"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 207: വരി 207:
പ്രമാണം:12024-ganitham2.jpg|alt=|link=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:12024-ganitham2.jpg
പ്രമാണം:12024-ganitham2.jpg|alt=|link=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:12024-ganitham2.jpg
പ്രമാണം:12024-ganitham1.jpg|alt=|link=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:12024-ganitham1.jpg
പ്രമാണം:12024-ganitham1.jpg|alt=|link=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:12024-ganitham1.jpg
</gallery>
== '''ലോക ജനസംഖ്യാദിനം(11/07/2025)''' ==
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന്  ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100">
പ്രമാണം:12024-population_day1.resized.jpg|alt=
പ്രമാണം:12024-population_day3.jpg|alt=
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V
പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR
പ്രമാണം:12024-ishan.jpg|QUI
</gallery>
== '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' ==
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു.
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു:
🔹 ഡിജിറ്റൽ ക്വിസ്:
ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി.
🔹 ചാന്ദ്രപതിപ്പ് നിർമാണം:
ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു.
🔹 ചാന്ദ്രഗീതം:
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു.
        പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths="150" heights="150">
പ്രമാണം:12024-chandradhinam3.jpg|alt=
പ്രമാണം:12024-chandradhinam1.jpg|alt=
പ്രമാണം:12024-CHANDRADHINAM3.jpg|alt=
പ്രമാണം:12024-moondaywinners1.jpg|alt=
പ്രമാണം:12024-moondaywinners2.jpg|alt=
</gallery>
== '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' ==
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി.
[[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|1x1ബിന്ദു]]
<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-GANITHAMQUIZ2.jpg|alt=
പ്രമാണം:12024-GANITHAMWINNERS.jpg|alt=
</gallery>
== '''പത്രവാർത്ത ക്വിസ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി  3 കുട്ടികളെ തിരഞ്ഞെടുത്തു
വിജയികൾ
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു.
ക്ലബ്ബ് കോ-ഓർഡിനേറ്റർ  ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery>
പ്രമാണം:12024-hridika.jpg|Hridika 7c-First
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second
പ്രമാണം:12024-ishan.jpg|Ishan 5C- Third
</gallery>
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ''' ==
         മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.<gallery mode="nolines" widths="100" heights="100">
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V
പ്രമാണം:12024-INDRADANUSH.jpg|alt=
</gallery>
</gallery>
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കക്കാട്ട്/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്