Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== തൃതിയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ===
കേരള ഭാരത് സ്കൗട്ട് & ഗൈഡ്സ് കാസർഗോഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ജൂൺ 27, 28, 29 തീയതികളിലായി നടത്തി. നൂറ്റിയെൺപതോളം ഗൈഡ്സും എൺപതോളം സ്കൗട്ടും പങ്കെടുത്തു. Examiners ആയി ജില്ലയിലെ തന്നെ വിവിധ സ്കൂളുകളിലെ ഗൈഡ് ക്യാപ്റ്റൻ മാരും സ്കൗട്ട് മാസ്റ്റർമാരും പങ്കെടുത്തു.
1,267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860358" എന്ന താളിൽനിന്ന് ശേഖരിച്ചത്