"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Littlekitesedll (സംവാദം | സംഭാവനകൾ)
ലഹരിവിരുദ്ധ ദിനം
Littlekitesedll (സംവാദം | സംഭാവനകൾ)
ഹിരോഷിമാ ദിനം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
== പത്തില സദ്യ ==
== പത്തില സദ്യ ==
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'ഇലകൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ പത്തിലക്കറി സദ്യ നടത്തി. നെയ്യുണ്ണി, പയർ, തഴുതാമ, വെള്ളരി, മത്തൻ, ചേമ്പില, ചേനയില, തകര, കൊടിത്തൂവ, കുമ്പളം എന്നീ പത്തിലകൾ കൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയത്.  വ്യത്യസ്ത ഇലകൾ കൊണ്ട്  വൈവിധ്യമാർന്ന ര‍ുചിക്ക‍ൂട്ട‍ുകള‍ുണ്ടാക്കി 9H ക്ലാസ്സിലെ കുട്ടികള‍ും രക്ഷിതാക്കള‍ും ഈ സദ്യയിൽ പങ്കാളികളായി.
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് 'ഇലകൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ പത്തിലക്കറി സദ്യ നടത്തി. നെയ്യുണ്ണി, പയർ, തഴുതാമ, വെള്ളരി, മത്തൻ, ചേമ്പില, ചേനയില, തകര, കൊടിത്തൂവ, കുമ്പളം എന്നീ പത്തിലകൾ കൊണ്ട് വൈവിധ്യമാർന്ന വിഭവങ്ങളാണ് ഒരുക്കിയത്.  വ്യത്യസ്ത ഇലകൾ കൊണ്ട്  വൈവിധ്യമാർന്ന ര‍ുചിക്ക‍ൂട്ട‍ുകള‍ുണ്ടാക്കി 9H ക്ലാസ്സിലെ കുട്ടികള‍ും രക്ഷിതാക്കള‍ും ഈ സദ്യയിൽ പങ്കാളികളായി.
== വൈ ഐ പി ഓറിയന്റേഷൻ ==
വൈ ഐ പി  രജിസ്ററ‌ർ ചെയ്തവർക്കായി ജൂലൈ 28 തിങ്കളാഴ്ച ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. പാലേമാട് എസ് വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയും, സ്റ്റുഡന്റ് അംബാസഡറുമായ  സൂരജ് സുരേഷ് ക്ലാസ്സ് നയിച്ചു.
== ടീൻസ് ടൈഡി അപ് അവാർഡ് ==
9H, 8 A, 8B ക്ലാസ്സുകൾ ജൂലൈ മാസത്തിലെ ടീൻസ് ടൈഡി അപ് അവാർഡിന് അർഹരായി.
== സ്വദേശ് മെഗാ ക്വിസ് ==
സ്വാതന്ത്ര്യ സമര ചരിത്രം, പൊതു വിജ്ഞാനം എന്നിവയിലൂന്നി ക്കൊണ്ട് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് മൽസരം നടന്നു.. 9 I ക്ലാസിലെ വിഷ്ണു പി വി, 9 A ക്ലാസ്സിലെ കാർത്തിക് എം എസ്, 8B ക്ലാസ്സിലെ ജൂന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സബ് ജില്ലാത മൽസരത്തിൽ പങ്കെടുക്കാം.
== മോട്ടിവേഷൻ ക്ലാസ്സ് ==
[[പ്രമാണം:19050 motivation class.jpg|ലഘുചിത്രം]]
ഈ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. ശ്രീ ജലീൽ മാസ്റ്റർ നയിച്ച ക്ലാസ്സ് ക‍‍ുട്ടികള‍ുടെ ചിന്താശക്തി ഉണർത്ത‍ുന്നതായിര‍ുന്ന‍ു.
== ശുചിത്വ സേന ==
ശുചിത്വ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി എല്ലാ ക്ലാസ്സിലേക്കും  തുണിസഞ്ചികൾ തയ്യാറാക്കി നൽകിക്കൊണ്ട് 2025 - 26 എസ് എസ് എൽ സി ബാച്ച്‌ മാതൃകയാവുന്നു. അസംബ്ലിയിൽ വെച്ച് ബാച്ച് പ്രതിനിധികൾ, തുണിസഞ്ചികൾ ശുചിത്വ സേനാ കോഡിനേറ്ററായ ഗായത്രി ടീച്ചർക്ക് കൈമാറി.
== ഹിരോഷിമാ ദിനം ==
യുദ്ധവിരുദ്ധ സന്ദേശമുയർത്തുന്ന വിവിധ പരിപാടികളോടെ  എടപ്പാൾ ജി എച്ച് എസ് എസ്സിൽ  ഹിരോഷിമാദിനം ആചരിച്ചു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലിയിൽ സമാധാനത്തിന്റെ ദീപം തെളിയിക്കൽ നടന്നു. കൂടാതെ പോസ്റ്റർ രചന, സഡാക്കോ കൊക്കുകൾ  ഉണ്ടാക്കൽ, പ്രസംഗ മൽസരം, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കൊളാഷ് നിർമ്മാണം എന്നിവ നടത്തി. ജെ ആർ സി, എസ് പി സി, ഗൈഡ്സ് യൂണിറ്റുകളും പങ്കാളികളായി.