സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


തൃതിയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ്

കേരള ഭാരത് സ്കൗട്ട് & ഗൈഡ്സ് കാസർഗോഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ജൂൺ 27, 28, 29 തീയതികളിലായി നടത്തി. നൂറ്റിയെൺപതോളം ഗൈഡ്സും എൺപതോളം സ്കൗട്ടും പങ്കെടുത്തു. Examiners ആയി ജില്ലയിലെ തന്നെ വിവിധ സ്കൂളുകളിലെ ഗൈഡ് ക്യാപ്റ്റൻ മാരും സ്കൗട്ട് മാസ്റ്റർമാരും പങ്കെടുത്തു.