"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
കണ്ണിചേർത്തു |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 94: | വരി 94: | ||
== [[ഗവ എച്ച് എസ് എസ്,കലവൂർ/പഠനപിന്തുണാപ്രവർത്തനങ്ങൾ|പഠനപിന്തുണാപ്രവർത്തനങ്ങൾ]] == | == [[ഗവ എച്ച് എസ് എസ്,കലവൂർ/പഠനപിന്തുണാപ്രവർത്തനങ്ങൾ|പഠനപിന്തുണാപ്രവർത്തനങ്ങൾ]] == | ||
== [[ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ|പഠനപ്രോജക്ടുകൾ]] == | |||
== സ്‍ക്കൂൾ കെട്ടിടം ഉദ്ഘാടനം == | == സ്‍ക്കൂൾ കെട്ടിടം ഉദ്ഘാടനം == | ||
[[പ്രമാണം:34006 buildinginaguration 2025Sept.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|കലവൂർ ജി.എച്ച്.എസ്.എസ്.ൽ പുതുതായി നിർമ്മിച്ച സ്‍ക്കുൾ കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു.]] | [[പ്രമാണം:34006 buildinginaguration 2025Sept.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|കലവൂർ ജി.എച്ച്.എസ്.എസ്.ൽ പുതുതായി നിർമ്മിച്ച സ്‍ക്കുൾ കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു.]] | ||
ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പ്ലാൻ ഫണ്ടിലും എം.എൽ.എ യുടെ ആസ്ഥിവികസന പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിച്ച സ്‍ക്കൂൾ കെട്ടിടത്തിന്റ ഉദ്ഘാടനം 11-09-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ മണ്ഡലം സാമാജികൻ ആദരണീയനായ ശ്രീ.പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമിതി കെ.ജി. രാജേശ്വരി, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ഡി.മഹീന്ദ്രൻ, ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി.പ്രിയ ടീച്ചർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റ്റി.വി.അജിത് കുമാർ, ബഹുമാനപ്പെട്ട മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.സംഗീത, ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.എ.ജുമൈലത്ത്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഉദയമ്മ, ബഹുമാനപ്പെട്ട വികസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം.എസ്.സന്തോഷ്, ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.ഉല്ലാസ്, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. തിലകമ്മ .വി.എം, ബഹുമാനപ്പെട്ട ആലപ്പുഴ ഡി.ഡി.ഇ ശ്രീമതി. ശ്രീലത.ഇ.എസ്സ്, ബഹുമാനപ്പെട്ട ഹയർ സെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.സുധ.കെ, ബഹുമാനപ്പെട്ട ചേർത്തല ഡി.ഇ.ഒ. അബ്ദുൾ സലാം, ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, ബഹുമാനപ്പെട്ട എസ്.എം.സി. ചെയർമാൻ ശ്രീ.പി.വിനീതൻ, ബഹുമാനപ്പെട്ട വൈസ് പ്രസിഡണ്ട് ശ്രീ.അജയകുമാർ, പൊതുപ്രവർത്തകരായ ശ്രീ.പി.രഘുനാഥ്, ശ്രീ.ആർ.ജയസിംഹൻ, ശ്രീ.എം.എസ്. ചന്ദ്രബോസ്, ശ്രീമതി അശ്വതി അറുമുഖം എന്നിവർ സന്നിഹതരായിരുന്നു. ബഹുമാനപ്പെട്ട സ്‍ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി.മഞ്ജു.എൻ. നന്ദി പറഞ്ഞു | ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പ്ലാൻ ഫണ്ടിലും എം.എൽ.എ യുടെ ആസ്ഥിവികസന പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിച്ച സ്‍ക്കൂൾ കെട്ടിടത്തിന്റ ഉദ്ഘാടനം 11-09-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ മണ്ഡലം സാമാജികൻ ആദരണീയനായ ശ്രീ.പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമിതി കെ.ജി. രാജേശ്വരി, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ഡി.മഹീന്ദ്രൻ, ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി.പ്രിയ ടീച്ചർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റ്റി.വി.അജിത് കുമാർ, ബഹുമാനപ്പെട്ട മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.സംഗീത, ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.എ.ജുമൈലത്ത്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഉദയമ്മ, ബഹുമാനപ്പെട്ട വികസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം.എസ്.സന്തോഷ്, ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.ഉല്ലാസ്, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. തിലകമ്മ .വി.എം, ബഹുമാനപ്പെട്ട ആലപ്പുഴ ഡി.ഡി.ഇ ശ്രീമതി. ശ്രീലത.ഇ.എസ്സ്, ബഹുമാനപ്പെട്ട ഹയർ സെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.സുധ.കെ, ബഹുമാനപ്പെട്ട ചേർത്തല ഡി.ഇ.ഒ. അബ്ദുൾ സലാം, ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, ബഹുമാനപ്പെട്ട എസ്.എം.സി. ചെയർമാൻ ശ്രീ.പി.വിനീതൻ, ബഹുമാനപ്പെട്ട വൈസ് പ്രസിഡണ്ട് ശ്രീ.അജയകുമാർ, പൊതുപ്രവർത്തകരായ ശ്രീ.പി.രഘുനാഥ്, ശ്രീ.ആർ.ജയസിംഹൻ, ശ്രീ.എം.എസ്. ചന്ദ്രബോസ്, ശ്രീമതി അശ്വതി അറുമുഖം എന്നിവർ സന്നിഹതരായിരുന്നു. ബഹുമാനപ്പെട്ട സ്‍ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി.മഞ്ജു.എൻ. നന്ദി പറഞ്ഞു | ||
[[പ്രമാണം:34006 buildinginaguration 2025Sep.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നാട മുറിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു]] | |||
. | . | ||
[[പ്രമാണം:34006 presidential 2025Sept.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ സാമാജികൻ ശ്രീ.പി.പി.ചിത്തരഞ്ജൻ അധ്യക്ഷ പ്രസംഗം നടത്തുന്നു]] | [[പ്രമാണം:34006 presidential 2025Sept.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ സാമാജികൻ ശ്രീ.പി.പി.ചിത്തരഞ്ജൻ അധ്യക്ഷ പ്രസംഗം നടത്തുന്നു]] | ||
[[പ്രമാണം:34006 welcome 2025Sept.jpg|ലഘുചിത്രം|ഉദ്ഘാടന സമ്മേളനത്തിന് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് സ്വാഗതം ആശംസിക്കുന്നു]] | [[പ്രമാണം:34006 welcome 2025Sept.jpg|ലഘുചിത്രം|ഉദ്ഘാടന സമ്മേളനത്തിന് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് സ്വാഗതം ആശംസിക്കുന്നു]] | ||
[[പ്രമാണം:34006 inaguratedbuilding 2025Sept.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|എം.എൽ.എ. ആസ്തി വികസ ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ സ്‍ക്കൂൾ കെട്ടിടം]] | [[പ്രമാണം:34006 inaguratedbuilding 2025Sept.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|എം.എൽ.എ. ആസ്തി വികസ ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ സ്‍ക്കൂൾ കെട്ടിടം]][[ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ|'''ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ''']] | ||