"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വ്യക്തിഗത അംഗീകാരങ്ങൾ |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]] | [[പ്രമാണം:Trophy 123.png|ലഘുചിത്രം|center|200px]] | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
♣ 2025-26 ഉപജില്ലാതലത്തിൽ ലിറ്റിൽ കൈറ്റ്സ് - ഒന്നാം സ്ഥാനം | |||
♣ 2025-26 ഉപജില്ലാതല കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം മൂന്നാം സ്ഥാനം, ഹയർ സെക്കന്ററി വിഭാഗം കലോൽസവം - മൂന്നാം സ്ഥാനം. | |||
♣ 2025-26 ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം. | |||
♣ 2025-26 ഉപജില്ലാതല പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കന്ററി വിഭാഗം അഗ്രിഗേറ്റ് മൂന്നാം സ്ഥാനം. | |||
♣ 2024-25 സംസ്ഥാനതല സംസ്കൃതോത്സവത്തിൽ തൃശ്ശൂർജില്ലയ്ക്ക് കൂടുതൽ പോയന്റ് നേടിക്കൊടുത്ത സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. | ♣ 2024-25 സംസ്ഥാനതല സംസ്കൃതോത്സവത്തിൽ തൃശ്ശൂർജില്ലയ്ക്ക് കൂടുതൽ പോയന്റ് നേടിക്കൊടുത്ത സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. | ||
♣ 2024-25 ഉപജില്ലാതല കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം സെക്കന്റ്, യു പി വിഭാഗം കലോൽസവം - മൂന്നാം സ്ഥാനം. | ♣ 2024-25 ഉപജില്ലാതല കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം സെക്കന്റ്, യു പി വിഭാഗം കലോൽസവം - മൂന്നാം സ്ഥാനം. | ||
♣ 2024-25 ഉപജില്ലാതല ഐടി മേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ്. | ♣ 2024-25 ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ്. | ||
♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. | ♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. | ||
| വരി 33: | വരി 41: | ||
== വ്യക്തിഗത അംഗീകാരങ്ങൾ == | == വ്യക്തിഗത അംഗീകാരങ്ങൾ == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
| വരി 80: | വരി 88: | ||
|8 | |8 | ||
|നിരഞ്ജനികൃഷ്‍ണ | |നിരഞ്ജനികൃഷ്‍ണ | ||
|2023-24,2024-25 അധ്യയന വർഷങ്ങള്ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ്. ജില്ലാതല ലിറ്റിൽകൈറ്റ് ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അർഹയായി(2024-25). | |2023-24,2024-25 അധ്യയന വർഷങ്ങള്ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ്. ജില്ലാതല ലിറ്റിൽകൈറ്റ് ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അർഹയായി(2024-25).2025-26 അധ്യയന വർഷങ്ങള്ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലൽ മത്സരം - എ ഗ്രേഡ്. | ||
|[[പ്രമാണം:22076 LK NIRANJNI 23 26.jpeg|thumb|100px|center|]] | |[[പ്രമാണം:22076 LK NIRANJNI 23 26.jpeg|thumb|100px|center|]] | ||
|- | |- | ||
|9 | |9 | ||
|ഗാഥ സി വി | |ഗാഥ സി വി | ||
|2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | |2024-25 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. 2025-26 അധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ കവുങ്ങിൻ പാള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ഒന്നാം സ്ഥാനാർഹയായി. പൂനെയിൽ വച്ച് നടന്ന ദേശീയ കലാ ഉത്സവിൽ പങ്കെടുത്ത് കേരളത്തിന്റെ സാന്നിധ്യം അറിയിക്കാനും മെച്ചപ്പെട്ട നിലവാരം കാഴ്ചവയ്ക്കാനും സാധിച്ചു. | ||
|[[പ്രമാണം:22076 gadhaCV.jpg|thumb|100px|center|]] | |[[പ്രമാണം:22076 gadhaCV.jpg|thumb|100px|center|]] | ||
|- | |- | ||
|10 | |10 | ||
|ആഷ്‍മിയ ഇ എസ് | |ആഷ്‍മിയ ഇ എസ് | ||
|2024-25 അധ്യയന | |2024-25,2025-26 അധ്യയന വർഷങ്ങളിൽ സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാരു കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. | ||
|[[പ്രമാണം:22076 ashmiya.jpg|thumb|100px|center|]] | |[[പ്രമാണം:22076 ashmiya.jpg|thumb|100px|center|]] | ||
|- | |- | ||
11:50, 28 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

അംഗീകാരങ്ങൾ
♣ 2025-26 ഉപജില്ലാതലത്തിൽ ലിറ്റിൽ കൈറ്റ്സ് - ഒന്നാം സ്ഥാനം
♣ 2025-26 ഉപജില്ലാതല കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം മൂന്നാം സ്ഥാനം, ഹയർ സെക്കന്ററി വിഭാഗം കലോൽസവം - മൂന്നാം സ്ഥാനം.
♣ 2025-26 ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം.
♣ 2025-26 ഉപജില്ലാതല പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കന്ററി വിഭാഗം അഗ്രിഗേറ്റ് മൂന്നാം സ്ഥാനം.
♣ 2024-25 സംസ്ഥാനതല സംസ്കൃതോത്സവത്തിൽ തൃശ്ശൂർജില്ലയ്ക്ക് കൂടുതൽ പോയന്റ് നേടിക്കൊടുത്ത സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
♣ 2024-25 ഉപജില്ലാതല കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം സെക്കന്റ്, യു പി വിഭാഗം കലോൽസവം - മൂന്നാം സ്ഥാനം.
♣ 2024-25 ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ്.
♣ സ്കൂൾ വിക്കി പുരസ്ക്കാരം 2021-22 - ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.
♣ എനർജി ക്ലബ്ബ് ജില്ലാതലത്തിൽ നടത്തിയ ഊർജ്ജ ഉപഭോഗം സർവ്വേയിൽ മുന്നൂറ്റി എഴുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു രണ്ടാം സ്ഥാനത്തിനർഹരായി.
♣ എനർജി ക്ലബ്ബിലെ പ്രവർത്തനമികവ് പരിഗണിച്ച് ഇ എം സി യിൽ നിന്നും 2 kW ന്റെ സോളാർ പാനൽ ലഭിച്ചു.
♣ 2016-17 അക്കാദമിക വർഷത്തിലെ പ്രവർത്തനമികവിന് സീഡ് ക്ലബ്ബിലെ ഹരിത ഔഷധം പദ്ധതിയിൽ നിന്നും ഷീൽഡും സർട്ടിഫിക്കറ്റും ലഭിച്ചു.
♣പ്രവൃത്തി പരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കാറുണ്ട്.നെറ്റ് നിർമ്മാണം. ഗാർമെന്റ്നിർമ്മാണം, ബഡ്ഡിങ് ഗ്രാഫ്റ്റിങ് എന്നിവയിലാണ് സമ്മാനം ലഭിക്കാറുള്ളത്.
♣തായ്ഖൊൺഡൊ മത്സരത്തിൽ തുടർച്ചയായി സംസ്ഥാന തലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.പൂജ പി ആർ, നീതു കെ, ശ്രീലക്ഷ്മി എം പി, പാർവണേശ്വരി എന്നിവർക്കാണ് അർഹത ലഭിക്കാറള്ളത്,
♣2015-16 വർഷത്തിൽ ശാസ്ത്രമേളയിൽ ടീച്ചിംങ് എയിഡ് വിഭാഗത്തിൽ ശ്രീമതി ബബിതടീച്ചർ സംസ്ഥാനതലത്തിൽ പങ്കെടുത്തു.
♣ 2012-13 അക്കാദമിക വർഷത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മികവിന് ഭൂമിമിത്ര അവാർഡ് ലഭിക്കുകയുണ്ടായി.
♣2012-13 വർഷത്തിൽ തന്നെ സാമൂഹ്യ വനം വകുപ്പിന്റെ വനമിത്ര അവാർഡും ലഭിച്ചു.
♣ കുട്ടികൾ നിർമ്മിച്ച വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രത്തിന് ബാലൻ കെ നായർ ഫിലിം ഫെസ്റ്റിവൽ അവാർഡ് ,നീലക്കുറിഞ്ഞി അവാർഡ് എന്നിവ ലഭിച്ചു.. ഡൽഹിയിൽ നടന്ന വാതാവരൺ ഫില്ം ഫെസ്റ്റിവലിൽ പങ്കെടുത്ത്ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് അർഹത നേടി.









