"ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
[[പ്രമാണം:13077 pathravismayam july.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13077 pathravismayam july.jpg|ഇടത്ത്‌|ചട്ടരഹിതം]]
ആഗസ്ത് 8 നു ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക  സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂലൈ മാസത്തിലെ മത്സരം ആഗസ്റ്റ്  08ന് നടന്നു.  സംസ്കൃതം അധ്യാപികയായ സംഗീത വി വി ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ , ആദിത് കെ എനിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നവനീത് വി വി രണ്ടാം സ്ഥാനം നേടി.
ആഗസ്ത് 8 നു ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക  സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂലൈ മാസത്തിലെ മത്സരം ആഗസ്റ്റ്  08ന് നടന്നു.  സംസ്കൃതം അധ്യാപികയായ സംഗീത വി വി ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ , ആദിത് കെ എനിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നവനീത് വി വി രണ്ടാം സ്ഥാനം നേടി.
== '''<u>വിശ്വസംസ്കൃത ദിനം</u>'''  ==
ആഗസ്ത് 12 നു വിശ്വസംസ്കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃതത്തിൽ അസംബ്ലി നടത്തി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്‌സരം നടത്തി. അസംബ്ലിയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
[[പ്രമാണം:13077 sanskrit assembly.jpg|ചട്ടരഹിതം|നടുവിൽ|320x320ബിന്ദു]]
== '''<u>സ്വാതന്ത്ര്യദിനം</u>''' ==
[[പ്രമാണം:13077-Independenceday.jpg|ചട്ടരഹിതം|വലത്ത്‌|428x428px]]ആഗസ്റ്റ്  15-  സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് പതാക ഉയർത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങൾ, ശുചിത്വ പ്രതിജ്ഞ, ശുചിത്വ സന്ദേശ യാത്ര, പോസ്റ്റർ രചന, മാസ് ക്ലീനിംഗ് എന്നിവ നടന്നു. പി ടി എ പ്രസിഡണ്ട് എം അജയകുമാർ, ഇ ടി .റീന ,  എം കെ സൗമ്യ, വി അനീഷ് , പി പി സംവൃത, എം ബി ആദിശേഷ്, കൃതിക ഷാജു എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:13077-INDEPENDENCE_DAY.jpg|ചട്ടരഹിതം|ഇടത്ത്‌|295x295px]]
[[പ്രമാണം:13077-INDEPENDENCE.resized.jpg|ചട്ടരഹിതം|323x323px|വലത്ത്‌]]
[[പ്രമാണം:13077-independence day.jpg|ഇടത്ത്‌|ചട്ടരഹിതം|297x297px]]
== '''<u>സ്കാർഫിങ് സെറിമണി</u>''' ==
ആഗസ്റ്റ്  15  നു പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി. ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം ചെയ്തു. ഈ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി.
[[പ്രമാണം:13077 SCARFING CERIMONY.jpg|നടുവിൽ|ചട്ടരഹിതം]]
== '''<u>ഓണാഘോഷം</u>''' ==
ഓഗസ്റ്റ് 29 നു ഈ വർഷത്തെ ഓണാഘോഷം " കാഹളം " വിപുലമായി നടത്തി. രാവിലെ 9 മണിക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളം ഒരുക്കിക്കൊണ്ട് ഓണപരിപാടികൾ ആരംഭിച്ചു . തുടർന്ന് വിവിധ ഓണക്കളികളും കലാപരിപാടികളും നടത്തി . ഉച്ചയ്ക്ക് പത്തോളം വിഭവങ്ങൾ ഒരുക്കിക്കൊണ്ട് ഗംഭീര ഓണസദ്യ കുട്ടികൾക്ക് നൽകി .
[[പ്രമാണം:13077-onamprgrm.jpg|ഇടത്ത്‌|ചട്ടരഹിതം|317x317ബിന്ദു]]
[[പ്രമാണം:13077-onam prgms.jpg|ഇടത്ത്‌|ചട്ടരഹിതം|346x346px]][[പ്രമാണം:13077-pookalam.jpg|നടുവിൽ|ചട്ടരഹിതം|332x332ബിന്ദു]][[പ്രമാണം:13077-onam program.jpg|ചട്ടരഹിതം|332x332px]]
"https://schoolwiki.in/ആഗസ്ത്_മാസത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്