"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
12031kuttamath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 118: വരി 118:
പൂക്കളം മത്സരം
പൂക്കളം മത്സരം


എന്നീ ഓണഘോഷ പരിപാടികൾ നടത്തി
എന്നീ ഓണഘോഷ പരിപാടികൾ നടത്തി  
 
 
 
 
 
== സ്കുൾ ശാസ്ത്രോൽസവം ==
ജി.എച്ച്.എസ്.എസ് കുട്ടമത്ത് ചെറുവത്തൂർ സ്‌കൂൾ തല സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവ‌ത്തിപരിചയ മേള 10.09.2025 ബുധനാഴ്ച  ജൂബിലി ഹാളിലുമായി നടന്നു. ഹെഡ് മാസ്റ്റർ  കെ ക്രഷ്ണൻ  ‌മാസ്റ്റ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ർ    ഉദ്ഘാടനം ചെയ്തു. lp,up,hs വിഭാഗങ്ങളിലുമായി എല്ലാ ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു.
 
കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്ന മേള വൈവിധ്യമാർന്ന സൃഷ്ടികൾ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. ഫാബ്രിക്‌ പെയിന്റിങ്ങ്‌ മോഡൽ,വർക്കിങ്ങ്‌ മോഡൽ തുടങ്ങിയവയെല്ലാം ഉയർന്ന നിലവാരം എല്ലാംകൊണ്ടും  ശ്രദ്ധേയമായ
 
മേള ഉച്ചയ്ക്ക്‌ 2.30 ന്‌ സമാപിച്ചു
 
 
 
 
 
== സ്കുൾ കലോൽസവം ==
12/09/2025
 
ജി.എച്ച്.എസ്.എസ് കുട്ടമത്ത്
 
കേരള സ്കൂൾ കലോത്സവം 2025 ചെറുവത്തൂരിൻ്റെ ജനകീയനായ പ്രശസ്ത പീഡിയാട്രീഷ്യനും കാസർഗോഡ് റിട്ടയേർഡ് ഡി.എം.ഒ യുമായിരുന്ന ഡോ പി ഗോപിനാഥൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 64 മത് ചെറുവത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം അരങ്ങേറുന്ന ജി.എച്ച്.എസ്.എസ്.കുട്ടമത്തിന് താളമേള ലയനാദ ശ്രുതിയുയർത്തി കലകളുടെ മാറ്റുരയ്ക്കാൻ സ്കൂൾതല കലോത്സവത്തിലും മത്സരാർത്ഥികളും കാണികളും വളരെയേറെ ഉണ്ടായിരുന്നു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ ഷിബു മടിക്കുന്ന്, മുൻ പി ടി എ പ്രസിഡണ്ട് എം രാജൻ ,മദർ പി ടി എ പ്രസിഡണ്ട് ടി.വി ബീന ,സീനിയർ അസിസ്റ്റൻറുമാരായ കെ. രാജീവൻ, ടി.വി ബീന ,സ്റ്റാഫ് സെക്രടറിമാരായ പ്രദീപ് കുമാർ ,എം ദേവദാസ് , ഫൈൻ ആർട്സ് ചുമതലയുള്ള നിഹാര എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ.വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതവും ,കലോത്സവ കൺവീനർ എം.എസ്.സിന്ധു ചടങ്ങിന് നന്ദി പറഞ്ഞു. റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയ  ബെസ്റ്റ് മെയിൽ വോയിസ് സിങ്ങർ ആയി തെരെഞ്ഞെടുത്ത മൽഹാറിനും , ബസ്റ്റ് ഫീമെയിൽ വോയിസ് സിങ്ങറായി ശിവനന്ദ എ കെ , ബെസ്റ്റ് ഡാൻസറായി ആദിത്യ മനോമി എന്നീ പ്രതിഭകൾക്ക്  ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ മെമൻ്റോ നൽകി അനുമോദിച്ചു.
 
 
 
 
 
 
 
 
== കലോ‍‍‍ൽസവം- ലോഗോ പ്രകാശനം ==
കേരളാ സ്കുൾ കലോൽസവം ചെറുവത്തൂർ ഉപജില്ല GHSS കുട്ടമത്ത് വച്ച് നടക്കുന്നു 1/9/2025 പ്രകാശനം ചെയ്തു  പ്രശസ്ത സിനിമ ടൈറ്റിൽസ് ഡിസൈൻ ബാലൻ പാലായി
 
പ്രകാശന കർമ്മം നിർവഹിച്ചു. ലോഗോ തയ്യാറാക്കിയത് അജിത് കുമാർ ഭിമനടി.
 
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ അധ്യക്ഷത വഹിച്ചു.സിനിമ സിരിയൽ താരവുമായ
 
ധനലക്ഷമി വിശിഷ്ടാധിതിയായി വാർഡ് മെബർ ശ്രി വസന്ത  എന്നിവർ സംസാരിച്ചു
 
ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ സ്വാഗതം പറ‍ഞ്ഞു
 
 
 
 
 
 
 
== ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പശാലയും ശ്രദ്ധേയമായി. ==
കുട്ടമത്ത് സ്ക്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പ ശാലയും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കൗതുകമുണർത്തി. റിട്ടയേർട് ഹിന്ദി അധ്യാപകൻ ശ്രീ .രവി സാറിൻ്റെനേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ റിട്ടയേർട് ഹിന്ദി അധ്യാപകൻ പി. പ്രമോദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഹിന്ദിക്ക് പഠനപിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. ചടങ്ങിന് പത്താം തരം ഇ ക്ലാസിലെ ഹുസ്ന പൈക്കർ സ്വാഗതവും ഹയർ സെക്കണ്ടറി അദ്ധ്യാപകൻ സിജി ജേക്കബ് ആശംസയും അനുഷ്ക വിനോദ് നന്ദിയും പറഞ്ഞു.
 
== ഫ്രീ സോഫ്റ്റവെയർ ഡേ ==
ജി. എച്ച് എസ്സ് എസ്സ് കുട്ടമത്ത്  ലിറ്റിൽ കൈറ്റ്സ്  ന്റെ ആഭിമുഖ്യത്തിൽ ഫ്രീ സോഫ്റ്റവെയർ ഡേ വിപുലമായ തോതിൽ ആചാരിച്ചു. സ്കൂളിൽ സ്പെഷിൽ  അസംബ്ലി  നടത്തി.
 
ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാസ്റ്റ‌ർ  ഫ്രീ സോഫ്റ്റവെയർ ഡേ സന്ദേശം നൽകി.
 
സ്കൂൾ ലീഡർ ചന്ദന  ഫ്രീ സോഫ്റ്റവെയർ ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അതേറ്റു ചൊല്ലി.
 
സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് ഫ്രീ ഉബുണ്ടു ഇൻസ്റ്റേലേഷൻ  എന്നിവയും വരും ദിവസങ്ങളിൽ നടക്കും.
 
 
 
ജി എച്ച് എസ് എസ് കുട്ടമത്ത്  ലിറ്റിൽ കൈറ്റ്സ്  ആഭിമുഖ്യത്തിൽ
 
ഫ്രീ സോഫ്റ്റ് വെയ‌‌ർ ദിനത്തിൻെ ഭാഗമായി 23-09-2025 ന്
 
ഫ്രീ ഉബുണ്ടു ഇൻസ്റ്റാലേഷൻ നടത്തി .
 
യു പി സ്കുൂൾ ക്ലാസ്സുകളിലെ കുട്ടികളുടെ പാരെൻ്റസ് , നാട്ടുകാ‌ർ
 
എന്നിവർ ഇൻസ്റ്റാലേഷൻ ഫെസ്റ്റിൽ പങ്കെടുത്തു
 
ഉബുണ്ടു സോഫ്റ്റ് വെയ‌‌ർ നെ കുറിച്ച് അവബോധം സ്രഷ്ടിക്കാൻ
 
ഇത് സഹായിച്ചു