ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/മറ്റ്ക്ലബ്ബുകൾ

ഭാഷാ ക്ലബ്

  ജൂലൈ 28

ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് യുപിഎച്ച്എസ് കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലബ്ബിൻറെ കൺവീനറായ നുസൈബ ടീച്ചറുടെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.

ആഗസ്ത് 15 വാനോളം വായന എന്ന പദ്ധതിയുടെ ഭാഗമായി കുട്ടി അധ്യാപകരായി തിരഞ്ഞെടുത്ത കുട്ടികൾക്ക് അക്ഷരമിത്രം ബാഡ്ജ് സ്വാതന്ത്ര്യം ദിനാഘോഷ പരിപാടികളിൽ വച്ച് ശ്രീ എം പി പി. വി അബ്ദുൽ വഹാബ് സാറിൻറെ പ്രിയ പത്നി യാസ്മിൻ മാഡം അണിയിച്ചു ഇതിന് നേതൃത്വം കൊടുത്തിരുന്നത് മലയാളം ക്ലബ്ബ് കൺവീനർ റോസിലിൻ ടീച്ചറും നജ്മ ടീച്ചറും ചേർന്ന് ആണ്.