"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 121: | വരി 121: | ||
പ്രമാണം:48137-lkapt2.jpg | പ്രമാണം:48137-lkapt2.jpg | ||
</gallery> | </gallery> | ||
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ||
ജി എച്ച് എസ് വെറ്റിലപ്പാറയിൽ ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളുംഅധ്യാപകരും ചേർന്ന് നിരവധി പരിപാടികൾ നടത്തി.സ്കുുളിലെ വിമുക്തി ക്ലബ്ബന്റെയും മഞ്ചേരി എക്സൈസ് വകുുപ്പിന്റ വിമുക്തിയുടെ നേത്യത്വത്തിലാണ് പരിപാടി നടത്തിയത്.ലഹരി ബോധവൽക്കരണ പരിപാടി ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.ഈ പരിപാടിക്ക് സ്ക്കുളിലെ വിമുക്തി കോർഡിനേറ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസ്ഡന്റെ് അധ്യക്ഷത വഹിച്ചു. മഞ്ചേരി എക്സൈസ് വിമുക്തി കോർഡിനേറ്റർ ജിഷിൽ സി നായർ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്എടുത്തു. | ജി എച്ച് എസ് വെറ്റിലപ്പാറയിൽ ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളുംഅധ്യാപകരും ചേർന്ന് നിരവധി പരിപാടികൾ നടത്തി.സ്കുുളിലെ വിമുക്തി ക്ലബ്ബന്റെയും മഞ്ചേരി എക്സൈസ് വകുുപ്പിന്റ വിമുക്തിയുടെ നേത്യത്വത്തിലാണ് പരിപാടി നടത്തിയത്.ലഹരി ബോധവൽക്കരണ പരിപാടി ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.ഈ പരിപാടിക്ക് സ്ക്കുളിലെ വിമുക്തി കോർഡിനേറ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസ്ഡന്റെ് അധ്യക്ഷത വഹിച്ചു. മഞ്ചേരി എക്സൈസ് വിമുക്തി കോർഡിനേറ്റർ ജിഷിൽ സി നായർ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്എടുത്തു. | ||
| വരി 129: | വരി 130: | ||
കുടാതെ വിദ്യാർത്ഥികൾ ജിവിതത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലാ എന്ന പ്രത്ഞ്ജയും അതോടൊപ്പം എനിക്കൊരു കത്ത് വലിയ കാൻവാസിൽ എഴുതി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി. | കുടാതെ വിദ്യാർത്ഥികൾ ജിവിതത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലാ എന്ന പ്രത്ഞ്ജയും അതോടൊപ്പം എനിക്കൊരു കത്ത് വലിയ കാൻവാസിൽ എഴുതി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി. | ||
<gallery> | |||
പ്രമാണം:48137 lahari4.jpg | |||
പ്രമാണം:48137-lahari3.jpg | |||
</gallery> | |||
== PSIT മാർക്കുള്ള ഏകദിന ശില്പശാല വെറ്റിലപ്പാറയിൽ നടന്നു== | == PSIT മാർക്കുള്ള ഏകദിന ശില്പശാല വെറ്റിലപ്പാറയിൽ നടന്നു== | ||
2025-26 അക്കാദമിക വർഷത്തേ എൽപി ,യുപി SITC മാർക്കുള്ള സമഗ്ര പരിശീലനം ജി എച്ച് എസ് വെറ്റിലപ്പാറയിൽ വെച്ച് നടന്നു.1/07/2025 ചൊവ്വ അരീക്കോട് | 2025-26 അക്കാദമിക വർഷത്തേ എൽപി ,യുപി SITC മാർക്കുള്ള സമഗ്ര പരിശീലനം ജി എച്ച് എസ് വെറ്റിലപ്പാറയിൽ വെച്ച് നടന്നു.1/07/2025 ചൊവ്വ അരീക്കോട് സബ്ജില്ലയില്ലയിൽപ്പെട്ട വിവിധ സ്കുളിൽ നിന്നും SITC മാർ പങ്കെടുത്തു.രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരേ നടന്ന ക്ലാസിന് കൈറ്റ് മാസ്റ്റർ ട്രെയ്നർമാരായ ഷിഹാബ്,ജാഫർ എന്നിവർ നേത്യത്വം നൽകി | ||
<gallery> | |||
പ്രമാണം:4813 PSIT.jpg | |||
</gallery> | |||
==ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യുഡ് പരീക്ഷ ഫലം == | |||
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ് പ്രലിമിനറി പരീക്ഷ ഫലം ലിറ്റിൽ കൈറ്റ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.64കുട്ടികൾ പരീക്ഷ എഴുതിയതിൽ 59 കുട്ടികൾ ഉൾപ്പെടുത്തി മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു.ലിറ്റിൽ കൈറ്റിന്റെ ഒരു യുണിറ്റിൽ 40 കുട്ടികൾ ഉൾപ്പെടുന്ന അന്തിമ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധികരിച്ചു.റാങ്ക് ലിസ്റ്റ് ലിറ്റിൽ കൈറ്റ് നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. | |||
==ബഷീർ ദിനം ആചരിച്ചു== | |||
==PEP TALK മോട്ടിവേഷൻ ക്സാസ് എസ് എസ് എൽ സി== | |||
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേത്യത്വത്തിൽ വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായി കേരളത്തിലെ പ്രഗൽഭ മോട്ടിവേറ്റർമാരുടെ ക്ലാസുകളുടെ പരമ്പരPEP TALKസംഘടിപ്പിച്ചു. PEP TALK മോട്ടിവേഷൻ ക്ലസ് പരമ്പര ഹെഡ്മാസ്റ്റർ ബഹു.സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസുകൾ ഓരോ ദിവസവും ഉച്ചക്ക് പ്രത്യേക സമയം കണ്ടത്തി ക്ലാസുകൾ നൽകി.കുട്ടികളിൽ ആത്മവിശ്വാസവും നല്ലപെരുമാറ്റവും വളർത്തുക എന്ന കാഴ്ച്ചപാടോടെയാണ് ഈപരിപാടി നടപ്പിലാക്കിയത്.വിജയഭേരി കോർഡിനേറ്റർ വിലാസിനി ടിച്ചർ പരിപാടിക്ക് നേത്യത്വം നൽകി.പരിപാടിയിൽ പത്താം ക്ലാസ് ടീച്ചർമാരായ മുനീർ യാക്കിറപമ്പൻ ,കുഞ്ഞിമുഹമ്മദ് ,മഞ്ചുഷ എന്നിവർ പങ്കെടുത്തു. | |||
==ക്യഷിയും പൂന്തോട്ട നിർമാണവും== | |||
==ചാന്ദ്ര ദിന പരിപാടി ജൂലൈ21== | |||
==സ്കൂൾ പ്രൊട്ടക്ഷൻ സമിതി രൂപീകരിച്ചു== | |||
==സ്ക്കൂൾപാർല്ലമെന്റ് തിരഞ്ഞെടുപ്പ്== | |||
==പുതുതായി നിർമ്മിച്ച സ്കുൾഗേറ്റ് ഉൽഘാടനം== | |||
ജി എച്ച് എസ് വെറ്റിലപ്പാറ സ്കുൂളിന് ഇന്റർ നാഷണൽ നിലവാരത്തിൽ അതി മനോഹരമായ ഗേറ്റ് നിർമേമിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് ഭരണത്തിൻ കീഴിൽ 20ലക്ഷം രൂപ വക ചെലവഴിച്ചാണ് ഗേറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ NA കരീം അവർകൾ നേതൃത്വത്തിൽ ഗേറ്റിന്റെ ഫണ്ട് പാസാക്കുകയും തുടർന്ന് ഗേറ്റിന്റെ നിർമ്മാണം ഏപ്രിൽ ആരംഭിക്കുകയും അതിന്റെ പണി ജൂണിൽ പൂർത്തികരിക്കുകയും.ചെയ്തു. | |||
==പിടിഎ ജനറൽ ബോഡി യോഗം== | |||
==ചിങ്ങം1 - കർഷക ദിനം ക്വിസ് മൽസരം നടത്തി== | |||
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കൃഷിയും സംസ്കാരവും ,കൃഷിയെ അടുത്തറിയാം എന്ന വിഷയത്തിൽ വെറ്റിലപ്പാറ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം നടത്തി.വെറ്റിലപ്പാറ കൃഷിഭവൻ ഓഫിസർ ശ്രിമതി. നസിമ ക്വിസ് മൽസരത്തിന് നേതൃത്വം നൽകി. 3 ലെവലിലായി 30 ചോദ്യങ്ങൾ ഏടുത്തു ക്വിസ് മൽസരങ്ങൾ നടത്തി.ക്വിസ് മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് കൃഷിഭവൻ സമ്മാനം കൃഷി ഓഫീസർ നൽകുകയും ചെയ്തു. | |||
==ഒന്നാം പാദവാർഷിക പരീക്ഷ== | |||
2025-26അക്കാദമിക കാലയളവിലെ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 18മുതൽ ആരംഭിച്ചു.പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിന് ഹെഡ്മാസ്റ്ററിന്റെ നിർദേശ പ്രകാരം സ്റ്റാഫ് മീറ്റിംഗ് ചേരുകയും അതിലുടെ പരീക്ഷ നടത്തുന്നതിന്നായി പരീക്ഷ ബോർഡ് രുപീകരിച്ചു.എൽപി,യുപി,എച്ച് എസ് വിഭാഗം പരിക്ഷ നടത്തുന്നതിന്നായി ഓരോ വിഭാഗത്തിന്നായി പ്രത്യേകം പരീക്ഷ കമ്മിഷണറെ ചുമതലപ്പെടുത്തി.പരീക്ഷ നടത്തുന്നതിന്നായി ഓരോ ക്ലാസ് റുമും സജ്ജീകരിക്കുകയും ഒരു ബെഞ്ചിൽ 3 കുട്ടികൾ ഇരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. | |||
==ഓണാഘോഷം2025== | |||
ജി എച്ച് എസ് വെറ്റിലപ്പാറയിൽ 2025 ഓഗസ്റ്റ് 29ന് രാവിലെ 9.45 മുതൽ വൈകുന്നേരം വരെ ഓണാഘോഷ പരിപാടി നടന്നു.ഓണാഘോഷ പരിീപാടിയിൽ വിശിഷ്ട അഥിതിയായി വാർഡ് മെമ്പർ ദിപരജിദാസ് , മറ്റ് വി്ശിഷ്ട വ്യക്തികൾ,പുർവ്വ അധ്യാപകർ രക്ഷിതാക്കൾ,നാട്ടുകാർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.ഓണാഘോഷത്തിന്റെ ഭാഗമായി എൽ കെ ജി മുതൽ 10ാം ക്ലാസിലെ കുട്ടികൾക്കും നാട്ടുകാർക്കും വിവിധ വിഭവങ്ങൾ തയ്യാറാക്കി അതി മനോഹരമായ ഓണ സദ്യയും പായസവും നൽകാൻ സാധിച്ചു. ഓണസദ്യക്കുുള്ള തായ്യാറടെപ്പുുകൾ തലേ ദിവസം തന്നെ അധ്യാപകുരും രക്ഷിതാക്കളും കുട്ടായി പച്ചക്കറിയും തേങ്ങ പൊളിക്കലും ചെയ്യുകയുണ്ടായി.കുടാതെ സദ്യ വിളമ്പി കൊടുക്കുന്നതിന്നാവശ്യമായ വാഴ ഇലയും ശേഖരിക്കുകയുണ്ടായി.തലേ ദിവസം ഏകദേശ പണികൾ പുർത്തികരിച്ച ശേഷം അടുത്ത ദിവസം രാവിലെ 5മുതൽ പച്ചക്കറി അരിയുന്നതിന് അധ്യാപകരും രക്ഷിതാക്കളും എത്തുകയുണ്ടായി.എല്ലാവരും ചേർന്ന് രണ്ട് മണിക്കുർ കൊണ്ട് മുഴുവൻ പച്ചക്കറിയും അരിഞ്ഞു തിീർത്തു.സാമ്പാറിലേക്ക് ആവശ്യമായ തേങ്ങയും ചിരകി തിർക്കുകയുണ്ടായി. 12 മണിയായപ്പോഴേക്കും ചോറും കറിയും മറ്റ് കുുട്ട് കറിയും പായസവും ഉൾപ്പെടെ എല്ലാം തയ്യാറായി. | |||
അതേ സമയം ഓണാഘോഷ ഭാഗമയി കുട്ടികൾക്ക് വിവിധ കളികൾ നടത്തുകയുണ്ടായി.ചെറിയ കുട്ടികൾ കളിക്കാൻ പറ്റുുന്ന വിവിധ കളികളായ ചാക്കിൽ ചാട്ടം,കസേരകളി ക്രിക്കറ്റ് ബോൾ എറിയൽ,വാട്ടർബോട്ടിൽ ഫില്ലിംങ് എന്നി കളികൾ സംഘടിപ്പുിച്ചു.വിജയികൾക്ക് സമ്മാനം നൽകുി. | |||
ഒരു മണി മുതൽ എല്ലാവർക്കുമ ഒന്നിച്ച് ഇരുന്ന് കഴിക്കാൻ പറ്റുന്ന രിതിയിൽ പ്രത്യേകം ഇരുപ്പിടം തയ്യാറാക്കിസദ്യ നൽകുുകയുണ്ടായി.വളരെ ചിട്ടയോടെ പരിപാടികൾ നടത്തുന്നതിനും വിജയിപ്പിക്കാനും കഴിഞ്ഞു. | |||
==സ്കൂൾ കായിക മോള2025== | |||
2025 സെപ്തംമ്പർ 17,18 ദിവസങ്ങളിൽ തെരട്ടമ്മൽ ഗ്രൗണ്ടിൽ വെച്ച് എല്ലാ ഒരുക്കങ്ങളോടെ നടന്നു.കായിക മൽസരം അരീക്കോട് sho circle ഉൽഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടന്ന കായിക മൽസരത്തിൽ ഒന്നുമുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മൽസരിച്ചു.കുട്ടികളെ 4ഗ്രുപ്പുുകളാക്കി തിരിച്ച് അതിന് ഒരുലീഡറിനെയും തെരഞ്ഞെടുത്ത്കുട്ടികളേ മൽസരങ്ങളിൽ പരിശിലനം നടത്തിയാണ് മൽസരങ്ങൾ നടത്തിയത്.കൂടാതെ ഒരോ ഗ്രൂപ്പീലേക്കും രണ്ട് വീതം അധ്യാപകരെയും നൽകി അവരുടെ നിയന്ത്രണത്തിലുടെ മൽസരങ്ങൾ നടന്നത്. | |||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | |||
2025-2028 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രലിമിനറി ഏകദിന ക്യാമ്പ് സെപ്തംമ്പർ 22 രാവിലെ 10 മുതൽ വൈകുന്നേരം 4വരെ നടന്നു.ഈ വർഷം എട്ടാം ക്ലാലസിൽ നിന്നും തിരഞ്ഞെടുത്ത 41 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.മലപ്പുുറം ലിറ്റിൽ കൈറ്റ് മാസ്റ്റർ ശിഹാബുദ്ദിൻ സാർ ക്യാമ്പിന് നേത്യത്വം നൽകി.രാവിലെ കുട്ടികൾക്ക് ചില കമ്പ്യുട്ടർ കളികൾ നൽകി കുട്ടികളെ 4 ഗ്രുപ്പുകളായി തിരിച്ചു.തുടർന്ന് ആനിമേഷൻ ,പ്രോഗ്രാമിംഗ്,എന്നിവയിൽ വിശദമായ ക്ലാസ് നൽകി.രക്ഷിതാക്കൾക്ക് 3 മണിമുതൽ4 വരെയുള്ള സമയം ലിറ്റിൽ കൈറ്റ് ക്ലബീന്റെ പ്രവർത്തനങ്ങൾ വിശദികരിച്ച് ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്ലസ് നൽകി. | |||
==ലിറ്റിൽ കൈറ്റ്സ് | ഏകദിന ക്യാമ്പ് ഹെഡ്മ്സ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു ചടങ്ങിൽ സിനിയർ അസിസ്റ്റന്റ് റോജൻ പിജെ ,ഷബീർ സ്റ്റാഫ് സെക്രട്ടറി, ആശംസ അറിയിച്ചു,ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് സ്വാഗതവും ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ നന്ദി പറയുകയും ചെയ്തു | ||
==സ്കൂൾ ശാസ്ത്രോൽസവം2025== | |||
ജിഎച്ച് എസ് വെറ്റിലപ്പാറ സ്കൂളിൽ 2025 സെപ്തമ്പർ 25 ഉച്ചക്ക് 2 മുതൽ 4വരെ എൽ പി ,യുപി ,ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ശാസ്ത്രം,സാമൂഹ്യശാസ്ത്രം ,ഗണിത ശാസ്ത്രം ഐടി ,പ്രവ്യത്തിപരിചയ മേളയിൽ പ്രാവിണ്യം തെളിയിക്കാൻ വേണ്ടി ശാസ്ത്രമേള നടത്തുന്നത്.കൂട്ടികൾ നിരന്തരമായ പ്രാക്ടിസ് ചെയ്ത പരിചയത്തിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങലും കണ്ടെത്തെലും നടത്തി ശാസ്ത്രമേളയുടെ വിലയിരുത്തൽ നടത്തുകയും ഏറ്റവും മികവാർന്ന പ്രവർത്തനം ചെയ്ത വിദ്യർത്തികൾക്ക് സമ്മാനവും നൽകി.ശേഷം എല്ലാകുട്ടികൾക്കും പ്രദർശന വസ്തുക്കൾ കാണാൻ അവസരം നൽകി. | |||
==എൻ എം എം എസ് പരിശീലനം == | |||
2025 26 അധ്യയനം വർഷത്തെ എൻ എം എം എസ് തീവ്ര പരിശീലനം ഷെൽട്ടർ ഗ്രൂപ്പിന്റെ സഹാത്തോടുകൂടി ജൂൺ 20 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും മീറ്റിംഗ് വെക്കുകുയും ജുലൈ 19ന് ആദ്യ ക്ലാസ് നൽകി.പിന്നിട് ജൂലൈ 26ന് എക്സാം വിന്നറിന്റെ ഓറിയന്റെഷൻ ക്ലാസും സ്റ്റഡി മെറ്റിരിയലുകളും നൽകി.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ മുതൽ ഉച്ചവരെ ക്ലാസ് ഷെൽട്ടർ കൂട്ടായ്‌മ്മയും അധ്യാപകരും നടത്തി വരുന്നു.സെപ്തംമ്പർ 20ന് മോഡൽ പരീക്ഷയും നടത്തി.60 തോളം കുട്ടികൾ എൻ എം എം എസ് പരിശിലനത്തിൽ പങ്കെടുക്കുന്നു. | |||
==പുകയില രഹിത വിദ്യാലയം പഞ്ചായത്ത് തല പ്രഖ്യാപനം== | |||
പുകുയില രഹിത വിദ്യാലയം പഞ്ചായത്ത് തല പ്രഖ്യാപനം ജി എച്ച് എസ് വെറ്റിലപ്പാറയിൽ 17-10-2025 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ 12.30 വരെ നടന്നു.ഊർങ്ങാട്ടീരി പഞ്ചായത്തിലെ മുഴുവൻ സ്കുുളിലെ ലഹരി വിമുക്തി ക്ലബിലെ പ്രധിനിധികളും ക്ലബ് കോ ഓർഡിനേറ്റർമാരും പങ്കെടുത്തു.കൂടാതെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ സ്കുുളിലെ ഹെഡ്മാസ്റ്റർമാർ പങ്കെടുത്തു.കൂടാതെ വിവിധ സ്കൂളിലെ കൂട്ടികളുടെ വൈവിധ്യമേറിയ പരിപാടികളായ,ഡാൻസ്,മിമിക്സ് ,ഫ്ളാഷ് മോബ്,സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്ക് വെറ്റിലപ്പാറ ആരോഗ്യ ഡിപ്പാർട്ട് മെന്റ് സമ്മാനങ്ങൾ നൽകുകയുണ്ടായി. | |||
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടന്നു== | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് നവംബർ 1,2025 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ക്യാമ്പ് നടന്നു.രാവിലെ 9 മണിക്ക് കുട്ടികളു.ടെ റജിസ്ട്രേഷൻ തുടങ്ങി.9.30ന് പി ടി എ പ്രസിഡണ്ട് റഷീദ് വി ടി ഉദ്ഘാടനം നടത്തി വൈസ് പ്രസി, ഉസ്മാൻ പാറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജി എച്ച് എസ് എസ് അരീക്കോട് സ്കൂളിലെ ശാലിനി ടീച്ചർ കൈറ്റ് മിസ്ട്രസ് നേത്യത്വം നൽകി.കൂടാതെ ജി എച്ച് എസ് വെറ്റിലപ്പാറയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ദിവ്യ കെ ,മുനീർ യാക്കിപറമ്പൻ പങ്കെടുത്തു. | |||
==സബ്ജില്ല കലോൽസവം == | |||
അരീക്കോട് സബ്ജില്ല കലോൽസവം നവംബർ 3,4,5,6 ദിവസങ്ങളിൽ കീഴുപറമ്പ് ജി വി എച്ച് എസ് വെച്ച് നടന്നു.സ്കൂളിൽ നിന്ന് വിവിധ പരിപാടികളിൽ കുട്ടികളിൽ മൽസരിച്ചു.പലപരിപാടികളിൽ കുുട്ടികൾക്ക് A grade first ലഭിച്ചു. | |||
==ദ്വിദിന ക്യാമ്പ് സഹപഥം== | |||
2025 നവംബർ 15,16 വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് നടന്നു. 94 കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പിൽ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തിട്ടുള്ളത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ക്യാമ്പിന്റെ സാംസ്കാരിക ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുരേഷ്, വൈസ് പ്രസിഡൻറ് ഉസ്മാൻ പാറക്കൽ, എംടിഎ പ്രസിഡൻറ് ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. | |||
പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു | |||
==ക്രിയാത്മക കൗമാരവും കരുത്തൂം കരുതലും,ടീൻസ് ക്ലബ്= | |||
ടീൻസ് ക്ലബിന്റെ കീഴിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് "ക്രിയാത്മക കൗമാരവും കരുത്തും കരുതലും "എന്ന പ്രധാന വിഷയത്തെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ് 23ന് വെള്ളി ഉച്ചക്ക് 2മണിമുതൽ 4.30വരെ നടത്തി.വെറ്റിലപ്പാറ വാർഡ് മെമ്പർ ഷൈജു വെള്ളാപ്പുുഴ പരിപാടി ഉദ്ഘാടനം ചെയ്തു. പീ ടീ എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. | |||
ത്യപ്പനച്ചി ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ് ക്ലാസിന് നേത്യത്വം നൽകി .കൗമാര കാലത്തെ ആരോഗ്യം വിശദമായി സംസാരിച്ചു. ചടങ്ങിന് മുനീർ യാക്കിപറമ്പൻ സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ , അലി മാസ്റ്റർ,വിലാസിനി ടീച്ചർ പങ്കെടുത്തു.പരിപാടീക്ക് രേഖ ടിച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്ത. | |||