"ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.{{Infobox littlekites
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|ബാച്ച്=2025-28
|ബാച്ച്=2025-28
വരി 16: വരി 17:
==അംഗങ്ങൾ==
==അംഗങ്ങൾ==

. 30 അംഗങ്ങൾ ഉണ്ട്  
30 അംഗങ്ങൾ ഉണ്ട്  

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

1. സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്  
1. [[ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|'''സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് 2025''']]

2. LK പ്രിലിമിനറി ക്യാമ്പ്  സെപ്റ്റംബർ 25
2. '''LK പ്രിലിമിനറി ക്യാമ്പ്  സെപ്റ്റംബർ 25'''

2025-2028 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 സെപ്റ്റംബർ 2025 നു LFHS ൽ വെച്ച് നടത്തി. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് റവ. സി. ഹെയ്‌സി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ Mr. Ebenezer E Y ആയിരുന്നു. പ്രിലിമിനറി ക്യാമ്പിൽ ആനിമേഷൻ, റോബോട്ടിക്ക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്എ ന്നിവ കുട്ടികൾ പരിചയപ്പെട്ടു. ക്ലാസ്സിനുശേഷം കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗവും നടന്നു.
[[പ്രമാണം:27033 LK preliminary camp on 25-09-25.png |center||ലഘുചിത്രം|]]
----
----
{{ഫലകം:LkMessage}}

08:08, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-20259446892955

അംഗങ്ങൾ

30 അംഗങ്ങൾ ഉണ്ട്

പ്രവർത്തനങ്ങൾ

1. സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് 2025