"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്കൗട്ട് & ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'<center><big><big><u>'''സ്കൗട്ട് & ഗൈഡ്സ് 2025 - 26 '''</u></big></big></center> <div align="justify"> </div> ''' സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ ''' {| class="wikitable sortable" style="text-align:center |- ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് |- | 1 || || |- | 2 ||...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
</div> | </div> | ||
[[പ്രമാണം:35052 yoga scoutguide 2.jpg|500px|നടുവിൽ]] | |||
==യോഗാദിനാചരണം == | ==യോഗാദിനാചരണം == | ||
14:27, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം

യോഗാദിനാചരണം
ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റും സമുചിതമായി തന്നെ ആചരിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ഷീബ ജോർജ്ജ്, ശ്രീ. സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. സ്കൗട്ട്, ഗൈഡ് യൂണിറ്റിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പരിശീലിച്ചു. ജീവിതത്തിൽ യോഗ ഉണ്ടാക്കുന്ന ആരോഗ്യകരമായ ശീലങ്ങളെ കുറിച്ച് ശ്രീമതി. ഷീബ ജോർജ്ജ് കുട്ടികൾക്ക് ക്ലാസ് നൽകി.
യോഗാദിനാചരണം -വീഡിയോ ലിങ്ക്
യോഗാദിനാചരണം-ഫേസ്‍ബുക്ക് ലിങ്ക്