"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതല്‍ താഴോട്ട് പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്കൃത കൗണ്‍സില്‍. സ്കൂള്‍ തലത്തില്‍ ഇതിന്‍റെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവര്‍ത്തന നിയന്ത്രണം സീനിയര്‍ സംസ്കൃത അധ്യാപികയൂമായിരിക്കുംപ്രതുതകൗണ്‍സിലില്‍ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാക്കുട്ടികളും അംഗ​​ങ്ങളായിരിക്കും. കൂടാതെ 9 കുുട്ടികള്‍ അടങ്ങുന്ന ഒരു കമ്മിറ്റിയും ഉണ്ടായിരിക്കും. നമ്മുടെ വിദ്യാലയത്തില്‍ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക്1.30ന് സ്കൂള്‍തലത്തില്‍ കൗണ്‍സില്‍ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയൂം ന്യൂതനപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യപ്പെടുകയും ചെയ്യുന്നു.  സംസ്കൃത സംഭാ‍‍ഷണം ഗാനാലാപനങ്ങള്‍ രസകരമായ കളികള്‍ എന്നിവ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താറുണ്ട്
സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതൽ താഴോട്ട് പ്രവർത്തിച്ചുവരുന്ന ഒരു പ്രവർത്തനമാണ് സംസ്കൃത കൗൺസിൽ. വിദ്യാലയ തലത്തിൽ ഇതിൻറെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവർത്തന നിയന്ത്രണം സീനിയർ സംസ്കൃത അധ്യാപകനും/അധ്യാപികയ്ക്കും ആയിരിക്കുംവിദ്യാലയതലത്തിലുള്ള സംസ്കൃതകൗൺസിലിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ, സംസ്കൃതകൗൺസിലിന്റെ കാര്യനിർവഹണത്തിനായി ഒൻപത് വിദ്യാർഥികൾ അടങ്ങുന്ന ഒരു സമിതിയും ഉണ്ടായിരിക്കും.
  ഈ ആഴ്ച (23/05/2016)ല്‍ സ്കോളര്‍ഷിപ്പുമായ് ബന്ധപ്പെട്ട് പ്രശ്നോത്തര കേളിയാണ് സംഘടിപ്പിച്ചത് സ്കോളര്‍ഷിപ്പിന് ഉള്ളകുുട്ടികള്‍ക്ക‍് പുറമേ മറ്റ് കുട്ടികള്‍  കൂടി പങ്കെടുത്തു കുുട്ടികള്‍ നല്ല പ്രകടനം കാഴ്ചവച്ചു.
 
കുന്നുവാരം യു.പി. സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 01:30ന് വിദ്യാലയതലത്തിൽ യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നൂതനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.   
[[പ്രമാണം:42339-10.jpg|ലഘുചിത്രം|കലോത്സവ വിജയികൾ]]
സംസ്കൃത സംഭാ‍‍ഷണം, സംസ്കൃത ഗാനാലാപനം,  സംസ്കൃത പ്രശ്നോത്തരി, സംസ്കൃത കേളികൾ, സംസ്കൃത നാടകങ്ങൾ തുടങ്ങിയവ സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.
 
==സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങൾ==
 
* 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി. സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു.  കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
* ഈ അധ്യന വർഷത്തിൽ സംസ്കൃതദിനാചരണം ഓൺലൈനായി നടത്തി. കുട്ടികൾ പാട്ട് , കഥപറച്ചിൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കുകയും . പരിപാടികൾ സംയോജിപ്പിച്ച് വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായ് പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിലാക്കി പിഡി എഫ് ആക്കിയും വീഡിയോ ക്ലാസാക്കിയും കൊടുത്തു. ഈ പഠനസാമഗ്രികൾ "ദേവദത്തം "എന്ന ബ്ലോഗിൽ സൂക്ഷിച്ചിട്ടുണ്ട്  ബ്ലോഗ് ലിങ്ക് ചുവടെ കൊടുക്കുന്നു. http://attingalskt.blogspot.com/
* 2023-24 വർഷവും സംസകൃതകൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കലോത്സവത്തിൽ പങ്കെടുത്തു രണ്ട് ഇനത്തിൽ ജില്ലയിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കി. സംസ്കൃതസ്കോളർഷിപ്പിന് 9 കുട്ടികൾ അർഹരായി.  22-23ൽ സംസ്കൃതംസ്കോളർഷിപ്പിൽ 14 പേർഎഴുതിയതിൽ 13പേർ വിജയിച്ചു സ്കോളർഷിപ്പിന് അർഹരായി.23-24 ൽ 9 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.
*

22:48, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതൽ താഴോട്ട് പ്രവർത്തിച്ചുവരുന്ന ഒരു പ്രവർത്തനമാണ് സംസ്കൃത കൗൺസിൽ. വിദ്യാലയ തലത്തിൽ ഇതിൻറെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവർത്തന നിയന്ത്രണം സീനിയർ സംസ്കൃത അധ്യാപകനും/അധ്യാപികയ്ക്കും ആയിരിക്കും. വിദ്യാലയതലത്തിലുള്ള സംസ്കൃതകൗൺസിലിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ, സംസ്കൃതകൗൺസിലിന്റെ കാര്യനിർവഹണത്തിനായി ഒൻപത് വിദ്യാർഥികൾ അടങ്ങുന്ന ഒരു സമിതിയും ഉണ്ടായിരിക്കും.

കുന്നുവാരം യു.പി. സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 01:30ന് വിദ്യാലയതലത്തിൽ യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നൂതനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

കലോത്സവ വിജയികൾ

സംസ്കൃത സംഭാ‍‍ഷണം, സംസ്കൃത ഗാനാലാപനം, സംസ്കൃത പ്രശ്നോത്തരി, സംസ്കൃത കേളികൾ, സംസ്കൃത നാടകങ്ങൾ തുടങ്ങിയവ സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങൾ

  • 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി. സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു. കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
  • ഈ അധ്യന വർഷത്തിൽ സംസ്കൃതദിനാചരണം ഓൺലൈനായി നടത്തി. കുട്ടികൾ പാട്ട് , കഥപറച്ചിൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കുകയും . പരിപാടികൾ സംയോജിപ്പിച്ച് വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായ് പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിലാക്കി പിഡി എഫ് ആക്കിയും വീഡിയോ ക്ലാസാക്കിയും കൊടുത്തു. ഈ പഠനസാമഗ്രികൾ "ദേവദത്തം "എന്ന ബ്ലോഗിൽ സൂക്ഷിച്ചിട്ടുണ്ട് ബ്ലോഗ് ലിങ്ക് ചുവടെ കൊടുക്കുന്നു. http://attingalskt.blogspot.com/
  • 2023-24 വർഷവും സംസകൃതകൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കലോത്സവത്തിൽ പങ്കെടുത്തു രണ്ട് ഇനത്തിൽ ജില്ലയിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കി. സംസ്കൃതസ്കോളർഷിപ്പിന് 9 കുട്ടികൾ അർഹരായി. 22-23ൽ സംസ്കൃതംസ്കോളർഷിപ്പിൽ 14 പേർഎഴുതിയതിൽ 13പേർ വിജയിച്ചു സ്കോളർഷിപ്പിന് അർഹരായി.23-24 ൽ 9 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.