"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
19817 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|[[പ്രമാണം:19817-vayanadinam-1.jpeg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]]
|[[പ്രമാണം:19817-vayanadinam-1.jpeg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]]
|
|
{| class="wikitable"
|+
|[[പ്രമാണം:19817 vayanadinam 25 26 1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|വായനാദിനം]]
|}
[[പ്രമാണം:19817-vayanadinam-3.jpg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]]
[[പ്രമാണം:19817-vayanadinam-3.jpg|നടുവിൽ|ലഘുചിത്രം|400x400px|വായനാദിനം]]
|}
|}
വരി 45: വരി 49:
|+
|+
|[[പ്രമാണം:19817-basheer-2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ബഷീർദിനം]]
|[[പ്രമാണം:19817-basheer-2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ബഷീർദിനം]]
|}
{| class="wikitable"
|+
|[[പ്രമാണം:19817--basheer-1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ബഷീർദിനം]]
|[[പ്രമാണം:19817--basheer-1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ബഷീർദിനം]]
|}
== വിദ്യാരംഗം ==
2025-26  അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ജൂലൈ 10ന് നടന്നു.   നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡർ മായ ശ്രീ രജീഷ് കക്കറ മുക്ക് ആയിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകൻ. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു നാടൻപാട്ട് ശില്പശാല അദ്ദേഹം നടത്തുകയുണ്ടായി. കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളായി. അദ്ദേഹത്തിൻറെ നാടൻപാട്ടിനൊപ്പം കുട്ടികൾ താളം പിടിച്ചും ചുവട് വെച്ചും ആവേശം കൊണ്ടു.ഉച്ചക്ക് 2 മണി മുതൽ മൂന്നര വരെ നീണ്ടുനിന്ന നാടൻപാട്ട് ശില്പശാല കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.
{| class="wikitable"
|+
![[പ്രമാണം:19817 vidyarangam 25 26 3..jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|vidyarangam]]
![[പ്രമാണം:19817 vidyarangam 25 26 5.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|vidyarangam]]
|}
== '''സ്കൂൾ ഇലക്ഷൻ''' ==
2025- 26 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 15ന് നടത്തി. വളരെ ഊർജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 11 മണിയോടെ വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചു. കെ .ജി കുട്ടികളാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം ഉച്ചയോടെ വോട്ട് രേഖപ്പെടുത്തൽ അവസാനിച്ചു. രണ്ടുമണിക്ക് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണിത്തുടങ്ങി.4A ക്ലാസിലെ ഷസ ഫാത്തിമ ലീഡർ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.4B ക്ലാസിലെ മുഹമ്മദ് അയാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡർമാരെ മാലയിട്ട് സ്വീകരിച്ചതിനുശേഷം സ്കൂൾ കോമ്പൗണ്ടിൽ വിജയപ്രകടനം നടന്നു. ജൂലൈ 16ന് അസംബ്ലിയിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു
{| class="wikitable"
|+
![[പ്രമാണം:19817 schoolelection 25 26 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ ഇലക്ഷൻ]]
![[പ്രമാണം:19817 schoolelection 25 26 3.jpg|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ ഇലക്ഷൻ]]
![[പ്രമാണം:19817 schoolelecton 25 26 4.jpg|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ]]
!
|}
{| class="wikitable"
|+
|[[പ്രമാണം:19817 schoolelection 25 26 2.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|സ്കൂൾ ഇലക്ഷൻ]]
|}
== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ  ആഘോഷിച്ചു. അന്നത്തെ ദിവസം പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ കൊണ്ടുവന്ന റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ചാന്ദ്രദിന പോസ്റ്ററുകളും, ചാന്ദ്രദിന പാട്ടുകളും, ചന്ദ്രനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി അത് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതുപോലെ കുട്ടികൾ കൊണ്ടുവന്ന പത്ര കട്ടിംഗ് സും മറ്റു ചിത്രങ്ങളും ഉപയോഗിച്ച്  കൊളാഷ് നിർമ്മാണം നടന്നു. ഉച്ചക്കുശേഷം ചന്ദ്രനവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം നടന്നു. അതുപോലെ "ചാന്ദ്ര യാത്രികർക്കൊപ്പം"എന്ന പേരിൽ ചാന്ദ്രയാത്രിക്കരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത് നിന്ന് കുട്ടികൾ സെൽഫി, ഗ്രൂപ്പ് ഫോട്ടോ എന്നിവ എടുത്തു. ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.
{| class="wikitable"
|+
|[[പ്രമാണം:19817 chandradinam 25 26 1.jpg|ലഘുചിത്രം|300x300ബിന്ദു|ചാന്ദ്രദിനം]]
|[[പ്രമാണം:19817 chandradinam 25 26 2.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം]]
|[[പ്രമാണം:19817 chandradinam 25 26 3.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം]]
|}
== '''ഹിരോഷിമ ദിനം''' ==
25- 26 അദ്ധ്യായന വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനം വളരെ വിപുലമായി നടത്തി. പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി. അസംബ്ലിക്ക് ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചും മുദ്ര വാക്യങ്ങൾ  ഉച്ചത്തിൽ വിളിച്ചുപറഞ്ഞും റാലി നടന്നു. റാലിക്ക് ശേഷം യുദ്ധത്തിനെതിരെ കുട്ടികളും അധ്യാപകരും കയ്യൊപ്പ്
പതിച്ചു. ശേഷം യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഒരു ഫ്ലാഷ് മോബ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഡോക്യുമെൻററി പ്രദർശനം നടന്നു. കുട്ടികൾ  സഡാക്കോ കൊക്കുകൾ ഉണ്ടാക്കി കൊണ്ടുവന്നിരുന്നു അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19817 hiroshimadinam 25 26 1.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]
|[[പ്രമാണം:19817 hiroshimadinam 25 26 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഹിരോഷിമ ദിനം]]
|}
== '''ലോക സൗഹൃദ ദിനം''' ==
ലോക സൗഹൃദ ദിനം പരസ്പരം വൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് ആചരിച്ചു.
'''തഴച്ചു വളരട്ടെ സൗഹൃദങ്ങൾ, പച്ചപ്പോടെ'''
{| class="wikitable"
|+
![[പ്രമാണം:19817 suhrthdinam 25 26 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലോക സൗഹൃദ ദിനം]]
![[പ്രമാണം:19817 suhrthdinam 25 26 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലോക സൗഹൃദ ദിനം]]
|}
|}