സരിച്ചു. Blue House കിരീടം നേടുകയും ചെയ്തു.
== കൊല്ലങ്കോട് ഉപജില്ലാ കലാകിരീടം ==
കൊല്ലങ്കോട് ഉപജില്ലയിലെ കുട്ടികളുടെ കലാമേള ഒക്ടോബർ 28,29,30,31 എന്നീ ദിവസങ്ങളിലായി മുതലമട ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടന്നു. 513 പോയിന്റ് നേടി കൊടുവായൂർ ഹയർസെക്കന്ററി സ്കൂൾ കലാകിരീടം നേടി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് ആയിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നെന്മാറ നിയോജകമണ്ഡലം എം എൽ എ യിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് കൊടുവായൂർ സ്കൂൾ കലാകിരീടം നേടുന്നത്.
== എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് ==
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിലെ ആശങ്കകൾ ഇല്ലാതാക്കാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും മോട്ടിവേഷൻ ക്ലാസിലൂടെ കഴിഞ്ഞു. ക്ലാസ്സ് സ്കൂൾ എച്ച് എം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു.
[[പ്രമാണം:Motivation class 2025-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[വർഗ്ഗം:21019]]
[[വർഗ്ഗം:21019]]
"https://schoolwiki.in/ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്