"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ അസ്സംബ്ളിയോടു കൂടി ആരംഭിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് | ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്പെഷ്യൽ അസ്സംബ്ളിയോടു കൂടി ആരംഭിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് എം എസ് ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും പച്ചക്കറിത്തൈ നട്ട് പച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി. | ||
=== ശുചിത്വ ക്ലാസ്സ് === | === ശുചിത്വ ക്ലാസ്സ് === | ||
കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു. | കരകുളം ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ പ്രണവികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിക്കപ്പെട്ടു. | ||
=== '''ഉണർവ്''' === | |||
കേരളസർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഉണർവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗംമൂലം കുട്ടികൾക്കു ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ കുറിച്ച വളരെ വിശദമായി സംസാരിച്ചു . ലഹരിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രമീല ആന്റണി സ്വാഗതം ആശംസിച്ചു . | |||