"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
VijeeshMTKITE (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 154: വരി 154:
ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ സാഹിത്യത്തോടും സംഗീതത്തോടുമുള്ള താൽപര്യം വളർത്താനും മഹത് വ്യക്തികളെക്കുറിച്ച് കൂടുതലറിയാനും സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടികളെ കൂടുതൽ ആകർഷകമാക്കി. കുട്ടികൾക്ക് ഇത് ആവേശവും പ്രചോദനവും നൽകി.
ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ സാഹിത്യത്തോടും സംഗീതത്തോടുമുള്ള താൽപര്യം വളർത്താനും മഹത് വ്യക്തികളെക്കുറിച്ച് കൂടുതലറിയാനും സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം പരിപാടികളെ കൂടുതൽ ആകർഷകമാക്കി. കുട്ടികൾക്ക് ഇത് ആവേശവും പ്രചോദനവും നൽകി.


== '''79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു''' ==
[[പ്രമാണം:Inde 01.jpg|ഇടത്ത്‌|ലഘുചിത്രം|281x281px|79th Independence day]]
[[പ്രമാണം:Inde 02.jpg|ലഘുചിത്രം|375x375ബിന്ദു|79th Independence Day]]
'''പുല്ലാനൂർ:'''    ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ സ്‌കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി.വി. മനാഫ് മുഖ്യാതിഥിയായിരുന്നു.
രാവിലെ നടന്ന ചടങ്ങിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാധികാദേവി ടീച്ചർ ദേശീയ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന്, വാർഡ് മെമ്പർ അബ്ദുൽ റസാഖ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ മൻസൂർ, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന പരേഡ്, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ അവതരണങ്ങൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധുരവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.<gallery mode="packed" caption="TABLEAU">
പ്രമാണം:18010 Inde 15.jpg
പ്രമാണം:18010 Inde 16.jpg
പ്രമാണം:18010 Inde 17.jpg
പ്രമാണം:18010 Inde 18.jpg
പ്രമാണം:18010 Inde 19.jpg
</gallery>
[[വർഗ്ഗം:18010]]
[[വർഗ്ഗം:18010]]
<gallery mode="packed-overlay" caption="79th Independence Day">
പ്രമാണം:18010 Inde 3.jpg
പ്രമാണം:18010 Inde 4.jpg
പ്രമാണം:18010 Inde 5.jpg
പ്രമാണം:18010 Inde 6.jpg
പ്രമാണം:18010 Inde 7.jpg
പ്രമാണം:18010 Inde 8.jpg
പ്രമാണം:18010 Inde 9.jpg
പ്രമാണം:18010 Inde 10.jpg
പ്രമാണം:18010 Inde 11.jpg
പ്രമാണം:18010 Inde 12.jpg
പ്രമാണം:18010 Inde 13.jpg
പ്രമാണം:18010 Inde 14.jpg
</gallery>
== '''വൈബോണം 2K25''' ==
[[പ്രമാണം:18010 onam2K25-1.jpg|ലഘുചിത്രം|329x329ബിന്ദു|ONAM 2K25]]
പുല്ലാനൂർ: ജിവിഎച്ച്എസ്എസ് പുല്ലാനൂർ സ്കൂളിൽ വൈബോണം 2K25 ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓണാഘോഷം ഒരു പുത്തനുണർവ് നൽകി.
ഹെഡ്മിസ്ട്രസ് സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ഓണപ്പൂക്കളവും, ഓണസദ്യയും, വിവിധതരം ഓണക്കളികളും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
പിടിഎ പ്രസിഡന്റ് ഇബ്രാഹിം, എസ്.എം.സി ചെയ‌ർമാൻ എൻ.എം റഷീദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ഓണാഘോഷം വിജയകരമാക്കാൻ സഹായിച്ചത്.
<gallery mode="packed-overlay" caption="വൈബോണം_2K25">
പ്രമാണം:18010 onam2K25-2.jpg
പ്രമാണം:18010 onam2K25-3.jpg
പ്രമാണം:18010 onam2K25-4.jpg
പ്രമാണം:18010 onam2K25-5.jpg
പ്രമാണം:18010 onam2K25-6.jpg
പ്രമാണം:18010 onam2K25-7.jpg
പ്രമാണം:18010 onam2K25-8.jpg
</gallery><gallery mode="packed-overlay">
പ്രമാണം:18010 onam2K25-2.jpg
പ്രമാണം:18010 onam2K25-3.jpg
പ്രമാണം:18010 onam2K25-4.jpg
പ്രമാണം:18010 onam2K25-5.jpg
പ്രമാണം:18010 onam2K25-6.jpg
പ്രമാണം:18010 onam2K25-7.jpg
പ്രമാണം:18010 onam2K25-8.jpg
പ്രമാണം:18010 onam2K25-9.jpg
</gallery>
=== കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം ===
'''പുല്ലനൂർ:''' സ്കൂൾ കായികരംഗത്തെ വാഗ്ദാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുല്ലനൂർ ജി.വി.എച്ച്.എസ്.എസിലെ 2025-ലെ വാർഷിക കായികമേളക്ക് വർണ്ണാഭമായ തുടക്കമായി. സെപ്റ്റംബർ 11, 12 തീയതികളിലായി നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാധിക ടിച്ചറിൻ്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ടിച്ചറിർ സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാനും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാളും പരിപാടിക്ക് ആശംസകൾ നേർന്നു.
സബ് ജില്ലാ ഖോ-ഖോ ടീം അംഗമായ നന്ദന കെ.കെ. കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ് ജില്ലാ താരങ്ങളായ ദിയാന ഷെറിൻ (ഖോ-ഖോ), സഫ ബാനു (കബഡി), നന്ദന (ഖോ-ഖോ), ഷാമിൽ (ഫുട്ബോൾ), ഷിബിൽ (ഫുട്ബോൾ) എന്നിവർ ദീപശിഖ പ്രയാണം നടത്തി. അവരുടെ സാന്നിധ്യം കായികമേളയ്ക്ക് കൂടുതൽ ആവേശം പകർന്നു.
വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ കായികമികവ് പ്രകടമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേള വിദ്യാർത്ഥികളുടെ കായികശേഷിക്കും കായിക മനോഭാവത്തിനും ഊർജ്ജം നൽകി.
== '''പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു''' ==
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി.
പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു.
വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി.
സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി.