"ജി. എൽ. പി. എസ്. പഴയഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21509-PKD-KUNJ-ARJUN B.jpg|ലഘുചിത്രം]]
 


{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നെമ്മാറ
[[പ്രമാണം:21509-PKD-KUNJ-ANAGHA K.jpg|ലഘുചിത്രം]]
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21509
| സ്ഥാപിതവര്‍ഷം= 1920 
| സ്കൂള്‍ വിലാസം= പഴയഗ്രാമം, നെമ്മാറ പി ഓ, നെമ്മാറ
| പിന്‍ കോഡ്= 678508
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= glpspazhayagramam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊല്ലങ്കോട്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി  
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകന്‍= കൊച്ചുത്രേസിയാ         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
പരിസരത്തുള്ളവർക്കു  എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി


== മുന്‍ സാരഥികള്‍ ==
പ്രവർത്തിക്കുകയും 1960  ൽ  സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും  ഈ  സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .


==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
=====         ഭൗതികസൗകര്യങ്ങൾ =====
                          7       ബ്ലോക്കുകൾ
                          6       ക്ലാസ് മുറികൾ
                          1       അമ്പലം (മധ്യത്തിൽ)
                          1       കിച്ചൻ  ബ്ലോക്ക്   
                          1        ഓഫീസ് റൂം
                          1       ഐ .ടി  . റൂം
                          1       സി .ഡബ്ള്യു .എസ് .എൻ urinal
                          2       ബോയ്സ് യൂറിനൽ
                          1       ഗേൾസ് യൂറിനൽ
                          1       ലാട്രിൻ
                          1      പ്രീ പ്രൈമറി ലാട്രിൻ
  കുടിവെള്ളം          
                          
                          1       ടാങ്ക് (പൊതു ടാപ്പിൽ നിന്നും )
                          1       ടാങ്ക് (ബോർവെൽ )
                         3        ടാപ്പ് സെറ്റ് S
പാർക്ക്
കുട്ടികൾക്ക് ഉല്ലസിക്കാൻ നക്ഷത്രകൂടാരം എന്ന പേരിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്.23/02/2023 ന് ശ്രീമതി പ്രബിത ജയൻ (നെന്മാറ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്. ഗണിത ലാബ്]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|                      കുട്ടികളെ ക്ലാസ് വൈസ് ഗ്രൂപ്പുകളാക്കി പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന ഗണിത ഉൽപ്പന്നങ്ങൾ]]    [[{{PAGENAME}}/ഗണിത ക്ലബ്ബ്|                     വീട്ടിൽ ഗണിത മൂലയായി ക്രമീകരിക്കുന്നു .ശേഖരണം ,പതിപ്പുകൾ ,ചാർട്ടുകൾ ,മോഡലുകൾ ,ഗണിതപ്പാട്ടുകൾ]]    [[{{PAGENAME}}/ഗണിത ക്ലബ്ബ്|                      പ്രത്യേകം പ്രത്യേകം സജ്ജീകരിക്കുന്നു .]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  മുൻ സാരഥികൾ '''
'''                          2005-2018 -  ടി ഡി  കൊച്ചുത്രേസ്യ ടീച്ചർ '''
'''                          2003-2005-   വി  മുരളീധരൻ മാസ്റ്റർ '''
'''                          2000-2003-   കെ  വി  ഇന്ദിര ടീച്ചർ '''
#
#
#
== സ്കൂളിന്റെ നേട്ടങ്ങൾ  ==
==                      ==
==                  *   കലോത്സവങ്ങളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു ==
==                  *   മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ==
==                  *   L.C.D.പ്രൊജക്ടർ ==
==                  *   I. C.T. സാധ്യതകൾ ==
==                  *   ടൈൽഡ് ക്ലാസ് റൂം ==
==                  *   ചുറ്റുമതിൽ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==                    ജ്യോതീബായി പരിയാടത്ത് ==
==                                 ==
==                              പാലക്കാട് ജില്ലയിലെ നെന്മാറയിൽ പി  സത്യഭാമയുടെയും പി കെ കൃഷ്ണപ്പണിക്കരുടെയും മകളായി ==
==                     ജനനം . മലയാള കാവ്യ ചരിത്രവഴികൾ " കാവ്യം സുഗേയം "എന്ന കാവ്യാലാപന പരിപാടിയുടെ ബ്ലോഗർ . ==
==                     മയിലമ്മ ഒരു ജീവിതം ( ആത്മകഥാഖ്യാനം ) ഈ  കൃതി ഇംഗ്ളീഷിലേക്കും (Mayilamma Story  of  a  triabal eco ==
==                     warrior.) തമിഴിലേക്കും (മയിലമ്മ പോരാട്ടമെ വാഴ്‌കൈ ) വിവർത്തനം ചെയ്തിട്ടുണ്ട് .കേരളത്തിനകത്തും ==
==                     പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ സിലബസ്സിന്റെ ഭാഗമാണ് .ല -നൊട്ടേ(തിരക്കഥാ വിവർത്തനം ) ==
==                     പേശാമടന്ത , കൊടിച്ചി ,മൂളിയലങ്കാരി ,(കവിതാസമാഹാരങ്ങൾ )മയക്കോവസ്‌കി(വിവർത്തനം ) എന്നിവ ==
==                     പുസ്തകങ്ങൾ . ==
==                            പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സമിതി ,ഓ. വി .വിജയൻ സ്മാരകസമിതി .ജില്ലാനിർ- ==
==                     വാഹകസമിതി  എന്നിവയിൽ അംഗം .പേശാമടന്തയ്ക്കു 2021. ലെ കോവൈകൾച്ചറൽ സെന്റർ സാഹിത്യ ==
==                     പുരസ്‌ക്കാരവും .മൂളിയലങ്കാരിക്ക് 2021.ൽ മുതുകുളം പാർവതിയമ്മ സാഹിത്യ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .   ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.589195245662328|lon= 76.59474512420199|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 28 കിലോമീറ്റർ    അയിലൂർ  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 ഗോവിന്ദാപുരം തൃശൂർ ദേശീയപാതയിൽ നെന്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
|
|}
|}
<!--visbot  verified-chils->-->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ

തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ

അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .


പരിസരത്തുള്ളവർക്കു  എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി

പ്രവർത്തിക്കുകയും 1960  ൽ  സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ

പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും  ഈ  സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും   

തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .

ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

        ഭൗതികസൗകര്യങ്ങൾ

                          7       ബ്ലോക്കുകൾ

                          6       ക്ലാസ് മുറികൾ

                          1       അമ്പലം (മധ്യത്തിൽ)

                          1       കിച്ചൻ  ബ്ലോക്ക്   

                          1        ഓഫീസ് റൂം

                          1       ഐ .ടി  . റൂം

                          1       സി .ഡബ്ള്യു .എസ് .എൻ urinal

                          2       ബോയ്സ് യൂറിനൽ

                          1       ഗേൾസ് യൂറിനൽ

                          1       ലാട്രിൻ

                          1      പ്രീ പ്രൈമറി ലാട്രിൻ

  കുടിവെള്ളം          

                          

                          1       ടാങ്ക് (പൊതു ടാപ്പിൽ നിന്നും )

                          1       ടാങ്ക് (ബോർവെൽ )

                         3        ടാപ്പ് സെറ്റ് S

പാർക്ക്

കുട്ടികൾക്ക് ഉല്ലസിക്കാൻ നക്ഷത്രകൂടാരം എന്ന പേരിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്.23/02/2023 ന് ശ്രീമതി പ്രബിത ജയൻ (നെന്മാറ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ

                          2005-2018 -  ടി ഡി  കൊച്ചുത്രേസ്യ ടീച്ചർ

                          2003-2005-   വി  മുരളീധരൻ മാസ്റ്റർ

                          2000-2003-   കെ  വി  ഇന്ദിര ടീച്ചർ

സ്കൂളിന്റെ നേട്ടങ്ങൾ

                    

                 *   കലോത്സവങ്ങളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു

                 *   മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ

                 *   L.C.D.പ്രൊജക്ടർ

                 *   I. C.T. സാധ്യതകൾ

                 *   ടൈൽഡ് ക്ലാസ് റൂം

                 *   ചുറ്റുമതിൽ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                   ജ്യോതീബായി പരിയാടത്ത്

                               

                             പാലക്കാട് ജില്ലയിലെ നെന്മാറയിൽ പി  സത്യഭാമയുടെയും പി കെ കൃഷ്ണപ്പണിക്കരുടെയും മകളായി

                    ജനനം . മലയാള കാവ്യ ചരിത്രവഴികൾ " കാവ്യം സുഗേയം "എന്ന കാവ്യാലാപന പരിപാടിയുടെ ബ്ലോഗർ .

                    മയിലമ്മ ഒരു ജീവിതം ( ആത്മകഥാഖ്യാനം ) ഈ  കൃതി ഇംഗ്ളീഷിലേക്കും (Mayilamma Story  of  a  triabal eco

                    warrior.) തമിഴിലേക്കും (മയിലമ്മ പോരാട്ടമെ വാഴ്‌കൈ ) വിവർത്തനം ചെയ്തിട്ടുണ്ട് .കേരളത്തിനകത്തും

                    പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ സിലബസ്സിന്റെ ഭാഗമാണ് .ല -നൊട്ടേ(തിരക്കഥാ വിവർത്തനം )

                    പേശാമടന്ത , കൊടിച്ചി ,മൂളിയലങ്കാരി ,(കവിതാസമാഹാരങ്ങൾ )മയക്കോവസ്‌കി(വിവർത്തനം ) എന്നിവ

                    പുസ്തകങ്ങൾ .

                           പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സമിതി ,ഓ. വി .വിജയൻ സ്മാരകസമിതി .ജില്ലാനിർ-

                    വാഹകസമിതി  എന്നിവയിൽ അംഗം .പേശാമടന്തയ്ക്കു 2021. ലെ കോവൈകൾച്ചറൽ സെന്റർ സാഹിത്യ

                    പുരസ്‌ക്കാരവും .മൂളിയലങ്കാരിക്ക് 2021.ൽ മുതുകുളം പാർവതിയമ്മ സാഹിത്യ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .  

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 28 കിലോമീറ്റർ   അയിലൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 ഗോവിന്ദാപുരം തൃശൂർ ദേശീയപാതയിൽ നെന്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പഴയഗ്രാമം&oldid=2535288" എന്ന താളിൽനിന്ന് ശേഖരിച്ചത്