"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജൂൺ 2 പ്രവേശനോത്സവം<gallery> | |||
.ജൂൺ 2 പ്രവേശനോത്സവം<gallery> | |||
</gallery>ജൂൺ 2 പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പ്രവേശനോത്സവത്തിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട പി ടി പ്രസിഡൻറ് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ജസ്റ്റിൻ ഫിലിപ്പോസ് ഉദ്ഘാടനം നിർവഹിച്ചു. ഓരോ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ടരങ്ങിനുശേഷം, സ്റ്റാഫ് സെക്രട്ടറി വിധു എ ജി കൃതജ്ഞത രേഖപ്പെടുത്തി.<gallery> | </gallery>ജൂൺ 2 പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പ്രവേശനോത്സവത്തിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട പി ടി പ്രസിഡൻറ് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ജസ്റ്റിൻ ഫിലിപ്പോസ് ഉദ്ഘാടനം നിർവഹിച്ചു. ഓരോ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ടരങ്ങിനുശേഷം, സ്റ്റാഫ് സെക്രട്ടറി വിധു എ ജി കൃതജ്ഞത രേഖപ്പെടുത്തി.<gallery> | ||
പ്രമാണം:34034-GHSM PREVASANOTSAVAM 2025.jpg|alt=|പ്രവേശനോദ്ഘാടനം | പ്രമാണം:34034-GHSM PREVASANOTSAVAM 2025.jpg|alt=|പ്രവേശനോദ്ഘാടനം | ||
| വരി 11: | വരി 12: | ||
</gallery><gallery> | </gallery><gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery><gallery> | ||
</gallery>ജൂൺ 5 പരിസ്ഥിതിദിനാഘോഷം | |||
ജൂൺ 5 പരിസ്ഥിതിദിനാഘോഷം | |||
ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ സീനിയർ S P C കേഡറ്റുകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസ്സംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സീനിയർ കേഡറ്റുകൾ അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേഡറ്റുകൾ തൈകൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ചു. ഒപ്പം തന്നെ റാലിയും സജ്ജമാക്കി. ഇന്നത്തെ കേഡറ്റുകളുടെ അസ്സംബ്ലിയും പരിസ്ഥിതിദിന സന്ദേശവും മറ്റു കുട്ടികൾക്ക് പ്രചോദനമായി. കേഡറ്റുകളുടെ ഈ ദിനത്തിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഹെഡ് മിസ്ട്രസ്സ് ഹഫ്സ ടീച്ചർ അറിയിച്ചു<gallery> | ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ സീനിയർ S P C കേഡറ്റുകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസ്സംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സീനിയർ കേഡറ്റുകൾ അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേഡറ്റുകൾ തൈകൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ചു. ഒപ്പം തന്നെ റാലിയും സജ്ജമാക്കി. ഇന്നത്തെ കേഡറ്റുകളുടെ അസ്സംബ്ലിയും പരിസ്ഥിതിദിന സന്ദേശവും മറ്റു കുട്ടികൾക്ക് പ്രചോദനമായി. കേഡറ്റുകളുടെ ഈ ദിനത്തിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഹെഡ് മിസ്ട്രസ്സ് ഹഫ്സ ടീച്ചർ അറിയിച്ചു<gallery> | ||
| വരി 155: | വരി 155: | ||
പ്രമാണം:34044-GHSM-SPCONAMCAMP2025-8.jpg|alt= | പ്രമാണം:34044-GHSM-SPCONAMCAMP2025-8.jpg|alt= | ||
പ്രമാണം:34044=GHSM-SPCcamp-2025newspaper.jpg|alt= | പ്രമാണം:34044=GHSM-SPCcamp-2025newspaper.jpg|alt= | ||
</gallery>മണ്ണഞ്ചേരി ഗവൺമെൻറ് | </gallery>മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ 2025 26 വർഷത്തെ യുവജനോത്സവം സെപ്റ്റംബർ 24 -ാംതീയതി നടന്നു ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 24 തീയതി പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അവർകളുടെ അധ്യക്ഷതയിൽ മണ്ണഞ്ചേരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് ഉദ്ഘാടനം നിർവഹിച്ചു, പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റും ആയ ശ്രീ ബിജു മല്ലാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. | ||
<gallery> | |||
പ്രമാണം:34044-GHSM-YOUTHFETIVAL2025-3.jpg|alt= | പ്രമാണം:34044-GHSM-YOUTHFETIVAL2025-3.jpg|alt= | ||
പ്രമാണം:34044-GHSM-YOUTHFETIVAL2025-4.jpg|alt= | പ്രമാണം:34044-GHSM-YOUTHFETIVAL2025-4.jpg|alt= | ||
| വരി 164: | വരി 166: | ||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-1.jpg|alt= | പ്രമാണം:34044-GHSM-YOUTHFESTIVAL2025-1.jpg|alt= | ||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-6.jpg|alt= | പ്രമാണം:34044-GHSM-YOUTHFESTIVAL2025-6.jpg|alt= | ||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-4.jpg|alt= | |||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-9.jpg|alt= | |||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-10.jpg|alt= | |||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-8.jpg|alt= | |||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-5.jpg|alt= | |||
പ്രമാണം:34044-GHSM-YOUTHFESTIVAL2025-7.jpg|alt= | |||
പ്രമാണം:34044- ghsm-youthfestival 2025-a.jpg|alt= | |||
പ്രമാണം:34044- ghsm-youthfestival 2025.jpg|alt= | |||
</gallery>മോഡൽഇൻക്ലൂസീവ് *സ്കൂൾപ്രവർത്തനം | |||
മെഡിക്കൽ ക്യാമ്പ്ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 29/09/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മെഡിക്കൽ ക്യാമ്പ് നടന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. സ്ക്കൂൾ പി.ടി .എ .പ്രസിഡൻറ് ശ്രീ മുഹമ്മദ്മുസ്തഫ 'അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചടങ്ങിന്റെ ഉദ്ഘാടന കർമ്മംം നിർവഹിക്കുകയും ചെയ്തു.ഡോക്ടർ ബിനോയ് ( മെഡിക്കൽ ഓഫീസർ ,എഫ്.എച്ച്.സി.കലവൂർ) ക്യാമ്പിനെ കുറിച്ച് സംസാരിച്ചു . ശ്രീമതി വിദ്യ(എം.എൽ.എസ്.പി,കലവൂർ എഫ്.എച്ച് .സി.)ശ്രീമതി കൃഷ്ണകുമാരി( ആർ ബി എസ് കെ .കലവൂർ എഫ് എച്ച് സി) എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു.ശ്രീമതി അനിത (സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.32 കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.പങ്കെടുത്ത എല്ലാവർക്കും ചായയും ലഘുഭക്ഷണവും നൽകി 4.30 ന്ക്യാമ്പ് അവസാനിച്ചു.<gallery> | |||
പ്രമാണം:34044-GHSM=MEDICAL CAMPINCLUSIVE EDN2025-4.JPG|alt= | |||
പ്രമാണം:34044-GHSM=MEDICAL CAMPINCLUSIVE EDN2025-3.JPG|alt= | |||
പ്രമാണം:34044-GHSM=MEDICAL CAMPINCLUSIVE EDN2025-2.JPG|alt= | |||
പ്രമാണം:34044-GHSM=MEDICAL CAMPINCLUSIVE EDN2025-1.JPG|alt= | |||
പ്രമാണം:34044-GHSM=MEDICAL CAMPINCLUSIVE EDN2025.JPG|alt= | |||
</gallery>ടീൻസ് ക്ലബിന് വേണ്ടി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ,'സ്നേഹിത 'കൗൺസിലറായ ശരണ്യയുടെ നേതൃത്വത്തിൽ നടന്ന മെന്റൽ ഹെൽത്ത് ബോധവൽക്കരണ ക്ലാസ്<gallery> | |||
പ്രമാണം:34044-GHSM-BALIKADIN TEENS CLUB2025-8.JPG|alt= | |||
പ്രമാണം:34044-GHSM-BALIKADIN TEENS CLUB2025-6.JPG|alt= | |||
പ്രമാണം:34044-GHSM-BALIKADIN TEENS CLUB2025.JPG|alt= | |||
പ്രമാണം:34044-GHSM-BALIKADIN TEENS CLUB2025-5.JPG|alt= | |||
പ്രമാണം:34044-GHSM-BALIKADIN TEENS CLUB2025-3.JPG|alt= | |||
</gallery><gallery> | </gallery><gallery> | ||
</gallery>31/10/2025 -ാം തീയതി ബേട്ടി ബചാവോ ബേട്ടി പഠാവോ ( BBBP ) പദ്ധതിയുടെ ഭാഗമായി GHSNMANNANCHERRY യിൽ 5 -10 വരെയുളള കുട്ടികൾക്ക് DENTAL CAMP നടത്തി. DR ANUPAMA,DR HARSHA എന്നിവർ ക്യാമ്പ് നടത്തി.<gallery> | |||
പ്രമാണം:34044GHSM-DENTAL CAMP2025-3..JPG|alt= | |||
പ്രമാണം:34044GHSM-DENTAL CAMP2025-2.JPG|alt= | |||
പ്രമാണം:34044GHSM-DENTAL CAMP2025.JPG|alt= | |||
</gallery> | |||
31/10/2025 -ാം തീയതി Teens club കുട്ടികൾക്കും എട്ടാം ക്ലാസിലെ കുട്ടികൾക്കും Fire and Rescue Service ന്റെ ബോധവൽക്കരണ ക്ലാസ് Dept.trainer Sri. താഹ നയിച്ചു...<gallery> | |||
</gallery> | |||
<gallery> | |||
പ്രമാണം:34044ghsm-BBBP 2025-7.JPG|alt= | |||
പ്രമാണം:34044ghsm-BBBP 2025-4.JPG|alt= | |||
പ്രമാണം:34044ghsm-BBBP 2025-3.JPG|alt= | |||
</gallery><gallery> | </gallery><gallery> | ||
</gallery>ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ സ്പോർട്സ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു. കായിക ക്ഷമതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കായിക പരിശീലനങ്ങൾ സ്കൂളിൽ ആരംഭിച്ചിരിക്കുന്നു . ബഹുമാനപ്പെട്ട ശ്രീഅഡ്വക്കേറ്റ് റിയാസ് സ്വാഗതം ആശംസിച്ച ഈ പരിപാടിയിൽ ശ്രീമതി കെ ജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ പദവി അലങ്കരിച്ചു ബഹുമാന്യനായ എംഎൽഎ ശ്രി സി,പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു . അർജുന അവാർഡ് ജേതാവ് കെ ഡി മഹീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബഹുമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച്ഈ പരിപാടിക്ക് മണ്ണഞ്ചേരി എച്ച.എം ശ്രീമതി ഫഫ്സ ടീച്ചർ നന്ദി അറിയിച്ചു.<gallery> | |||
പ്രമാണം:34044=GHSM-GYM INAGURATION2025-5.JPG|alt= | |||
പ്രമാണം:34044=GHSM-GYM INAGURATION2025-1.JPG|alt= | |||
പ്രമാണം:34044=GHSM-GYM INAGURATION2025-3.JPG|alt= | |||
പ്രമാണം:34044=GHSM-GYM INAGURATION2025-6.JPG|alt= | |||
പ്രമാണം:34044=GHSM-GYM INAGURATION2025-4.JPG|alt= | |||
പ്രമാണം:34044-GHSM-GYM INAGURATION2025..JPG|alt= | |||
</gallery>'''മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രവർത്തനം മെഡിക്കൽ ക്യാമ്പ്''' | |||
ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ 9/1/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടിആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കംകുറിച്ചു. ശ്രീ ദിലീപ് കുമാർ(സീനിയർ അസിസ്റ്റൻറ് ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) സ്വാഗതവും ശ്രീമതി ഹഫ്സ. കെ(പ്രധാന അധ്യാപിക ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയുംക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ്സ്ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഡോക്ടർ ജയേഷ്(സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു .ശ്രീ സഹിൽ എം (അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീമതി അനിത(സ്പെഷ്യൽ എഡ്യൂക്കേറ്റർ ബി ആർ സി ചേർത്തല)കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് സ്ട്രസ്സ് മാനേജ്മെൻറ് എന്ന വിഷയത്തെ കുറി ചുള്ള ക്ലാസ്സ്ശ്രീ ഷിബു (ഫാർമസിസ്റ്റ്, ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മണ്ണഞ്ചേരി) വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.അതിനു ശേഷം ശ്രീമതി ജെസ്സി ആൻ്റണി( യോഗ ഇൻസ്പെക്ടർ, ഗവൺമെൻ്റ് സിദ്ധ ഡിസ്പൻസറി മണ്ണഞ്ചേരി,) ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും അത് ചെയ്യേണ്ട രീതി, രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു ഓരോ ആസനവും അതുകൊണ്ടുള്ള .പ്രയോജനം വളരെ വ്യക്തമായി ഡെമോൺസ്ട്രേഷനിലൂടെ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു. അതിനുശേഷം ഡോക്ടർ ജയേഷ് (സീനിയർ മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ മണ്ണഞ്ചേരി) രക്ഷകർത്താക്കൾക്കുള്ള മെഡിക്കൽ പരിശോധന നടത്തുകയും ഔഷധങ്ങൾ നൽകുകയും ചെയ്തു.<gallery> | |||
പ്രമാണം:34044-GHSM-INCLUSIVEPR2025.JPG | |||
പ്രമാണം:34044-GHSM-INCLUSIVEPR2025-4.JPG | |||
പ്രമാണം:34044-GHSM-INCLUSIVEPR2025-a.JPG | |||
പ്രമാണം:34044-GHSM-INCLUSIVEPR2025-1.JPG | |||
</gallery>TEAKWUNDO യൂണിഫോം വിതരണവും പരിശിലനവും | |||
8/1/2026 ബേട്ടി ബചാവോ ബേട്ടി പഠാവോ ( BBBP ) പദ്ധതിയുടെ ഭാഗമായി GHSNMANNANCHERRY യിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണവും പരിശിലനവും നൽകി.<gallery> | |||
പ്രമാണം:34044-GHSM-BB2026-7.JPG | |||
പ്രമാണം:34044-GHSM-BB2026-2.JPG | |||
പ്രമാണം:34044-GHSM-BB2026-3.JPG | |||
പ്രമാണം:34044-GHSM-BB2026-4.JPG | |||
പ്രമാണം:34044-GHSM-BB2026-5.JPG | |||
</gallery>15/1/2026ൽ ടീൻസ് ക്ലബിൻെറ നേതൃത്വത്തിൽ SSLC കുട്ടികൾക്കായുളള Motivation class Dr.Philip sir നയിച്ചു. രണ്ട് മണിക്കൂർ ക്ലാസ് വളരേയധികം കുട്ടികളെ സ്വാധീനിച്ചു.<gallery> | |||
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-10.JPG|MOTIVATION CLASS BY Dr.Philip | |||
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-9.JPG | |||
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-4.JPG | |||
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-7.JPG | |||
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-8.JPG | |||
</gallery>കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 30 12 2025 ഡിസംബർ 30 തീയതി കലാലയ ജ്യോതി ഉണർവ് ഉദ്ഘാടനം നടന്നു. യോഗം ആരംഭിച്ചു | |||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ് അവസാനിച്ചു<gallery> | |||
പ്രമാണം:34044-GHSM-SPCKALALAYA JYOTHI 2025.jpg|KALALAYA JYOTHI | |||
പ്രമാണം:34044-GHSM-SPCKALALAYAJYOTHI2025.jpg | |||
പ്രമാണം:34044-GHSM-KALALAYAJOTHI-2025-3.jpg | |||
</gallery>ട്രാഫിക് ബോധവൽക്കരണം മണ്ണഞ്ചേരി ഗവൺമെൻറ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ആലപ്പുഴ ആർടിഒയും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ശുഭയാത്ര എന്ന ബാനറും റോഡ് സുരക്ഷാ സന്ദേശ വിളംബരം ചെയ്യുന്ന പ്ലക്കാർഡുമായാണ് സ്കൂളിനു മുന്നിൽ പരിപാടി സംഘടിപ്പിച്ചത് നമുക്ക് ഒന്നായി നമ്മുടെ റോഡ് സുരക്ഷിതമാക്കാം എന്ന തലക്കെട്ടിലുള്ള റോഡ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ലഘുലേഖ ഇവർ വിതരണം ചെയ്തു വാഹന യാത്രക്കാർക്ക് എസ്പിസി സുരക്ഷ നിർദ്ദേശങ്ങൾ നൽകി.<gallery> | |||
പ്രമാണം:34044-GHSM-SPC-KALALAYA JYOTHI 2025.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025-A.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025-b.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025.jpg | |||
</gallery> | |||
== '''വായനാക്ലബ് പ്രവർത്തനാവലോകനം 2025-2026''' == | |||
'''3/2/2026 ചൊവ്വാഴ്ച 2മണിക്ക് വായനാ ക്ലബ് പ്രവർത്തനാവലോകനത്തിൻെറ ഉദ്ഘാടനം ശ്രീമതി സി.കെ ബീന HST English ECEK Union High School Kuthiathode നിർവ്വഹിച്ചു. പ്രസ്തുതയോഗത്തിന് HM ശ്രീമതി ഹഫ്സ ടീച്ചർ സ്വാഗതം ആശംസിച്ചു.PTA President Sri Muhammed Mustha അദ്ധ്യക്ഷനായിരുന്നു.GHS Mannancherryയിലെ വിദ്യാർഥിയായ ദേവ് തിർഥ്. എസ് പുസ്തകാവലോകനം നടത്തി. തുടർന്ന് ഹ്രസ്വചിത്രപ്രദർശനം,ഡോക്യുമെൻററിപ്രദർശനം നടന്നു. ശ്രീമതി ജ്യോതിഷ് കുമാരി ആശംസകൾ അർപ്പിച്ചു. സിനിയർ അസിസ്റ്റൻറ് ശ്രീ Dileep kumar നന്ദി അർപ്പിച്ചു.'''<gallery> | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-5.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-4.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-1.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-3.jpeg | |||
</gallery> | </gallery> | ||