ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
10:06, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്added Category:19042 using HotCat
No edit summary |
(ചെ.) (added Category:19042 using HotCat) |
||
| വരി 17: | വരി 17: | ||
[[പ്രമാണം:വായനാദിനം ഉദ്ഘാടനം - പി. രാമൻ .jpg|ലഘുചിത്രം|വായന നമ്മെ പുതിയ മനുഷ്യനാക്കുന്നു ]] | [[പ്രമാണം:വായനാദിനം ഉദ്ഘാടനം - പി. രാമൻ .jpg|ലഘുചിത്രം|വായന നമ്മെ പുതിയ മനുഷ്യനാക്കുന്നു ]] | ||
ലളിതമായ ഭാഷയിൽ സംസാരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. വായന നമ്മെ ലളിതമായി സംസാരിക്കാൻ പഠിപ്പിക്കുന്നു പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി പി.രാമൻ കുട്ടികളോട് സംവദിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും പിന്നോക്കം പോയാൽ ഒന്നിനും കൊള്ളാത്ത ഒരു ഭാവി തലമുറ ഉണ്ടാകുമെന്നും പഠനം വായനയ്ക്കുള്ള വലിയ അവസരമായി കണ്ട് വിവിധ ഭാഷകളിലെ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെയുള്ള പഠനമാണ് ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്നും സയൻസ് ക്ലബ്ബിൻറെ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ റസാക്ക് അധ്യക്ഷതയും പി.ടി.എ.വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ആശംസയും പറഞ്ഞു. മലയാളം അധ്യാപകൻ രവീന്ദ്രൻ നന്ദി പറഞ്ഞു. | ലളിതമായ ഭാഷയിൽ സംസാരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. വായന നമ്മെ ലളിതമായി സംസാരിക്കാൻ പഠിപ്പിക്കുന്നു പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി പി.രാമൻ കുട്ടികളോട് സംവദിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും പിന്നോക്കം പോയാൽ ഒന്നിനും കൊള്ളാത്ത ഒരു ഭാവി തലമുറ ഉണ്ടാകുമെന്നും പഠനം വായനയ്ക്കുള്ള വലിയ അവസരമായി കണ്ട് വിവിധ ഭാഷകളിലെ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെയുള്ള പഠനമാണ് ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്നും സയൻസ് ക്ലബ്ബിൻറെ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ റസാക്ക് അധ്യക്ഷതയും പി.ടി.എ.വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ആശംസയും പറഞ്ഞു. മലയാളം അധ്യാപകൻ രവീന്ദ്രൻ നന്ദി പറഞ്ഞു. | ||
[[വർഗ്ഗം:19042]] | |||