ഉള്ളടക്കത്തിലേക്ക് പോവുക

"ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48570 (സംവാദം | സംഭാവനകൾ)
created club
Prajosh (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മലയാളം ക്ലബ്'''
'''ഭാഷാ ക്ലബ്'''
  ജൂലൈ 28
ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് യുപിഎച്ച്എസ് കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലബ്ബിൻറെ കൺവീനറായ നുസൈബ ടീച്ചറുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.
 
ആഗസ്ത് 15
വാനോളം വായന എന്ന പദ്ധതിയുടെ ഭാഗമായി കുട്ടി അധ്യാപകരായി തിരഞ്ഞെടുത്ത കുട്ടികൾക്ക് അക്ഷരമിത്രം ബാഡ്ജ് സ്വാതന്ത്ര്യം ദിനാഘോഷ പരിപാടികളിൽ വച്ച് ശ്രീ എം പി പി. വി അബ്ദുൽ വഹാബ് സാറിൻറെ പ്രിയ പത്നി യാസ്മിൻ മാഡം അണിയിച്ചു ഇതിന് നേതൃത്വം കൊടുത്തിരുന്നത് മലയാളം ക്ലബ്ബ് കൺവീനർ റോസിലിൻ ടീച്ചറും നജ്മ ടീച്ചറും ചേർന്ന് ആണ്.

14:47, 19 ഡിസംബർ 2025-നു നിലവിലുള്ള രൂപം

ഭാഷാ ക്ലബ്

  ജൂലൈ 28

ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് യുപിഎച്ച്എസ് കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലബ്ബിൻറെ കൺവീനറായ നുസൈബ ടീച്ചറുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.

ആഗസ്ത് 15 വാനോളം വായന എന്ന പദ്ധതിയുടെ ഭാഗമായി കുട്ടി അധ്യാപകരായി തിരഞ്ഞെടുത്ത കുട്ടികൾക്ക് അക്ഷരമിത്രം ബാഡ്ജ് സ്വാതന്ത്ര്യം ദിനാഘോഷ പരിപാടികളിൽ വച്ച് ശ്രീ എം പി പി. വി അബ്ദുൽ വഹാബ് സാറിൻറെ പ്രിയ പത്നി യാസ്മിൻ മാഡം അണിയിച്ചു ഇതിന് നേതൃത്വം കൊടുത്തിരുന്നത് മലയാളം ക്ലബ്ബ് കൺവീനർ റോസിലിൻ ടീച്ചറും നജ്മ ടീച്ചറും ചേർന്ന് ആണ്.