"ഗവ എൽ പി എസ് തലനാടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpsthalanad}}
{{PSchoolFrame/Header}}{{prettyurl|glpsthalanad}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തലനാടു്
|സ്ഥലപ്പേര്=തലനാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32225
|സ്കൂൾ കോഡ്=32225
| സ്ഥാപിതവര്‍ഷം=1930
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= തലനാട് പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686580
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9446925553
|യുഡൈസ് കോഡ്=32100201502
| സ്കൂള്‍ ഇമെയില്‍= glpsthalanad@gmail.com
|സ്ഥാപിതദിവസം=11
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=ജൂലൈ
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1930
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
|സ്കൂൾ വിലാസം=തലനാട് പി.ഒ
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=തലനാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686580
| സ്കൂള്‍ വിഭാഗം= സർക്കാർ പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 280140
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=glpsthalanad@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം=14
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=8
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=022
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=4
|നിയമസഭാമണ്ഡലം=പാല
| പ്രധാന അദ്ധ്യാപകന്‍=ഐസക്ക് പി ജോർജ്ജ്
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= കെ ജെ സെബാസ്റ്റ്യൻ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിത എ ഖാദർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ്കുമാർ എം എസ്
|എം.പി.ടി.. പ്രസിഡണ്ട്=ജിതി ജിനോ
|സ്കൂൾ ചിത്രം=32225-photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ തലനാട് ഗ്രാമപഞ്ചായത്തിൽ 13- വാർഡിൽ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്
 
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ തലനാട് ഗ്രാമപഞ്ചായത്തിൽ 13- വാർഡിൽ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സർക്കാർ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയം പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്
== ചരിത്രം ==
== ചരിത്രം ==
1930ല്‍ ആരംഭിച്ച ഈ വിദ്യാലയം-മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു.
1930ൽ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു.
ഈ വിദ്യാലയത്തിൽ നിന്നും ശിക്ഷണം നേടിയ അനേകം വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
 
  ഈ അധ്യയന വർഷവും കലാകായിക പ്രവൃത്തി പരിചയ മേളകളിലും പഠനപ്രവർത്തനങ്ങളിലും വിവിധങ്ങളായ മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു.
[[ഗവ എൽ പി എസ് തലനാടു്/ചരിത്രം|കുടുതൽ വായിക്കുക]]
  സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്തിന്റെ പരിപൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പ്, S S A  സ്കൂൾ സംരക്ഷണ സമിതി' SMC 'PTA ,M P T A തുടങ്ങിയ സമിതികളും ഉച്ചഭക്ഷണക്കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നല്കുന്നു. ഈ വർഷം ഇല്ലിക്കൻ സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു. തലനാട് വായനശാല' യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹായ സഹകരണങ്ങളും വിദ്യാലയത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ലഭിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും വിദ്യാലയത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു.
== ചിത്രശാല ==
===ലൈബ്രറി=== വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം
[[പ്രമാണം:32225-school reopening 2021.jpg|ലഘുചിത്രം|വിദ്യാലയ പ്രവേശനോത്സവം 2021]]
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. ഓഫീസും 4 ക്ലാസ്സ് മുറികളും  ശുചി മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും [സമീപം] ഹാൻഡ് പമ്പോടുകൂടിയ കുഴൽക്കിണറും ( വിദ്യാലയ വളപ്പിൽ )  സ്ഥിതി ചെയ്യുന്നു.
===ലൈബ്രറി===  
വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ കൃതികളും ബാല പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

===സ്കൂള്‍ ഗ്രൗണ്ട്=== വോളിബോൾ കളിസ്ഥലം . തുറസ്സായ സ്ഥലം .ശിശു സൗഹൃദ കളിയുപകരണങ്ങൾ ഇവയുണ്ട്
== സ്കൂൾ ഗ്രൗണ്ട് ==
 
വോളിബോൾ കളിസ്ഥലം . തുറസ്സായ സ്ഥലം .ശിശു സൗഹൃദ കളിയുപകരണങ്ങൾ ഇവയുണ്ട്
===സയന്‍സ് ലാബ്===

===ഐടി ലാബ്===
===ഐടി ലാബ്===
പ്രവർത്തന സജ്ജമായ 4 ലാപ്പ് ടോപ്പുകൾ ഉപയോഗപ്പെടുത്തി I T സങ്കേതങ്ങൾ എല്ലാ ആഴ്ചയിലും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പാഠഭാഗത്ത് പരാമർശിക്കപ്പെടുന്ന പ്രവർത്തനങ്ങളെ I T സങ്കേതങ്ങളുടെ സഹായത്തോടെ പഠന നേട്ടങ്ങളിലേക്കെത്തിക്കാൻ എല്ലാ അധ്യാപകരും പ്രവർത്തിക്കുന്നു.

===സ്കൂള്‍ ബസ്===
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== വിവിധ ക്ലബ്ബുകൾ
== വിവിധ ക്ലബ്ബുകൾ, പൊതു വിജ്ഞാന പരിപോഷണ പരിപാടി, പച്ചക്കറി കൃഷി പൂന്തോട്ടം,ഇംഗ്ലീഷ് ക്ലബ്ബ്,ഇ ടി ==
പൊതു വിജ്ഞാന പരിപോഷണ പരിപാടി
പച്ചക്കറി കൃഷി
പൂന്തോട്ടം

വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാലയത്തിലെ എല്ലാകുട്ടികളും ഉൾപ്പെടുന്ന കലാ സാഹിത്യ വേദി വെള്ളിയാഴ്ച്ചകളിൽ കലാസാഹിത്യ സദസ്സ് നടത്തുന്നു.

===ജൈവ കൃഷി===
===ക്ലബ് പ്രവർത്തനങ്ങൾ===

===സ്കൗട്ട് & ഗൈഡ്===
====ശാസ്ത്രക്ലബ്====
അധ്യാപകരായ ജയമോൾ കെ കെ, ജയമോൾ പി ഡി എന്നിവരുടെ മേൽനേട്ടത്തിൽ -- എല്ലാ  കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി=== വിദ്യാലയത്തിലെ 22 കുട്ടികളും ഉൾപ്പെടുന്ന കലാ സാഹിത്യ വേദി വെള്ളിയാഴ്ച്ചകളിൽ കലാസാഹിത്യ സദസ്സ് നടത്തുന്നു.
ടാലന്റ് ലാബ്

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി വരുന്നു. ചിത്രകല, അഭിനയം ,സംഗീതം, കായികം എന്നീ മേഖലകളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

====ശാസ്ത്രക്ലബ്====
അധ്യാപകരായ ------ഐസക്ക് ജോർജ്ജ് (പ്രഥമാധ്യാപകൻ) ,ആശ രവീന്ദ്രൻ ---------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --15  കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ യോഗേഷ് ജോസഫ്,ജയമോൾ കെ. കെ എന്നിവരുടെ മേൽനോട്ടത്തിൽ 14- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ സജിത എ ഖാദർ  (HM) ജയമോൾ പി ഡി  എന്നിവരുടെ മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---- ഐസക്ക് പി ജോർജ്ജ് (H. M) യോഗേഷ് ജോസഫ്----------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- 22  കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ   ജയ മോൾ കെ. കെ., യോഗേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ -- എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
==== ആരോഗ്യ ശുചിത്വ ക്ലബ്ബ് ====
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് ; പ്രഥമാധ്യാപിക  ഇവരുടെമേൽനോട്ടത്തിൽ ആരോഗ്യ വകുപ്പ് (JHN M) ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.

==നേട്ടങ്ങള്‍==
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
==നേട്ടങ്ങൾ==
*-----
*-----
*-----
*-----
[[പ്രമാണം:20170127 104505.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യ]]

==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
#----- ഐസക്ക് പി.ജോർജ്
#സജിത എ ഖാദർ -പ്രഥമാധ്യാപിക
#----- ജയമോൾ കെ കെ
#ജയമോൾ കെ കെ
      യോഗേഷ് ജോസഫ്
      3. യോഗേഷ് ജോസഫ്
       ആശ രവീന്ദ്രൻ
       4. ജയമോൾ പി ഡി
===അനധ്യാപകര്‍===
===അനധ്യാപകർ===
#----- മേരിക്കുട്ടി കെ.ഐ
#----- മേരിക്കുട്ടി കെ.ഐ
#-----
#-----

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
 
* 2011-13 ->ശ്രീ.-------------
* 2008-20->ശ്രീ. ഐസക്ക് ജോർജ് പി.
* 2009-11 ->ശ്രീ.-------------
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.രാജേന്ദ്രപ്രസാദ് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ
രാജേന്ദ്രപ്രസാദ് കല്ലമ്പള്ളിൽ റിട്ട . സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 102: വരി 140:
,76.833529
,76.833529
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ഈരാട്ടു പേട്ട----ഭാഗത്തു നിന്ന് വരുന്നവര്‍ തീക്കോയി_ തലനാട് വടക്കുംഭാഗം----ല്‍ ബസ് ഇറങ്ങി ... വിദ്യാലയത്തിൽ എത്താം.....................
* ഈരാട്ടു പേട്ട----ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി_ തലനാട് വടക്കുംഭാഗം----ബസ് ഇറങ്ങി ... വിദ്യാലയത്തിൽ എത്താം.....................
* --തൊടുപുഴ--ഭാഗത്തു നിന്ന് വരുന്നവര്‍ ---- കളത്തൂക്കടവിൽ ബസ് ഇറങ്ങി ..... മൂന്നിലവ് വഴി തലനാട് എത്താം...................  
* --തൊടുപുഴ--ഭാഗത്തു നിന്ന് വരുന്നവർ ---- കളത്തൂക്കടവിൽ ബസ് ഇറങ്ങി ..... മൂന്നിലവ് വഴി തലനാട് എത്താം...................  

|}
|}
ഗവ എൽ പി എസ് തലനാട്
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാട്ടു പേട്ട----ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി_ തലനാട് വടക്കുംഭാഗം----ൽ ബസ് ഇറങ്ങി ... വിദ്യാലയത്തിൽ എത്താം.....................
* --തൊടുപുഴ--ഭാഗത്തു നിന്ന് വരുന്നവർ ---- കളത്തൂക്കടവിൽ ബസ് ഇറങ്ങി ..... മൂന്നിലവ് വഴി തലനാട് എത്താം...................
<!--visbot  verified-chils->-->

20:10, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ തലനാട് ഗ്രാമപഞ്ചായത്തിൽ 13- വാർഡിൽ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സർക്കാർ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഈരാറ്റുപേട്ട ഉപജില്ലയിലെ ഈ വിദ്യാലയം പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്

ഗവ എൽ പി എസ് തലനാടു്
വിലാസം
തലനാട്

തലനാട് പി.ഒ
,
തലനാട് പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം11 - ജൂലൈ - 1930
വിവരങ്ങൾ
ഫോൺ0482 280140
ഇമെയിൽglpsthalanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32225 (സമേതം)
യുഡൈസ് കോഡ്32100201502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത എ ഖാദർ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്കുമാർ എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിതി ജിനോ
അവസാനം തിരുത്തിയത്
11-03-2024MT322

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1930ൽ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു.

കുടുതൽ വായിക്കുക

ചിത്രശാല

വിദ്യാലയ പ്രവേശനോത്സവം 2021

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. ഓഫീസും 4 ക്ലാസ്സ് മുറികളും ശുചി മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും [സമീപം] ഹാൻഡ് പമ്പോടുകൂടിയ കുഴൽക്കിണറും ( വിദ്യാലയ വളപ്പിൽ ) സ്ഥിതി ചെയ്യുന്നു.

ലൈബ്രറി

വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ കൃതികളും ബാല പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂൾ ഗ്രൗണ്ട്

വോളിബോൾ കളിസ്ഥലം . തുറസ്സായ സ്ഥലം .ശിശു സൗഹൃദ കളിയുപകരണങ്ങൾ ഇവയുണ്ട്

ഐടി ലാബ്

പ്രവർത്തന സജ്ജമായ 4 ലാപ്പ് ടോപ്പുകൾ ഉപയോഗപ്പെടുത്തി I T സങ്കേതങ്ങൾ എല്ലാ ആഴ്ചയിലും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പാഠഭാഗത്ത് പരാമർശിക്കപ്പെടുന്ന പ്രവർത്തനങ്ങളെ I T സങ്കേതങ്ങളുടെ സഹായത്തോടെ പഠന നേട്ടങ്ങളിലേക്കെത്തിക്കാൻ എല്ലാ അധ്യാപകരും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ, പൊതു വിജ്ഞാന പരിപോഷണ പരിപാടി, പച്ചക്കറി കൃഷി പൂന്തോട്ടം,ഇംഗ്ലീഷ് ക്ലബ്ബ്,ഇ ടി

വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാലയത്തിലെ എല്ലാകുട്ടികളും ഉൾപ്പെടുന്ന കലാ സാഹിത്യ വേദി വെള്ളിയാഴ്ച്ചകളിൽ കലാസാഹിത്യ സദസ്സ് നടത്തുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ജയമോൾ കെ കെ, ജയമോൾ പി ഡി എന്നിവരുടെ മേൽനേട്ടത്തിൽ -- എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ടാലന്റ് ലാബ്

കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി വരുന്നു. ചിത്രകല, അഭിനയം ,സംഗീതം, കായികം എന്നീ മേഖലകളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ യോഗേഷ് ജോസഫ്,ജയമോൾ കെ. കെ എന്നിവരുടെ മേൽനോട്ടത്തിൽ 14- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സജിത എ ഖാദർ (HM) ജയമോൾ പി ഡി എന്നിവരുടെ മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ജയ മോൾ കെ. കെ., യോഗേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ -- എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ആരോഗ്യ ശുചിത്വ ക്ലബ്ബ്

അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് ; പ്രഥമാധ്യാപിക ഇവരുടെമേൽനോട്ടത്തിൽ ആരോഗ്യ വകുപ്പ് (JHN M) ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

  • -----
  • -----
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യ

ജീവനക്കാർ

അധ്യാപകർ

  1. സജിത എ ഖാദർ -പ്രഥമാധ്യാപിക
  2. ജയമോൾ കെ കെ
     3. യോഗേഷ് ജോസഫ്
      4. ജയമോൾ പി ഡി 

അനധ്യാപകർ

  1. ----- മേരിക്കുട്ടി കെ.ഐ
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2008-20->ശ്രീ. ഐസക്ക് ജോർജ് പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.രാജേന്ദ്രപ്രസാദ് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ രാജേന്ദ്രപ്രസാദ് കല്ലമ്പള്ളിൽ റിട്ട . സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ

വഴികാട്ടി

ഗവ എൽ പി എസ് തലനാട്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാട്ടു പേട്ട----ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി_ തലനാട് വടക്കുംഭാഗം----ൽ ബസ് ഇറങ്ങി ... വിദ്യാലയത്തിൽ എത്താം.....................
  • --തൊടുപുഴ--ഭാഗത്തു നിന്ന് വരുന്നവർ ---- കളത്തൂക്കടവിൽ ബസ് ഇറങ്ങി ..... മൂന്നിലവ് വഴി തലനാട് എത്താം...................
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_തലനാടു്&oldid=2195944" എന്ന താളിൽനിന്ന് ശേഖരിച്ചത്