"എ.എം.യൂ.പി.എസ് ,അയിരൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
[[പ്രമാണം:42249 basheerdinam.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]] | [[പ്രമാണം:42249 basheerdinam.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]] | ||
== '''ജൂലൈ 17 നു സ്കൂൾ തല വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷ നടന്നു''' == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷയിലെ സ്കൂൾ തല വിജയികൾ.ഒന്നാം സ്ഥാനം ഭാഗ്യ ,രണ്ടാം സ്ഥാനം നൗഫിയ &മുഹമ്മദ് ഹാഷിക്. | |||
== '''ജൂലൈ 21 ചാന്ദ്രദിനം''' == | |||
സയൻസ് &സോഷ്യൽ സയൻസ് ക്ലബ്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21നു ചാന്ദ്രദിനാഘോഷം നടന്നു. ഡോക്യൂമെന്റി പ്രദർശനവും, ക്വിസ്, പ്രസംഗം, പോസ്റ്റർ എന്നിവ നടത്തി.ഒന്നാം സ്ഥാനം സൈദ (ക്ലാസ്സ് 6)&ആനന്ദ് (ക്ലാസ്സ് 5) | |||
രണ്ടാം സ്ഥാനം വരദകൃഷ്ണൻ (ക്ലാസ്സ് 6) മൂന്നാം സ്ഥാനം മുഹമ്മദ് അയിൻ (ക്ലാസ്സ് 6)&മുഹമ്മദ് സുബൈർ (ക്ലാസ്സ് 5)[[പ്രമാണം:42249 chandradinam quiz.jpg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|ക്വിസ്, ]] | |||
[[പ്രമാണം:42249 chandradinam.jpg|ലഘുചിത്രം|222x222px|നടുവിൽ]] | |||