ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15027 (സംവാദം | സംഭാവനകൾ)
pravesanolsavam_25
730979 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


=== '''02/06/2025''' ===
=== '''02/06/2025''' ===
2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്.  
2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്.  


സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാ ഥിതികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക്  ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേഷനോത്സവത്തിൻ്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു.  
സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക്  ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു.   [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]


9:30 ന് മുഖ്യമന്ത്രിയുടെ, സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്ന വീഡിയോ ലൈവ് ആയി പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിച്ച പ്രവേശോത്സവം ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയായിരുന്നു ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.
== '''സമഗ്ര ഗുണമേന്മ പദ്ധതി - പ്രവർത്തനങ്ങൾ''' ==


ബഹു. വയനാട് ജില്ല വിദ്യാഭ്യാസ ശ്രീ ശശീന്ദ്രയാസ് വി എ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. ശംഷാദ് മരക്കാർ അധ്യക്ഷത നിർവഹിച്ചു. ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ്  മന്ത്രി ശ്രീ. ഒ ആർ കേളു നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  
=== ''03/06/2025'' ===
'''സം'''സ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി '''പാഠം ഒന്ന് നല്ല പാഠം''' കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന പ്രവർത്തന പദ്ധതിയുടെ ഒന്നാം ദിനം 3/6/25 ചൊവ്വാഴ്ച ഹൈസ്കൂൾ ''ജീവിതമാണ്വി ലഹരി'' എന്ന പേരിൽ  വിദ്യാർത്ഥിക്ക് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു വിമുക്തി ജില്ലാ.കോർഡിനേറ്റർ എൻ സി സജിത് കുമാർ സാറും അസി എക്സൈസ് കമ്മീഷണർ ഷാജി സാറുമാണ് ക്ലാസ് നിയന്ത്രിച്ചത്. ലഹരിയുടെ അപകടങ്ങളെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷനും കുട്ടികൾളുടെ പോസ്റ്റർ നിർമ്മാണവും നടന്നു.


ബഹു. കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ടി. എ ഐസക്ക് മുഖ്യപ്രഭാഷണം നിർവഹിക്കുകയും പഠന പുസ്തകം വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ പഠന കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി.  
=== ''4/6/25 ബുധനാഴ്ച'' ===
രണ്ടാം ദിനത്തിൽ ട്രാഫിക് നിയമങ്ങൾ നാം അറിയേണ്ടത് എന്നതിനെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. എസ് പി സി വയനാട് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ കെ ഹരിദാസ് സെമിനാറിന് നേതൃത്വം നൽകി. ക്ലാസ് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ട്രാഫിക് സിഗ്നലുകളെ സംബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളും ഇതിൻറെ ഭാഗമായി നടന്നു. [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26/|കൂടുതൽ വായിക്കാൻ]] 


ബഹു വയനാട് കളക്ടർ ശ്രീ. മേഘ ശ്രീ ഡി ആർ, ഐ എ എസ് കുട്ടികൾക്ക് സന്ദേശം നൽകി സംസാരിച്ചു. ബഹു വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. മൻമോഹൻ സി വി , കെ എ എസ്. വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം അവതരിപ്പിച്ചു.
== '''ജൂൺ 19 വായനാദിനാചരണം''' ==
വായനാദിനാചരണവും സാഹിത്യ എക്സ്പോയും സംഘടിപ്പിച്ചു


ശ്രീമതി ബിന്ദു എസ് (ബഹു വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്) ശ്രീമതി. സരോജിനി ഒ (ബഹു വൈസ് ചെയർപേഴ്സൺ കൽപ്പറ്റ നഗരസഭ) ശ്രീ കെ ശ്രീവരാമൻ (ബഹുദൈസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി ഉഷ തമ്പി (ബഹു വികസനകാര്യ സ്ഥാനം ചെയർപെഴ്സൺ ജില്ലാ പഞ്ചായത്ത്) ശ്രീ. മുജീബ് കേയംതൊടി (ബഹു വികസനകാര്യ സാന്നി കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി. സീത വിജയൻ (ബഹു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജില്ലാ പഞ്ചായത്ത്) ശ്രീ. അഡ്വ എ.പി മുസ്തഫ (ബഹു ആരോഗ്യ കാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി ആയിഷ പള്ളിയാല് (ബഹു ആരോഗ്യകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ കൽപ്പറ്റ നഗരസഭ) ശ്രീ മതി. രാജാറാണി (ബഹു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൽപ്പറ്റ നഗരസഭ ) ശ്രീ.ഷിബു എം കെ (വാർഡ് കൗൺസിലർ കൽപ്പറ്റ നഗരസഭ) ശ്രീ. കെ എം സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ, ഡയറ്റ്, വയനാട്) ശ്രീ. അനിൽകുമാർ വി. (ഡിപിസി, എസ് എസ് കെ വയനാട്) ശ്രീ. വിൽസൻ തോമസ് (വിദ്യാകിരണം മിഷൻ കോഡിനേറ്റർ) ശ്രീമതി ഹസീന സി (ജില്ലാ കോഡിനേറ്റർ കൈറ്റ് വയനാട്) ശ്രീമതി. കൊച്ചു ത്രേസ്യ (ബി പി സി വൈത്തിരി) ശ്രീ രഞ്ജിത്ത് കെ. (പി ടി എ പ്രസിഡൻ്റ്) ശ്രീ സതീഷ് കുമാർ കെ  (എസ് എം  സി ചെയർമാൻ) ശ്രീമതി സൽമ എം (ഹെഡ്മിസ്ട്രസ് ജി വി എച്ച് എസ് എസ് കൽപ്പറ്റ) ശ്രീ മുനവർ കെ പി (പ്രിൻസിപ്പാൾ വി എച്ച് എസ് ഇ ജി വി എച്ച് എസ് എസ് കൽപ്പറ്റ) ശ്രീമതി സാജിത എ എം (എം പി ടി പ്രസിഡൻറ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സജീവൻ പി ടി ഉദ്ഘാടന ചടങ്ങുകൾക്ക് നന്ദി പ്രകാശിപ്പിച്ചു.
വായനയുടെ പ്രസക്തിയും മൂല്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കല്പറ്റയിൽ വായനാദിനാചരണത്തിന്റെ ഭാഗമായി സാഹിത്യ എക്സ്പോ സംഘടിപ്പിച്ചു.വായനാദിന സന്ദേശം വിജോഷ് സെബാസ്റ്റ്യൻ നിർവഹിച്ചു. 
 
പ്രശസ്ത എഴുത്തുകാർ, കൃതികൾ, ക്ലാസിക് സാഹിത്യങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ വിവിധ മേഖലകളിലെ സാഹിത്യകാരുടെ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു
 
കുട്ടികളുടെ പുസ്തകപരിചയ അവതരണങ്ങളും കവിതാലാപനങ്ങളും, വായനാനുഭവം പങ്കുവെക്കുന്ന സെഷനുകളും എക്സ്പോയോടനുബന്ധിച്ചു അരങ്ങേറി.
 
== '''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ  പ്രവർത്തന ഉദ്ഘാടനം  ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പി.ടി സജീവൻ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കണ്ടറി മലയാളം അധ്യാപകൻ പ്രകാശ് വർമ്മ എന്നിവ‍ർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ്  സൽമ ടീച്ചർ അധ്യക്ഷതവഹിച്ചു. പി.ടി.എപ്രസിഡണ്ട് രഞ്ജിത്ത് , സ്റ്റാഫ് സെക്രട്ടറി ജയറാം സർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ സംഗീത ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ഷഹിർ ഖാൻ നന്ദിയും പറഞ്ഞു.'''   '''
 
== ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം ==
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം (ELEP പ്രോഗ്രാം) GVHSS കൽപ്പറ്റയിൽ 15/07/2025 ചൊവ്വാഴ്ച 2 pm ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ ശിവരാമേട്ടൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ എം കെ ഷിബു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി എം. സൽ‍മ ടീച്ചർ  സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത്,  പ്രിൻസിപ്പൽ സജീവൻ മാസ്റ്റർ,  അലി സാർ, ജയറാം സാർ, ശ്രീമതി ഷിമിതടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റും നടന്നു. '''                     ''' 
[[വർഗ്ഗം:15027]]

15:42, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജില്ലാ പ്രവേശനോത്സവം 2025

02/06/2025

2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്.

സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക്  ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കാൻ

സമഗ്ര ഗുണമേന്മ പദ്ധതി - പ്രവർത്തനങ്ങൾ

03/06/2025

സംസ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പാഠം ഒന്ന് നല്ല പാഠം കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന പ്രവർത്തന പദ്ധതിയുടെ ഒന്നാം ദിനം 3/6/25 ചൊവ്വാഴ്ച ഹൈസ്കൂൾ ജീവിതമാണ്വി ലഹരി എന്ന പേരിൽ വിദ്യാർത്ഥിക്ക് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു വിമുക്തി ജില്ലാ.കോർഡിനേറ്റർ എൻ സി സജിത് കുമാർ സാറും അസി എക്സൈസ് കമ്മീഷണർ ഷാജി സാറുമാണ് ക്ലാസ് നിയന്ത്രിച്ചത്. ലഹരിയുടെ അപകടങ്ങളെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷനും കുട്ടികൾളുടെ പോസ്റ്റർ നിർമ്മാണവും നടന്നു.

4/6/25 ബുധനാഴ്ച

രണ്ടാം ദിനത്തിൽ ട്രാഫിക് നിയമങ്ങൾ നാം അറിയേണ്ടത് എന്നതിനെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. എസ് പി സി വയനാട് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ കെ ഹരിദാസ് സെമിനാറിന് നേതൃത്വം നൽകി. ക്ലാസ് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ട്രാഫിക് സിഗ്നലുകളെ സംബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളും ഇതിൻറെ ഭാഗമായി നടന്നു. കൂടുതൽ വായിക്കാൻ

ജൂൺ 19 വായനാദിനാചരണം

വായനാദിനാചരണവും സാഹിത്യ എക്സ്പോയും സംഘടിപ്പിച്ചു

വായനയുടെ പ്രസക്തിയും മൂല്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കല്പറ്റയിൽ വായനാദിനാചരണത്തിന്റെ ഭാഗമായി സാഹിത്യ എക്സ്പോ സംഘടിപ്പിച്ചു.വായനാദിന സന്ദേശം വിജോഷ് സെബാസ്റ്റ്യൻ നിർവഹിച്ചു. 

പ്രശസ്ത എഴുത്തുകാർ, കൃതികൾ, ക്ലാസിക് സാഹിത്യങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ വിവിധ മേഖലകളിലെ സാഹിത്യകാരുടെ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു

കുട്ടികളുടെ പുസ്തകപരിചയ അവതരണങ്ങളും കവിതാലാപനങ്ങളും, വായനാനുഭവം പങ്കുവെക്കുന്ന സെഷനുകളും എക്സ്പോയോടനുബന്ധിച്ചു അരങ്ങേറി.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ  പ്രവർത്തന ഉദ്ഘാടനം  ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പി.ടി സജീവൻ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കണ്ടറി മലയാളം അധ്യാപകൻ പ്രകാശ് വർമ്മ എന്നിവ‍ർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ്  സൽമ ടീച്ചർ അധ്യക്ഷതവഹിച്ചു. പി.ടി.എപ്രസിഡണ്ട് രഞ്ജിത്ത് , സ്റ്റാഫ് സെക്രട്ടറി ജയറാം സർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ സംഗീത ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ഷഹിർ ഖാൻ നന്ദിയും പറഞ്ഞു.   

ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം (ELEP പ്രോഗ്രാം) GVHSS കൽപ്പറ്റയിൽ 15/07/2025 ചൊവ്വാഴ്ച 2 pm ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ ശിവരാമേട്ടൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ എം കെ ഷിബു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി എം. സൽ‍മ ടീച്ചർ  സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത്,  പ്രിൻസിപ്പൽ സജീവൻ മാസ്റ്റർ,  അലി സാർ, ജയറാം സാർ, ശ്രീമതി ഷിമിതടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റും നടന്നു.