"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
== '''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ''' == | == '''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ''' == | ||
'''ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ | <big>'''ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽറോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർറോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനംചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്'''</big> | ||
''' | <big>'''ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയറോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.'''</big> | ||
''' | <big>'''പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :'''</big> | ||
''' | <big>''' CCTV Camera'''</big> | ||
''' | <big>''' Sign Language Quiz'''</big> | ||
''' | <big>''' Face detecting robot'''</big> | ||
''' | <big>'''എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:'''</big> | ||
''' | <big>''' LDR sensor ഉപയോഗിച്ചുള്ള Street Lights'''</big> | ||
''' | <big>''' IR Sensor working model'''</big> | ||
''' | <big>''' DJ lights'''</big> | ||
''' | <big>'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായിഒരുക്കിയത്.'''</big> | ||
''' | '''<big>പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LKമെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗനദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,അസ ഗഫൂർ എന്നിവരാണ്.രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയുംപ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻവൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയനൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾഅറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായിസംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണംസ്മരിക്കുന്നു.</big>''' | ||
''' | '''<big>റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.</big>''' | ||
== '''ലിറ്റൽ കൈറ്റ്സ് വെക്കേഷ ൻ ക്യാമ്പ്''' == | == '''ലിറ്റൽ കൈറ്റ്സ് വെക്കേഷ ൻ ക്യാമ്പ്''' == | ||
<big>'''<br /> | |||
'''തുടർച്ചയായി ഉണ്ടായ കനത്ത മഴ ശാന്തമായപ്പോൾ 28 /5/ 2025 ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ ക്യാമ്പ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച.'''</big> | |||
''' | '''<big>രാവിലെ ഒമ്പതരയ്ക്ക് തന്നെ പ്രാർഥനയുടെ ക്യാമ്പ് ആരംഭിച്ചു. sitc ടീച്ചർ മെസ്സി ജെറി എത്തിയിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മിൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പ്രാധാന്യം, ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർഥികളുടെ പങ്ക് ,സാങ്കേതികവിദ്യയുടെ ഉള്ള അവബോധം എന്നിവയെ കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു.</big>''' | ||
''' | '''<big>മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറി മിസും ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു.</big>''' | ||
''' | '''<big>ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വിസിന്റെ ലക്ഷ്യം . തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചില റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു.</big>''' | ||
[[പ്രമാണം:13006-shoolamp-14.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13006-shoolamp-14.jpeg|നടുവിൽ|ലഘുചിത്രം]] | ||
<gallery> | <gallery> | ||
| വരി 121: | വരി 77: | ||
പ്രമാണം:13006-schoolcamp-10.jpeg|alt= | പ്രമാണം:13006-schoolcamp-10.jpeg|alt= | ||
പ്രമാണം:13006-schoolcamp-9.jpeg|alt= | പ്രമാണം:13006-schoolcamp-9.jpeg|alt= | ||
</gallery>'''ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.'''<gallery> | </gallery><big>'''ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.'''</big><gallery> | ||
പ്രമാണം:13006-schoolcamp-4.jpeg|alt= | പ്രമാണം:13006-schoolcamp-4.jpeg|alt= | ||
പ്രമാണം:13006-schoolcap-3.jpeg|alt= | പ്രമാണം:13006-schoolcap-3.jpeg|alt= | ||
പ്രമാണം:13006-schoolcamp-2.jpeg|alt= | പ്രമാണം:13006-schoolcamp-2.jpeg|alt= | ||
പ്രമാണം:13006-schoolcamp-28may-2025.jpeg|alt= | പ്രമാണം:13006-schoolcamp-28may-2025.jpeg|alt= | ||
</gallery>'''പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു.'''<gallery> | </gallery><big>'''പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു.'''</big><gallery> | ||
പ്രമാണം:13006-schoolcamp-8.jpeg|alt= | പ്രമാണം:13006-schoolcamp-8.jpeg|alt= | ||
പ്രമാണം:13006-schoolcamp-7.jpeg|alt= | പ്രമാണം:13006-schoolcamp-7.jpeg|alt= | ||
| വരി 133: | വരി 89: | ||
</gallery> | </gallery> | ||
'''പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.''' | '''<big>പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.</big>''' | ||
== '''ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്''' == | == '''ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്''' == | ||
| വരി 143: | വരി 99: | ||
'''<big>രസകരവും അറിവ് ഏറിയതും ആയ ഈ ക്ലാസ്സ് ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു.</big>''' | '''<big>രസകരവും അറിവ് ഏറിയതും ആയ ഈ ക്ലാസ്സ് ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു.</big>''' | ||
<gallery> | |||
13006 routine1.jpeg | |||
</gallery> | |||
== '''ലിറ്റൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്''' == | |||
'''<big>ഈ വർഷത്തെ സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ടൗൺ സ്കൂളിൽ ഡിസംബർ 29 30 തീയതികളിൽ നടന്നത്. രണ്ടു വിഭാഗങ്ങളാണ് ഉള്ളത് ആനിമേഷൻ പ്രോബ്ലം പ്രോഗ്രാമിംഗ് രണ്ട് വിഭാഗങ്ങളിലും ഏകദേശം നൂറ് കുട്ടികൾ പങ്കെടുത്തു.</big>''' | |||
'''<big>പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള കുട്ടികൾ കാലാവസ്ഥ നിരീക്ഷണവും കാലാവസ്ഥ വ്യതിയാനവും കണ്ടുപിടിക്കുന്നതിന് കുറിച്ചുള്ള കുറെ കാര്യങ്ങൾ പഠിച്ചു.</big>''' | |||
'''<big>ആദ്യദിവസം ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് അതിൻറെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ 41 കുട്ടികൾ പങ്കെടുത്തു. കുട്ടികളെ രണ്ട് ക്ലാസുകൾ ആയി മാറ്റി ഇരുത്തിയാണ് ക്ലാസുകൾ കൊടുത്തത്. എല്ലാവർക്കും നമ്പർ തന്നിരുന്നു.</big>''' | |||
'''<big>ആദ്യത്തെ പ്രവർത്തനം ഒരു വെതർ ഫോർകാസ്റ്റിംഗ് ഗെയിം ആയിരുന്നു. കാലാവസ്ഥ സ്വാധീനിക്കുന്ന നാല് ഘടകങ്ങളാണ് വിൻസ് സ്പീഡ് പ്രഷർ ഹ്യൂമിഡിറ്റി ടെമ്പറേച്ചർ എന്നിവ ഗെയിമിൽ ഇവനെയും സെറ്റ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് ആക്കിയത്. ഇവയുടെ പേരിൽ പുതിയ വേരിയബിൾ നിർമിച്ച് അതിനെ സ്ലൈഡർ ആക്കി കൂടുതൽ കൊടുത്തു. സ്ലൈഡർ നീക്കുന്ന തിനെ കുറിച്ച് ഇവയുടെ വില മാറുന്ന രീതിയിൽ ഘടിപ്പിച്ച സ്ലൈഡർ ഇതിനോടൊപ്പം അവ അളക്കുന്ന യന്ത്രങ്ങളും വെച്ചിരുന്നു. കോസ്റ്റ്യൂമും അവയുടെ വില മാറുന്നതനുസരിച്ച് കോസ്റ്റ്യൂമും മാറുന്ന രീതിയിലാക്കി. ബാക്ക് ട്രോളുകൾ നൽകുകയും ചെയ്തു ഒരു പട്ടണം വെച്ചിരുന്നു. അസൈൻമെൻറ് ഏകദേശം അഞ്ച് മണിയോടെ അവസാനിച്ചു.</big>''' | |||
'''<big>രണ്ടാമത്തെ ദിവസവും പത്തുമണിയോടെ ക്യാമ്പ് ആരംഭിച്ചു</big>''' | |||
'''<big>ക്യാമ്പ് കാലാവസ്ഥ വ്യതിയാനത്തെ കേന്ദ്രീകരിച്ച് ആയിരുന്നെങ്കിലും റോബോട്ടിക്സ് നെ കുറിച്ച് അറിവ് ലഭിച്ചു.</big>''' | |||
'''<big>വീട്ടിലിരുന്ന് കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കി ഒരു എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചു. വളരെ ഉപയോഗപ്രദവും പല വിവരങ്ങളും ക്യാമ്പിലൂടെ നേടാൻ സാധിച്ചു ക്യാമ്പിന് രണ്ടാം ദിവസം ലിറ്റിൽ കൈറ്റ്സ് സിഇഒയുടെ സന്ദേശം പ്രോജക്ടുകളുടെ കുട്ടികളെ അറിയിച്ചു നമ്മുടെ വിദ്യാലയത്തിൽ നിന്ന് മൂന്നു വിദ്യാർഥികൾ പ്രോഗ്രാമിനും മൂന്നു വിദ്യാർഥികൾ ആനിമേഷനും പങ്കെടുത്തു.</big>''' | |||
== '''<big>സർവ്വം എ ഐ മയം</big>''' == | |||
'''<big>ഫെബ്രുവരി 19/2/2026 ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ എല്ലാവർക്കും ഏറെ അറിവും പ്രചോദനവും പകർന്ന ഒരു ക്ലാസ്സ് സ്കൂളിൽ നടന്നു. ക്ലാസ്സ് കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നവനി, ആൻലിയ,അനുപമ എന്നിവരായിരുന്നു. ക്ലാസിലെ പ്രധാന വിഷയം' ആധുനിക സാങ്കേതികവിദ്യകളും" " ആർട്ടിഫിഷ്യൽ ഇൻറലിജൻസ്" ആയിരുന്നു.</big>''' | |||
'''<big>ക്ലാസ്സിൽ അവർ വിവിധ AI പ്ലാറ്റ്ഫോമുകൾ ആയ chat gpt,gemini,canva, deep seek, perplexity എന്നിവയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. ഈ ഉപകരണങ്ങൾ പഠനത്തിനും, പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും, ഡിസൈൻ പ്രവർത്തനങ്ങൾക്കും, വിവരശേഖരണത്തിനും എങ്ങനെ സഹായകരമാണെന്ന് അവർ ഉദാഹരണത്തിലൂടെ വിശദീകരിച്ചു. അതോടൊപ്പം തന്നെ, ഈ സാങ്കേതിക വിദ്യകളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമായ അവബോധം ലഭിച്ചു. ഇത്തരം ഉപകരണങ്ങൾ ഇതുമായി ആശ്രയിക്കുന്ന അതിലൂടെ വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്താശേഷി കൊറിയൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അതെ സ്വകാര്യത പ്രശ്നങ്ങൾ, വ്യാജ വിവരണങ്ങളുടെ പ്രചാരണം, ഡാറ്റാ സുരക്ഷാ ഭീഷണികൾ എന്നിവയും പ്രധാനമായ ദോഷങ്ങൾ ആയി വിശദീകരിച്ചു.</big>''' | |||
'''<big>സാങ്കേതികവിദ്യകൾ എന്നത് നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ശക്തമായ ഉപകരണങ്ങൾ ആണെങ്കിലും അവ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ ക്ലാസ് നമ്മെ ബോധ്യപ്പെടുത്തി. സ്ലൈഡുകൾ ഉപയോഗിച്ചതിനാൽ വിഷയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. എ ഐ യുടെ ഗുണങ്ങളും അതിൻറെ ഭാവി സാദ്ധ്യതകളും അവർ വിശദമായി അവതരിപ്പിച്ചു. കൂടാതെ എ ഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ഉത്തരവാദിത്വവും, നൈതിക മൂല്യങ്ങളും അവർ ചർച്ചചെയ്തു. വിദ്യാർഥികൾ വളരെ മനോഹരമായി ക്ലാസ്സ് നയിച്ചു. ക്ലാസ് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആത്മവിശ്വാസവും ഉത്സാഹവും കുട്ടികളിൽ വളർത്തുകയും ചെയ്തു. കൂടാതെ അറിവിനൊപ്പം അനുഭവം പങ്കുവെച്ച് ഈ ക്ലാസ്സ് എല്ലാ കുട്ടികളുടെയും പഠന ജീവിതത്തിലെ ഒരു നവ്യാനുഭവം ആയി മാറി</big>''' | |||
'''<big>മാതാപിതാക്കൾക്കായി എ ഐ അവബോധന ക്ലാസ്</big>''' | |||
'''<big>സർവ്വം എ ഐ മയം എന്ന തലക്കെട്ടിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി എ ഐ അവബോധന ക്ലാസ് 2026 ഫെബ്രുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ 3.30 വരെ സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസിൽ നടന്ന ഈ പരിപാടിക്ക് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അനുപമ പി, നവനി പി കൃഷ്ണ, ആൻലിയ റോസ് എന്നിവർ നേതൃത്വം നൽകി.</big>''' | |||
'''<big>സ്കൂളിലെ കൈറ്റ് മാസ്റ്റർ മാരായ ഷെറി മിസ്സും ആശ മിസ്സും മാർഗ്ഗനിർദ്ദേശം നൽകി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്താണ്, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എ ഐ ഉപകരണങ്ങൾ, എ ഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കൽ, ഡീപ് ഫേക്ക് വീഡിയോകൾ, എ ഐ ഉപയോഗിച്ചുള്ള വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും എ ഐ യുടെ പ്രയോഗങ്ങൾ, എ ഐ യുടെ ഗുണങ്ങളും ദോഷങ്ങളും സുരക്ഷിതമായി എ ഐ ഉപയോഗിക്കേണ്ട മുൻകരുതലുകൾ എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. അവസാനം സംശയ നിവാരണവും പ്രതികരണ സെഷനും സംഘടിപ്പിച്ചു. മൂന്നു മാതാപിതാക്കൾ ക്ലാസ്സ് മികച്ചതായിരുന്നു എന്ന് നേരിട്ട് അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. മറ്റു മാതാപിതാക്കൾ ക്യു ആർ കോഡ് വഴി ഓൺലൈൻ ഫീഡ്ബാക്ക് സമർപ്പിക്കുകയും ചെയ്തു. കൂടാതെ ഇത്തരം ക്ലാസുകൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.</big>''' | |||
'''<big>വിദ്യാർഥികളുടെ ജീവിതത്തിൽ ഉയർന്നുവരുന്ന ഈ ഐ യുടെ സ്വാധീനം മാതാപിതാക്കൾ മനസ്സിലാക്കുകയും അതിനെ ഉത്തരവാദിത്വത്തോടെ മികച്ച രീതിയിൽ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.</big>''' | |||
<gallery> | |||
പ്രമാണം:Ai2026 9 13006.jpg | |||
പ്രമാണം:Ai2026 8 13006.jpg | |||
പ്രമാണം:Ai2026 6 13006.jpg | |||
പ്രമാണം:Ai2026 5 13006.jpg | |||
പ്രമാണം:Ai2026 4 13006.jpg | |||
പ്രമാണം:Ai2026 3 13006.jpg | |||
പ്രമാണം:Ai2026 2 13006.jpg | |||
പ്രമാണം:Ai2026 1 13006.jpg | |||
Ai2026 7 13006.jpeg | |||
</gallery> | |||
16:36, 28 മേയ് 2026-നു നിലവിലുള്ള രൂപം
| 13006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13006 |
| യൂണിറ്റ് നമ്പർ | LK/2018/13006 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ലീഡർ | അനുപമ |
| ഡെപ്യൂട്ടി ലീഡർ | നവനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിഡിയ ആശ അനന്ദൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറി ജോസ് |
| അവസാനം തിരുത്തിയത് | |
| 28-05-2026 | Stteresasaihss |
ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്
കണ്ണൂർ: സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് പ്രിലിമിനറി ക്യാമ്പ് 21-08-24 സംഘടിപ്പിച്ചു. രാവിലെ 9.30 മണിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്‌നി മാനുവൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ ശ്രീ ജ്യോതിഷ് മാസ്റ്റർ ക്യാമ്പ് നയിച്ചു്. അനിമേഷൻ,റോബോട്ടിക്‌സ് ,എന്നി വിഷയങ്ങൾ സമഗ്രമായി പ്രതിപാദിച്ചു. അധ്യപികമാരായ ഷെറി മിസ്,ആശ മിസ്സ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി .3 മണിക്ക് രക്ഷിതാക്കളെ പങ്കെടുപ്പിച്ചു് ഡെമോ ക്ലാസും നടന്നു .
റോബോടിക്സ് ഫെസ്റ്റ് 24-25
2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ
ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽറോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർറോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനംചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്
ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയറോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.
പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :
CCTV Camera
Sign Language Quiz
Face detecting robot
എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:
LDR sensor ഉപയോഗിച്ചുള്ള Street Lights
IR Sensor working model
DJ lights
എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായിഒരുക്കിയത്.
പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LKമെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗനദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,അസ ഗഫൂർ എന്നിവരാണ്.രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയുംപ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻവൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയനൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾഅറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായിസംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണംസ്മരിക്കുന്നു.
റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.
ലിറ്റൽ കൈറ്റ്സ് വെക്കേഷ ൻ ക്യാമ്പ്
തുടർച്ചയായി ഉണ്ടായ കനത്ത മഴ ശാന്തമായപ്പോൾ 28 /5/ 2025 ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ ക്യാമ്പ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച.
രാവിലെ ഒമ്പതരയ്ക്ക് തന്നെ പ്രാർഥനയുടെ ക്യാമ്പ് ആരംഭിച്ചു. sitc ടീച്ചർ മെസ്സി ജെറി എത്തിയിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മിൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പ്രാധാന്യം, ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർഥികളുടെ പങ്ക് ,സാങ്കേതികവിദ്യയുടെ ഉള്ള അവബോധം എന്നിവയെ കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു.
മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറി മിസും ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു.
ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വിസിന്റെ ലക്ഷ്യം . തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചില റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു.

ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രൊജക്റ്ററിലൂടെ ക്ലാസിൽ പ്രദർശിപ്പിച്ചു.
പതിനൊന്നോടെ ചുരുങ്ങിയ വിശ്രമസമയം അനുവദിച്ചു. ചൂടുള്ള കാപ്പിയും കട്‌ലറ്റും കുട്ടികൾക്ക് നൽകുകയുണ്ടായി. വിശ്രമത്തിനുശേഷം ക്ലാസിലെ അടുത്ത സെഷൻ പ്രോമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഷെറി മിസ്സും ആശ മിസ്സും കുടി ഇതിനായി മികച്ച ഉദാഹരണങ്ങൾ ക്ലാസിൽ കാണിച്ചു തന്നു. സ്പോർട്സ് ഡേ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേടിൻ ലൈവ് സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ഒരു പ്രോമോ വീഡിയോ നിർമ്മിക്കാൻ നിർദ്ദേശിച്ചു.
പ്രോമോ വീഡിയോ നിർമിക്കാനായി ആവശ്യമുള്ള വീഡിയോകൾ എടുക്കാൻ സമയം അനുവദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റ് ചെയ്തു. ക്ലാസിൽ വച്ച് തന്നെ ആ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. രണ്ടു പ്രവർത്തനങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമായി. വളരെ രസകരമായി ക്യാമ്പ് കൈകാര്യം ചെയ്ത ടീച്ചർമാർക്കും പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിൻറെ അസിസ്റ്റൻറ് ലീഡർ നവനി സംസാരിച്ചു . മൂന്നുമണിയോടെ ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്
28/6/2025 ശനിയാഴ്ച രാവിലെ 9.30 ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ് ആരംഭിച്ചു. കൈക്ക് മിസ്ട്രസ് ടീച്ചർ ഷെറി ജോസ് ക്ലാസിന് നേതൃത്വം നൽകി. ഓപ്പൺ ടൂൺസ് എന്ന ആപ്ലിക്കേഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ എങ്ങനെ ചെയ്യാം എന്നും അതിന് പശ്ചാത്തല സംഗീതം എങ്ങനെ കൊടുക്കാമെന്നും വിദ്യാർത്ഥികൾ പഠിച്ചു.
കുട്ടികൾ രണ്ട് ആനിമേഷനുകൾ നിർമ്മിച്ചു.
സമുദ്രത്തിൽ നീന്തി കൊണ്ടിരിക്കുന്ന ഡോൾഫിൻ വെള്ളത്തിനു മുകളിലേക്ക് പോയി പുറത്തേക്ക് ചാടി വീണ്ടും വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ചെറിയ അനിമേഷൻ ആയിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് സൂര്യാസ്തമയ സമയത്ത് ആകാശത്തിലൂടെ പറക്കുന്ന ഒരു എയ്റോപ്ലെയിൻ.
രസകരവും അറിവ് ഏറിയതും ആയ ഈ ക്ലാസ്സ് ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു.
ലിറ്റൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്
ഈ വർഷത്തെ സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ടൗൺ സ്കൂളിൽ ഡിസംബർ 29 30 തീയതികളിൽ നടന്നത്. രണ്ടു വിഭാഗങ്ങളാണ് ഉള്ളത് ആനിമേഷൻ പ്രോബ്ലം പ്രോഗ്രാമിംഗ് രണ്ട് വിഭാഗങ്ങളിലും ഏകദേശം നൂറ് കുട്ടികൾ പങ്കെടുത്തു.
പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള കുട്ടികൾ കാലാവസ്ഥ നിരീക്ഷണവും കാലാവസ്ഥ വ്യതിയാനവും കണ്ടുപിടിക്കുന്നതിന് കുറിച്ചുള്ള കുറെ കാര്യങ്ങൾ പഠിച്ചു.
ആദ്യദിവസം ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് അതിൻറെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ 41 കുട്ടികൾ പങ്കെടുത്തു. കുട്ടികളെ രണ്ട് ക്ലാസുകൾ ആയി മാറ്റി ഇരുത്തിയാണ് ക്ലാസുകൾ കൊടുത്തത്. എല്ലാവർക്കും നമ്പർ തന്നിരുന്നു.
ആദ്യത്തെ പ്രവർത്തനം ഒരു വെതർ ഫോർകാസ്റ്റിംഗ് ഗെയിം ആയിരുന്നു. കാലാവസ്ഥ സ്വാധീനിക്കുന്ന നാല് ഘടകങ്ങളാണ് വിൻസ് സ്പീഡ് പ്രഷർ ഹ്യൂമിഡിറ്റി ടെമ്പറേച്ചർ എന്നിവ ഗെയിമിൽ ഇവനെയും സെറ്റ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് ആക്കിയത്. ഇവയുടെ പേരിൽ പുതിയ വേരിയബിൾ നിർമിച്ച് അതിനെ സ്ലൈഡർ ആക്കി കൂടുതൽ കൊടുത്തു. സ്ലൈഡർ നീക്കുന്ന തിനെ കുറിച്ച് ഇവയുടെ വില മാറുന്ന രീതിയിൽ ഘടിപ്പിച്ച സ്ലൈഡർ ഇതിനോടൊപ്പം അവ അളക്കുന്ന യന്ത്രങ്ങളും വെച്ചിരുന്നു. കോസ്റ്റ്യൂമും അവയുടെ വില മാറുന്നതനുസരിച്ച് കോസ്റ്റ്യൂമും മാറുന്ന രീതിയിലാക്കി. ബാക്ക് ട്രോളുകൾ നൽകുകയും ചെയ്തു ഒരു പട്ടണം വെച്ചിരുന്നു. അസൈൻമെൻറ് ഏകദേശം അഞ്ച് മണിയോടെ അവസാനിച്ചു.
രണ്ടാമത്തെ ദിവസവും പത്തുമണിയോടെ ക്യാമ്പ് ആരംഭിച്ചു
ക്യാമ്പ് കാലാവസ്ഥ വ്യതിയാനത്തെ കേന്ദ്രീകരിച്ച് ആയിരുന്നെങ്കിലും റോബോട്ടിക്സ് നെ കുറിച്ച് അറിവ് ലഭിച്ചു.
വീട്ടിലിരുന്ന് കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കി ഒരു എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചു. വളരെ ഉപയോഗപ്രദവും പല വിവരങ്ങളും ക്യാമ്പിലൂടെ നേടാൻ സാധിച്ചു ക്യാമ്പിന് രണ്ടാം ദിവസം ലിറ്റിൽ കൈറ്റ്സ് സിഇഒയുടെ സന്ദേശം പ്രോജക്ടുകളുടെ കുട്ടികളെ അറിയിച്ചു നമ്മുടെ വിദ്യാലയത്തിൽ നിന്ന് മൂന്നു വിദ്യാർഥികൾ പ്രോഗ്രാമിനും മൂന്നു വിദ്യാർഥികൾ ആനിമേഷനും പങ്കെടുത്തു.
സർവ്വം എ ഐ മയം
ഫെബ്രുവരി 19/2/2026 ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ എല്ലാവർക്കും ഏറെ അറിവും പ്രചോദനവും പകർന്ന ഒരു ക്ലാസ്സ് സ്കൂളിൽ നടന്നു. ക്ലാസ്സ് കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നവനി, ആൻലിയ,അനുപമ എന്നിവരായിരുന്നു. ക്ലാസിലെ പ്രധാന വിഷയം' ആധുനിക സാങ്കേതികവിദ്യകളും" " ആർട്ടിഫിഷ്യൽ ഇൻറലിജൻസ്" ആയിരുന്നു.
ക്ലാസ്സിൽ അവർ വിവിധ AI പ്ലാറ്റ്ഫോമുകൾ ആയ chat gpt,gemini,canva, deep seek, perplexity എന്നിവയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. ഈ ഉപകരണങ്ങൾ പഠനത്തിനും, പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും, ഡിസൈൻ പ്രവർത്തനങ്ങൾക്കും, വിവരശേഖരണത്തിനും എങ്ങനെ സഹായകരമാണെന്ന് അവർ ഉദാഹരണത്തിലൂടെ വിശദീകരിച്ചു. അതോടൊപ്പം തന്നെ, ഈ സാങ്കേതിക വിദ്യകളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് വ്യക്തമായ അവബോധം ലഭിച്ചു. ഇത്തരം ഉപകരണങ്ങൾ ഇതുമായി ആശ്രയിക്കുന്ന അതിലൂടെ വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്താശേഷി കൊറിയൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അതെ സ്വകാര്യത പ്രശ്നങ്ങൾ, വ്യാജ വിവരണങ്ങളുടെ പ്രചാരണം, ഡാറ്റാ സുരക്ഷാ ഭീഷണികൾ എന്നിവയും പ്രധാനമായ ദോഷങ്ങൾ ആയി വിശദീകരിച്ചു.
സാങ്കേതികവിദ്യകൾ എന്നത് നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ശക്തമായ ഉപകരണങ്ങൾ ആണെങ്കിലും അവ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ ക്ലാസ് നമ്മെ ബോധ്യപ്പെടുത്തി. സ്ലൈഡുകൾ ഉപയോഗിച്ചതിനാൽ വിഷയത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. എ ഐ യുടെ ഗുണങ്ങളും അതിൻറെ ഭാവി സാദ്ധ്യതകളും അവർ വിശദമായി അവതരിപ്പിച്ചു. കൂടാതെ എ ഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ഉത്തരവാദിത്വവും, നൈതിക മൂല്യങ്ങളും അവർ ചർച്ചചെയ്തു. വിദ്യാർഥികൾ വളരെ മനോഹരമായി ക്ലാസ്സ് നയിച്ചു. ക്ലാസ് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആത്മവിശ്വാസവും ഉത്സാഹവും കുട്ടികളിൽ വളർത്തുകയും ചെയ്തു. കൂടാതെ അറിവിനൊപ്പം അനുഭവം പങ്കുവെച്ച് ഈ ക്ലാസ്സ് എല്ലാ കുട്ടികളുടെയും പഠന ജീവിതത്തിലെ ഒരു നവ്യാനുഭവം ആയി മാറി
മാതാപിതാക്കൾക്കായി എ ഐ അവബോധന ക്ലാസ്
സർവ്വം എ ഐ മയം എന്ന തലക്കെട്ടിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി എ ഐ അവബോധന ക്ലാസ് 2026 ഫെബ്രുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ 3.30 വരെ സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസിൽ നടന്ന ഈ പരിപാടിക്ക് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അനുപമ പി, നവനി പി കൃഷ്ണ, ആൻലിയ റോസ് എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ കൈറ്റ് മാസ്റ്റർ മാരായ ഷെറി മിസ്സും ആശ മിസ്സും മാർഗ്ഗനിർദ്ദേശം നൽകി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്താണ്, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എ ഐ ഉപകരണങ്ങൾ, എ ഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കൽ, ഡീപ് ഫേക്ക് വീഡിയോകൾ, എ ഐ ഉപയോഗിച്ചുള്ള വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും എ ഐ യുടെ പ്രയോഗങ്ങൾ, എ ഐ യുടെ ഗുണങ്ങളും ദോഷങ്ങളും സുരക്ഷിതമായി എ ഐ ഉപയോഗിക്കേണ്ട മുൻകരുതലുകൾ എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. അവസാനം സംശയ നിവാരണവും പ്രതികരണ സെഷനും സംഘടിപ്പിച്ചു. മൂന്നു മാതാപിതാക്കൾ ക്ലാസ്സ് മികച്ചതായിരുന്നു എന്ന് നേരിട്ട് അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. മറ്റു മാതാപിതാക്കൾ ക്യു ആർ കോഡ് വഴി ഓൺലൈൻ ഫീഡ്ബാക്ക് സമർപ്പിക്കുകയും ചെയ്തു. കൂടാതെ ഇത്തരം ക്ലാസുകൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
വിദ്യാർഥികളുടെ ജീവിതത്തിൽ ഉയർന്നുവരുന്ന ഈ ഐ യുടെ സ്വാധീനം മാതാപിതാക്കൾ മനസ്സിലാക്കുകയും അതിനെ ഉത്തരവാദിത്വത്തോടെ മികച്ച രീതിയിൽ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.