"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ചരിത്ര നേട്ടം - ഹരിതവിദ്യാലയം റിയാലിറ്റി ഷോ''' | |||
കൈറ്റ്, ഐ ടി എട് സ്കൂൾ നടത്തുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ലേക്ക് അവസരം നേടി ഗവ. ഹായർസകണ്ടറി സ്കൂൾ മുണ്ടേരിയും. സംസ്ഥാന തലത്തിൽ 85 സ്കൂളുകകൾക്കും കണ്ണൂർ ജില്ലയിൽ നിന്ന് 8 സ്കൂളുകൾക്കുമാണ് സെലെക്ഷൻ ലഭിച്ചത്. | |||
'''സ്കൂൾ പ്രവേശനോത്സവം 2025'''[[പ്രമാണം:13079 Pravesanolsavam 2.jpeg|ലഘുചിത്രം]] | '''സ്കൂൾ പ്രവേശനോത്സവം 2025'''[[പ്രമാണം:13079 Pravesanolsavam 2.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:13079 Pravesanolsavam 3.jpeg|ലഘുചിത്രം]]മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു. | [[പ്രമാണം:13079 Pravesanolsavam 3.jpeg|ലഘുചിത്രം]]മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു. | ||
| വരി 61: | വരി 65: | ||
സ്കൂൾ തല മത്സരം[[പ്രമാണം:13079 Arabic Talent Test.jpg|ലഘുചിത്രം]]'''ചാന്ദ്ര ദിനം''' | സ്കൂൾ തല മത്സരം[[പ്രമാണം:13079 Arabic Talent Test.jpg|ലഘുചിത്രം]]'''ചാന്ദ്ര ദിനം''' | ||
ചാന്ദ്ര ദിനത്തിന്റെ ഭാഗമായി മുണ്ടേരി സ്കൂൾ എസ് പി സി, സയൻസ് ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രെസ്സ് റംലത് ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസന്റേഷൻ | ചാന്ദ്ര ദിനത്തിന്റെ ഭാഗമായി മുണ്ടേരി സ്കൂൾ എസ് പി സി, സയൻസ് ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രെസ്സ് റംലത് ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. | ||
[[പ്രമാണം:13079 Moon day.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Moon day.jpg|ലഘുചിത്രം]]'''കിഫ്‌ബി കെട്ടിടം ഉദ്ഘാടനം''' | ||
മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി ഫണ്ടിൽ നിന്ന് 3.30 കോടി ഉപയോഗിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പുരാവസ്തു, പുറരേഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ. കെ കെ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മുദ്ര ജനറൽ കൺവീനർ ശ്രീ. പി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ മുദ്ര പദ്ധതി കേരളത്തിലെ മറ്റു വിദ്യാലയങ്ങൾക്കും വഴികാട്ടിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പറഞ്ഞു. | |||
[[പ്രമാണം:13079 KIIFB BLOCK INAUGURATION.jpg|ലഘുചിത്രം]] | |||