"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
Clean up/copyedit
38047 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|-
|-
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
|വായനദിനം  
|വായനദിനം, കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.  
 
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക.  


|-
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
|
|നൂതന ഗണിത തന്ത്രങ്ങൾ  രൂപീകരിക്കുക, കുട്ടികളെ വിവിധ മത്സരങ്ങൾക്കായി ഒരുക്കുക
|-
|-
|
|
വരി 20: വരി 18:
|-
|-
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]]
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]]
|ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം
|ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം, ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക  
 
ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക  
|-
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
വരി 55: വരി 51:
|-
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
|
|ഐ  ടി  പഠനം  സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക്   എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു
|-
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
വരി 61: വരി 57:
|-
|-
|സ്കൂൾ വിക്കി
|സ്കൂൾ വിക്കി
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
|
|-
|[[Child Protection Wing]]
|
|-
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി  ക്ലബ്ബ്]]
|
|
|}
|}


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* '''സ്കൂൾ പ്രവേശനോത്സവം ''' - ജൂൺ
* '''ലോകപരിസ്ഥിതി ദിനം''' - ജൂൺ 5
* '''ലോക ബാലവേല വിരുദ്ധ ദിനം''' - ജൂൺ 12
* '''വായന ദിനം ''' - ജൂൺ 19
* '''യോഗ ദിനം ''' - ജൂൺ 21
* '''പ്ലസ് വൺ  പ്രവേശനോത്സവം ''' - ജൂൺ
* '''ലഹരി വിരുദ്ധ ദിനം  ''' - ജൂൺ 26


* <!-- * ബഷീർചരമദിനം -->'''ചാന്ദ്രദിനം''' - ജൂലൈ 20
===പ്രവേശനോത്സവം===       
* '''രക്ഷകർതൃ ദിനം''' - ജൂലൈ 24
 
* '''ഹിരോഷിമദിനം''' - ഓഗസ്റ്റ് 6
കുന്നം മാർത്തോമാ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026  അധ്യയന  വർഷത്തെ  പ്രവേശനോത്സവം   ജൂൺ 2  തിങ്കൾ rev   ജോൺ  കെ ഉദ്‌ഘാടനം ചെയ്തു .    പ്രിൻസിപ്പൽ  റോബിൻ   ജി  അലക്സ്  സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ  സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ്      പഠനോപകരണങ്ങൾ   വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു .
* '''സ്വാതന്ത്ര്യദിനം''' - ഓഗസ്റ്റ് 15
 
* '''അദ്ധ്യാപകദിനം''' - സെപ്റ്റംബർ 5
===പരിസ്ഥിതി ദിനം===
* '''ഓസോൺ ദിനം''' - സെപ്റ്റംബർ 16
 
* '''ഗാന്ധിജയന്തി''' - ഒക്ടോബർ 2
ജൂൺ   5 ലോകപരിസ്ഥിതി  ദിനാചരണം പ്രഥമാദ്ധ്യാപിക  സിമ്മി  ചെറിയാൻ ഉദ്‌ഘാടനം  ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു  .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ   പരിസ്ഥിതി ദിന സന്ദേശം നൽകി .
* '''കേരളപ്പിറവിദിനം''' - നവംബർ 1
 
* '''ശിശുദിനം''' - നവംബർ 14
=== എക്കോ ക്ലബ് ഉദ്‌ഘാടനം ===
* '''റിപ്പബ്ലിക് ദിനം''' - ജനുവരി 26
* '''മാതൃഭാഷ ദിനം''' -  ഫെബ്രുവരി 21
* '''ദേശീയ ശാസ്ത്രദിനം''' - ഫെബ്രുവരി 28
* '''ലോക വനിതാ ദിനം''' - മാർച്ച് 8
* '''അന്താരാഷ്ട്ര പൈ ദിനം''' - മാർച്ച് 14


==പാഠ്യ / പാഠ്യേതര പ്രവർത്തനങ്ങൾ==
ജൂലൈ  10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ   സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും   വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു 
=== ഫൺ വിത്ത് ഇംഗ്ലിഷ്===
യു.പി. - ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനും ദൈനംദിന ജീവിതത്തിൽ പ്രായോഗികമായി പരിശീലിക്കാനും സഹായിക്കുന്നതിന് 'ഫൺ വിത്ത് ഇംഗ്ലിഷ്' എന്ന പേരിൽ തനത് പ്രവർത്തനം നടത്തി വരുന്നു. പുതുപദം, ചിന്താശകലങ്ങൾ, വർക്ക്ഷീറ്റുകൾ, ചർച്ചകൾ ആദിയായവ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
* [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*ജൂനിയർ റെഡ്ക്രോസ്
*എൻ. എസ്. എസ്.
*കായികമേള
*കലോത്സവം
*പ്രവൃത്തിപരിചയ മേളകൾ -->
* '''നല്ലപാഠം''' - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു .
* '''ചിങ്ങപ്പുലരി / കർഷകദിനം'''
*'''ഓണാഘോഷം'''
*'''മക്കൾക്കൊപ്പം'''
==സ്കൂൾ പത്രം==
ഭാഷാശേഷികൾ വളർത്താനുള്ള സവിശേഷ പഠനാനുഭവമാണ് ''സ്കൂൾ പത്രം'' പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ലളിതവും ആശയസമ്പുഷ്ടവുമായ ഭാഷയിൽ സംഭവങ്ങളുടെ വിവരണങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുൾപ്പെടുത്താംസംക്ഷിപ്തമായി വിഷയം അവതരിപ്പിക്കാൻ കൂട്ടായ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം| പ്രാദേശിക പത്രം ഇവിടെ വായിക്കാം ]]


==എന്റെ ഗ്രാമം==
സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/എന്റെ ഗ്രാമം | എന്റെ ഗ്രാമം]].


==നാടോടി വിജ്ഞാനകോശം==
സ്കൂൾ നിൽക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. ഒരന്വേഷണാത്മക ഭാഷാ പ്രവർത്തനമാണ് നാടോടി വിജ്ഞാനകോശ നിർമ്മാണം. നമ്മുടെ സ്കൂളിൽ തയ്യാറാക്കിയ ''നാടോടി വിജ്ഞാനകോശം'' [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/നാടോടി വിജ്ഞാനകോശം| ഇവിടെ കാണാം]]
[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]