"ജി.എച്.എസ്.എസ് ചാത്തനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}{{Yearframe/Header}}


* '''വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി'''
* '''വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി'''
വരി 33: വരി 33:
== വിജയോൽസവം ==
== വിജയോൽസവം ==
[[പ്രമാണം:Vijam.jpeg|പകരം=വിജയോൽസവം|നടുവിൽ|ലഘുചിത്രം|വിജയോൽസവം]]
[[പ്രമാണം:Vijam.jpeg|പകരം=വിജയോൽസവം|നടുവിൽ|ലഘുചിത്രം|വിജയോൽസവം]]
== പരിസ്ഥിതിദിനാഘോഷം ==
[[പ്രമാണം:20009 plastic pollution.jpeg|നടുവിൽ|ലഘുചിത്രം]]
2025 ലോക പരിസ്ഥിതിദിന സന്ദേശം Beat Plastic Pollution ൻ്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് ചാത്തന്നൂർ സ്കൂളിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു. വട്ടേനാട് സ്കൂളിലെ റിട്ടയേർഡ് HM ശ്രീ രാജൻ മാസ്റ്ററും സുസ്ഥിര തൃത്താല പദ്ധതിയുടെ കോർഡിനേറ്റർ ശ്രീമതി Neeraja മാഡവുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള വിവിധ മാർഗങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.
[[പ്രമാണം:20009june5.jpeg|നടുവിൽ|ലഘുചിത്രം]]