"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 90: | വരി 90: | ||
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്|ലഘുചിത്രം|Friendship Day]] | [[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്|ലഘുചിത്രം|Friendship Day]] | ||
2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്. | 2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്. | ||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery> | |||
പ്രമാണം:13044-Mathematics_Fair_2025-1.jpg|Geometric Chart | |||
പ്രമാണം:13044-Science_Fair_2025-1.jpg|Science Fair | |||
പ്രമാണം:13044-Science_Fair_2025-2.jpg|Science Fair | |||
പ്രമാണം:13044-WE2025-1.jpg|Embroidery | |||
</gallery> | |||
=== സ്വാതന്ത്യദിനാചരണം 2025 === | |||
[[പ്രമാണം:13044-IndependenceDay-2025-1.jpg|ലഘുചിത്രം|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ ]] | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | |||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-2.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-3.jpeg|Onam Celebration | |||
</gallery> | |||