"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിൽ അഭിരുചി പരീക്ഷ എഴുതിയ 124 കുട്ടികളിൽ 40 കുട്ടികൾ | ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിൽ അഭിരുചി പരീക്ഷ എഴുതിയ 124 കുട്ടികളിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | == .ലാപ്ടോപ്പ് വിതരണം == | ||
ശ്രീ.മോൻസ് ജോസഫ് എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഐ.ടി ഉപകരണങ്ങളുടെ വിതരണോൽഘാടനം ജൂലൈ മുപ്പത്തിയൊന്നിന് രാവിലെ11.30 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.ഐ.ടി ലാബിൽ ഒരുക്കിയ ലാപ്ടോപ്പുകളുടെ സ്വിച്ച്ഓൺ കർമവും അദ്ദേഹം നടത്തി.വിവിധ ജനപ്രതിനിധികൾ ,പി ടി എ പ്രസിഡന്റ്,ഹെഡ്മാസ്റ്റർ ശ്രീ.ബിജുകുമാർ ,പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ ചടങ്ങിനെ മഹനീയമാക്കി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
21:23, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 31-07-2025 | Nsskidangoor |
അംഗങ്ങൾ
ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിൽ അഭിരുചി പരീക്ഷ എഴുതിയ 124 കുട്ടികളിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.
പ്രവർത്തനങ്ങൾ
.ലാപ്ടോപ്പ് വിതരണം
ശ്രീ.മോൻസ് ജോസഫ് എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഐ.ടി ഉപകരണങ്ങളുടെ വിതരണോൽഘാടനം ജൂലൈ മുപ്പത്തിയൊന്നിന് രാവിലെ11.30 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.ഐ.ടി ലാബിൽ ഒരുക്കിയ ലാപ്ടോപ്പുകളുടെ സ്വിച്ച്ഓൺ കർമവും അദ്ദേഹം നടത്തി.വിവിധ ജനപ്രതിനിധികൾ ,പി ടി എ പ്രസിഡന്റ്,ഹെഡ്മാസ്റ്റർ ശ്രീ.ബിജുകുമാർ ,പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ ചടങ്ങിനെ മഹനീയമാക്കി.