"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിജയോത്സവം 2025 |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു. | 2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം: | [[പ്രമാണം:pravesanolsavam2025 | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
[[പ്രമാണം:31076 meritday.jpg | [[പ്രമാണം:31076 meritday.jpg | ||
</gallery> | </gallery> | ||
== വിജയോത്സവം 2025 == | == വിജയോത്സവം 2025 == | ||
[[പ്രമാണം:31076 Meritday1.jpg|ലഘുചിത്രം|merit day]] | [[പ്രമാണം:31076 Meritday1.jpg|ലഘുചിത്രം|merit day]] | ||
| വരി 18: | വരി 19: | ||
പ്രമാണം:31076PTA.jpg|ലഘുചിത്രം|പി.ടി.എ | പ്രമാണം:31076PTA.jpg|ലഘുചിത്രം|പി.ടി.എ | ||
പ്രമാണം:31076 -PTA.jpg|ലഘുചിത്രം|ജനറൽ ബോഡി | പ്രമാണം:31076 -PTA.jpg|ലഘുചിത്രം|ജനറൽ ബോഡി | ||
</gallery>കലോത്സവം 2025-26 | |||
[[പ്രമാണം:31076 kalolsavam.jpg|ലഘുചിത്രം|കലോത്സവം]] | |||
2025- 2026 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 17-ാം തീയതി ബുധനാഴ്ച നടത്തപ്പെട്ടു . വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത് വിജയം കരസ്ഥമാക്കി. | |||
== സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം == | |||
<gallery> | |||
പ്രമാണം:31076sanitisation complex1.jpg|alt= | |||
പ്രമാണം:31076 sanitization complex3.jpg|alt= | |||
പ്രമാണം:31076 sanitization complex4.jpg |alt= | |||
</gallery> | </gallery> | ||
== ഭരണങ്ങാനം : സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനകർമ്മം നടത്തപ്പെട്ടു .മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കലിൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടന കർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് നിർവഹിച്ചു. ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഫലകം അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ റവ. സി.ജെസ്സിൻ മരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ. ചെയ്സ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സെലിൻ ലൂക്കോസ് , കുമാരി ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. പ്രിൻസി തോമസ് യോഗത്തിന് കൃതജ്ഞതഅർപ്പിച്ചു. == | |||