ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 27033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27033 |
| യൂണിറ്റ് നമ്പർ | LK/2018/27033 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ ഫ്രാൻസിസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എലിസബത്ത് മാത്യു |
| അവസാനം തിരുത്തിയത് | |
| 16-12-2025 | 7907603754 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്
| S.NO | AD.NO | NAME | Class, Div |
|---|---|---|---|
| 1 | VIII | ||
| 2 | VIII | ||
| 3 | VIII | ||
| 4 | VIII | ||
| 5 | VIII | ||
| 6 | VIII | ||
| 7 | VIII | ||
| 8 | VIII | ||
| 9 | VIII | ||
| 10 | VIII | ||
| 11 | VIII | ||
| 12 | VIII | ||
| 13 | VIII | ||
| 14 | VIII | ||
| 15 | VIII | ||
| 16 | VIII | ||
| 17 | VIII | ||
| 18 | VIII | ||
| 19 | VIII | ||
| 20 | VIII |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025
സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് 2025
LK പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 25
2025-2028 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25 സെപ്റ്റംബർ 2025 നു LFHS ൽ വെച്ച് നടത്തി. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് റവ. സി. ഹെയ്‌സി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർ Mr. Ebenezer E Y ആയിരുന്നു. പ്രിലിമിനറി ക്യാമ്പിൽ ആനിമേഷൻ, റോബോട്ടിക്ക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്എ ന്നിവ കുട്ടികൾ പരിചയപ്പെട്ടു. ക്ലാസ്സിനുശേഷം കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗവും നടന്നു.
