"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

738502 (സംവാദം | സംഭാവനകൾ)
738502 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ജൂൺ 2 പ്രവേശനോത്സവം ==
== ജൂൺ 2 പ്രവേശനോത്സവം ==
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. '''ഒന്നിച്ച് ഒന്നായി ഒന്നാവാം'''  സ്കൂൾ പ്രവേശനോൽസവം ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വക സ്കൂളിന് നൽകിയ ഫർണീച്ചറുകളുടെ വിതരണം , സ്കൂൾ ചുറ്റുമതിൽ എന്നിവയുടേയും ഉദ്ഘാടനവും നടത്തി.  പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ്കുമാർ അധ്യഷനായി.പഞ്ചായത്തംഗം നിഷ അജിത്ത്കുമാർ , ബ്ലോക്ക് മെമ്പർ  ധന്യ സുരേന്ദ്രൻ  , പി ടി എ വൈസ് പ്രസിഡൻ്റ് ടി.കെ സുനിൽകുമാർ , യു.പി വിഭാഗം സീനിയർ അധ്യാപിക കെ.ജ്യോതി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ സ്വാഗതവും പ്രധാനധ്യാപിക കെ. സുവർണ്ണകുമാരി നന്ദിയും പറഞ്ഞു.
== ജൂൺ 5-പരിസ്ഥിതി ദിനാചരണം ==
== ജൂൺ 5-പരിസ്ഥിതി ദിനാചരണം ==
ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംയുക്തമായി ആഘോഷിച്ചു.
ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംയുക്തമായി ആഘോഷിച്ചു.
വരി 7: വരി 9:


'''സനുഷ, മാളവിക(9F), സഫ ഫാത്തിമ, അഹ്സ ഫാത്തിമ(10G)''' വിജയികളായി പ്രഖ്യാപിച്ചു.
'''സനുഷ, മാളവിക(9F), സഫ ഫാത്തിമ, അഹ്സ ഫാത്തിമ(10G)''' വിജയികളായി പ്രഖ്യാപിച്ചു.
== ജൂൺ 19 വായനാദിനം ==


== ജൂൺ 9- മെഹന്തി ഫെസ്റ്റ് ==
== ജൂൺ 9- മെഹന്തി ഫെസ്റ്റ് ==
വരി 23: വരി 23:


== ജൂൺ 25 ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ ==
== ജൂൺ 25 ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ ==
[[പ്രമാണം:20001-അഭിരുചിപരീക്ഷ1.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:20001-അഭിരുചിപരീക്ഷ2.jpg|ലഘുചിത്രം|ലാബ്|300x300ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് 2025- 2028 ന്റെ അഭിരുചി പരീക്ഷ HS IT ലാബിൽ വെച്ച് നടന്നു. kite ൻ്റെ നേതൃത്വത്തിൽ ONLINE അധിഷ്ഠിതമായ പരീക്ഷയിൽ സ്കൂളിലെ 267 പേർ രജിസ്റ്റർ ചെയ്തതിൽ 234 പേര് പരീക്ഷ എഴുതി. അര മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ ലാബിലെ 30 ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടാണ പരിക്ഷ നടത്തിയത്.ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ സന്തോഷ് ബാലകൃഷ്ണനും സ്മിതയും നേതൃത്യം നൽകി. പരീക്ഷ നടത്തിപ്പിൻ്റെ ഡോക്യുമെൻ്റേഷൻ സീനിയർ LK വിദ്യാർത്ഥികളായ റിഥ ഫാത്തിമ അതുല്യ ഷൻസ എന്നിവർ നിർവ്വഹിച്ചു. ഏകദേശം 1 മണിയോടെ പരീക്ഷ അവസാനിച്ചു
'''<u>[https://youtu.be/aOiPFdWBlig വീഡിയോ കാണാം]</u>'''
== ജൂൺ 26 ലഹരിവിമുക്തദിനം ==
[[പ്രമാണം:20001-ലഹരി1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001-ലഹരി2.jpg|നടുവിൽ|ലഘുചിത്രം]]


== ജൂണ 26 ലഹരിവിമുക്തദിനം ==


== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==
== പരിസ്ഥിതി ബോധവൽകരണ ക്ലാസ്സ് ==
വരി 33: വരി 41:


== ജൂലൈ 5 ബഷീർ ദിനം ==
== ജൂലൈ 5 ബഷീർ ദിനം ==
[[പ്രമാണം:20001-ബഷീർദിനം5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001-ബഷീർദിനം8.jpg|ലഘുചിത്രം]]
== ജൂലൈ 10-മോട്ടിവേഷൻ ക്ലാസ് ==
== ജൂലൈ 30- വിജയോത്സവം 2025 ==
== ജൂലൈ 30- വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== ജൂലൈ 31- സ്കൂൾ കായിക മേള ==
== ആഗസ്റ്റ് 14- സ്കൂൾ പാ‌ർലിമെന്ററി ഇലക്ഷൻ ==
== ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനാഘോഷം ==
== ആഗസ്റ്റ് 18- പാദവാർഷികപരീക്ഷ ആരംഭം ==
== ജനുവരി 6- SPC പാസിങ് ഔട്ട് പരേഡ് ==
ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്  യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് ജനുവരി 6ന് രാവിലെ 8.45ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ശാസനയും ആത്മവിശ്വാസവും പ്രകടമാക്കിയ പരേഡിൽ കേഡറ്റുകൾ അണിനിരന്നു. സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:SSP02859.jpg|ഇടത്ത്‌|ലഘുചിത്രം]]
== ജനുവരി 9 - ഹരിത വിദ്യാലയം സീസൺ 4 ==
[[പ്രമാണം:20001 901.jpg|ഇടത്ത്‌|ലഘുചിത്രം|ഹരിത വിദ്യാലയം സിസൺ 4]]
ഇന്ത്യയിലെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'ഹരിത വിദ്യാലയം' സീസൺ 4 ൽ പങ്കെടുക്കാൻ അർഹരായി. മാതൃഭാഷാ പഠനത്തിൻ്റെ കരുത്തും കുട്ടികളുടെ സർഗ്ഗശേഷിയും സമന്വയിക്കുന്ന അനുഭവം വിദ്യാർത്ഥികൾക്ക് ലഭിച്ചു
== ജനുവരി 9- മോഡൽ ഇൻക്ലൂസീവ് എഡുകേഷൻ ==
== ജനുവരി 19- SSSS (school social service scheme)നുള്ള ഫയർ ആൻഡ് റെസ്ക്യൂ    ക്ലാസുകൾ ==
[[പ്രമാണം:SSSS20001.jpg|ലഘുചിത്രം|ഇടത്ത്‌]]
ചാലിശ്ശേരി സ്കൂളിലെ എസ്.എസ്.എസ്.എസ് (School Social Service Scheme) യൂണിറ്റ് അംഗങ്ങൾക്കായി 2026 ജനുവരി 19-ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തീപ്പിടിത്തം, അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വയം സുരക്ഷ ഉറപ്പാക്കുന്ന മാർഗങ്ങൾ, രക്ഷാപ്രവർത്തന രീതികൾ, പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം എന്നിവ പ്രായോഗികമായി അവതരിപ്പിച്ച ക്ലാസ്സിൽ എസ്.എസ്.എസ്.എസ് വോളണ്ടിയർമാർ സജീവമായി പങ്കെടുത്തു; പരിപാടി അധ്യാപകരുടെ മേൽനോട്ടത്തിലും എസ്.എസ്.എസ്.എസ് കോഓർഡിനേറ്ററുടെ നേതൃത്വത്തിലുമാണ് വിജയകരമായി സംഘടിപ്പിച്ചത്.