"എ.എം.യൂ.പി.എസ്‌ ,അയിരൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amupsayroor42249 (സംവാദം | സംഭാവനകൾ)
Amupsayroor42249 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
[[പ്രമാണം:42249 laharivirudhadinam.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:42249 laharivirudhadinam.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:42249 unarv.jpg|നടുവിൽ|ലഘുചിത്രം|244x244px]]
[[പ്രമാണം:42249 unarv.jpg|നടുവിൽ|ലഘുചിത്രം|244x244px]]
== '''ജൂലൈ 5 ബഷീർ ദിനം''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെആഭിമുഖ്യത്തിൽജൂലൈ 7 തിങ്കളാഴ്ച ആണ് സ്കൂളിൽ ബഷീർ ദിനം ആഘോഷിച്ചത്. ക്ലാസ്സ്‌ 5ലെ കുട്ടികൾ ബഷീർ കൃതികളും, കഥാപാത്രങ്ങളും പരിചയപ്പെടുത്തി. ബേപ്പൂർ സുൽത്താൻ എന്ന കവിതക്ക് ദൃശ്യാവിഷ്കാരം നടത്തി.ബഷീർ കൃതികളായ പൂവമ്പഴം, മതിലുകൾ എന്നിവ നാടക രൂപത്തിൽ അവതരിപ്പിച്ചു. പ്രസംഗം, പോസ്റ്റർ, എന്നിവ തയാറാക്കി. ബഷീർ ദിന ക്വിസ് നടത്തി.
[[പ്രമാണം:42249 basheerdinam.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]]
== '''ജൂലൈ 17 നു സ്കൂൾ തല  വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷ നടന്നു''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷയിലെ സ്കൂൾ തല വിജയികൾ.ഒന്നാം സ്ഥാനം ഭാഗ്യ ,രണ്ടാം സ്ഥാനം നൗഫിയ &മുഹമ്മദ്‌ ഹാഷിക്.
== '''ജൂലൈ 21 ചാന്ദ്രദിനം''' ==
സയൻസ് &സോഷ്യൽ സയൻസ് ക്ലബ്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21നു ചാന്ദ്രദിനാഘോഷം നടന്നു. ഡോക്യൂമെന്റി പ്രദർശനവും, ക്വിസ്, പ്രസംഗം, പോസ്റ്റർ എന്നിവ നടത്തി.ഒന്നാം സ്ഥാനം സൈദ (ക്ലാസ്സ്‌ 6)&ആനന്ദ് (ക്ലാസ്സ്‌ 5)
രണ്ടാം സ്ഥാനം വരദകൃഷ്ണൻ (ക്ലാസ്സ്‌ 6)  മൂന്നാം സ്ഥാനം മുഹമ്മദ്‌ അയിൻ (ക്ലാസ്സ്‌ 6)&മുഹമ്മദ്‌ സുബൈർ (ക്ലാസ്സ്‌ 5)[[പ്രമാണം:42249 chandradinam quiz.jpg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|ക്വിസ്, ]]
[[പ്രമാണം:42249 chandradinam.jpg|ലഘുചിത്രം|222x222px|നടുവിൽ]]