"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
ജൂൺ പതിമൂന്നാം തീയതി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ ഉണ്ടായ ധാരണകളുടെ പൊതു ക്രോഡീകരണം നടത്തി. അന്നേദിവസം ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എ എസ് ഐ അനിൽകുമാർ മേൽ വിവരിച്ച വിഷയങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട പൊതു ധാരണകളെ കുറിച്ച് ക്രോഡീകരണം നടത്തി. കൂടാതെ ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും ക്ലാസ്സിൽ വിവരിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ എസ് ഐ യും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധിയുമായ ബിജു, ജനമൈത്രി പോലീസ് സോംജിത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ജൂൺ പതിമൂന്നാം തീയതി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ ഉണ്ടായ ധാരണകളുടെ പൊതു ക്രോഡീകരണം നടത്തി. അന്നേദിവസം ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എ എസ് ഐ അനിൽകുമാർ മേൽ വിവരിച്ച വിഷയങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട പൊതു ധാരണകളെ കുറിച്ച് ക്രോഡീകരണം നടത്തി. കൂടാതെ ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും ക്ലാസ്സിൽ വിവരിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ എസ് ഐ യും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധിയുമായ ബിജു, ജനമൈത്രി പോലീസ് സോംജിത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.


ഡിജിറ്റൽ സാങ്കേതിവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ ക്ലാസുകൾ എല്ലാം കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനും, ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും, വ്യക്തിഗതമായ ഉത്തരവാദിത്വബോധം, പാരിസ്ഥിതിക കരുതൽ ,ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനും വളരെയധികം സഹായകമായി. വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ  വികാസനത്തിന് ഈ ക്ലാസുകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്.<gallery>
ഡിജിറ്റൽ സാങ്കേതിവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ ക്ലാസുകൾ എല്ലാം കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനും, ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും, വ്യക്തിഗതമായ ഉത്തരവാദിത്വബോധം, പാരിസ്ഥിതിക കരുതൽ ,ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനും വളരെയധികം സഹായകമായി. വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ  വികാസനത്തിന് ഈ ക്ലാസുകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്.
<gallery mode="packed-hover">
പ്രമാണം:34046 Sama1.jpg|alt=
പ്രമാണം:34046 Sama1.jpg|alt=
പ്രമാണം:34046 Sama2.jpg|alt=
പ്രമാണം:34046 Sama2.jpg|alt=
പ്രമാണം:34046 Sama3.jpg|alt=
പ്രമാണം:34046 Sama3.jpg|alt=
പ്രമാണം:34046 Sama4.jpg|alt=
പ്രമാണം:34046 Sama4.jpg|alt=
പ്രമാണം:34046 Sma5.jpg|alt=
പ്രമാണം:34046 Sama7.jpg|alt=
പ്രമാണം:34046 Sama6.jpg|alt=
പ്രമാണം:34036 Sama8.jpg|alt=
</gallery>
</gallery>


വരി 57: വരി 62:


== കരാട്ടെ പരിശീലനം ==
== കരാട്ടെ പരിശീലനം ==
8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി മദർ തെരേസ സ്കൂളിൽ 2025 ജൂൺ പതിമൂന്നാം തീയതി മുതൽ  കരാട്ടെ ക്ലാസ്സുകൾ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ ക്ലാസിനു ശേഷം വൈകുന്നേരവും, അവധി ദിവസങ്ങളിലും ആയാണ് പരിശീലനം നടത്തുന്നത്.
8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി മദർ തെരേസ സ്കൂളിൽ 2025 ജൂൺ പതിമൂന്നാം തീയതി മുതൽ  കരാട്ടെ ക്ലാസ്സുകൾ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ ക്ലാസിനു ശേഷം വൈകുന്നേരവും, അവധി ദിവസങ്ങളിലും ആയാണ് പരിശീലനം നടത്തുന്നത്.ആരോഗ്യ പരിപാലനത്തിനും സ്വയ സുരക്ഷയ്ക്കും ആത്മവിശ്വസം വളർത്താനും കരാട്ടെ പരിശീലനം ഉപകരിക്കുന്നു
 
ആരോഗ്യ പരിപാലനത്തിനും സ്വയ സുരക്ഷയ്ക്കും ആത്മവിശ്വസം വളർത്താനും കരാട്ടെ പരിശീലനം ഉപകരിക്കുന്നു


== PSC, CIVIL SERVICE FOUNDATION COACHING ==
== PSC, CIVIL SERVICE FOUNDATION COACHING ==
വരി 124: വരി 127:
പ്രമാണം:34046_IN6.jpg|alt=
പ്രമാണം:34046_IN6.jpg|alt=
</gallery>
</gallery>
== സ്നേഹദീപത്തിൽ പ്രകാശം പരത്താൻ മദറിന്റെ മക്കൾ ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച കഞ്ഞിക്കുഴി സ്നേഹദീപം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ സി ടി പരിശീലനം നൽകിക്കൊണ്ട് മദറിന്റെ മക്കൾ നാടിന് മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിക്കുക, ഐടി മേഖലയിൽ പരിശീലനം നൽകുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജി കോംപ്രിസ് ഉപയോഗിച്ചുള്ള എജുക്കേഷണൽ ഗെയിമുകൾ, ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, തുടങ്ങിയ ഐസിടി പരിശീലനത്തിന്റ  അടിസ്ഥാനപരവും ലളിതവുമായ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിലെ കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിലേക്ക് ചേർത്തു നിർത്തുവാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു.<gallery mode="packed-hover">
പ്രമാണം:34046 b4.JPG|alt=
പ്രമാണം:34046 b3.JPG|alt=
പ്രമാണം:34046 b2.JPG|alt=
</gallery>
== തിമിർപ്പ് 2K25 ==
<gallery mode="packed-hover">
പ്രമാണം:34046 th1.jpg|alt=
പ്രമാണം:34046 th2.jpg|alt=
പ്രമാണം:34046 th3.jpg|alt=
പ്രമാണം:34046 th4.jpg|alt=
പ്രമാണം:34046 th5.jpg|alt=
</gallery>പകിട്ടാർന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഓർമ്മകളുമായി മദർ തെരേസ കുടുംബത്തിന്റെ ഓണാഘോഷം - തിമിർപ്പ് 2K25 ഓഗസ്റ്റ് മാസം 27 -ാം തീയതി നടത്തുകയുണ്ടായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ വെരി. റവ. ഫാ. ആന്റണി ഇളന്തോട്ടം CMI അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് അരങ്ങ് സോഷ്യൽ ഫോറം രക്ഷാധികാരി ശ്രീ. സി. പി. ഷാജി അവർകളാണ്. വിഭവ സമൃദ്ധമായ ഓണാസദ്യയോടൊപ്പം കുട്ടികൾക്കായി ക്രമീകരികരിച്ച കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ട് തൊടീൽ, വടംവലി മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സമ്മാനദാനത്തോടും കുട്ടികളുടെ നൃത്തതോടും കൂടി ഓണാഘോഷം അവസാനിച്ചു.
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം  പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.<gallery mode="packed-hover">
പ്രമാണം:3404 fr1.jpg|alt=
പ്രമാണം:34046 fr2.jpg|alt=
പ്രമാണം:34046 fr3.jpg|alt=
പ്രമാണം:34046 fr4.jpg|alt=
</gallery>
== One day work shop on basic astronomy ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഏകദിന ശാസ്ത്ര ശില്പശാല ചാവറ സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ്,പൂന ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സും ചേർന്ന് ഒരുക്കിയ ഈ ശില്പശാലയുടെ വിഷയം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ എന്നതായിരുന്നു. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സയൻസ് ക്ലബ് അംഗങ്ങളായ 50  ഹൈസ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ  പങ്കെടുത്തു.
== ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് ==
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ  സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു.<gallery mode="packed-hover">
പ്രമാണം:34046 li1.jpg|alt=
പ്രമാണം:34046 li2.jpg|alt=
പ്രമാണം:34046 li3.jpg|alt=
</gallery>
== പഠന വിനോദയാത്ര ==
[[പ്രമാണം:34046 to.jpg|നടുവിൽ|ലഘുചിത്രം|586x586ബിന്ദു]]
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര  ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് സംമ്പാദനത്തിനും ഈ യാത്ര ഉപകരിച്ചു.