"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add news |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
== 2.'''പരിസ്ഥിതി ദിനാചരണം-05/06/2025''' == | == 2.'''പരിസ്ഥിതി ദിനാചരണം-05/06/2025''' == | ||
[[പ്രമാണം:14020 paristhidi dinam 5-6-2025.jpg|ലഘുചിത്രം|പ്രതിജ്ഞ]] | |||
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു. | ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു. | ||
എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. | എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. | ||
| വരി 35: | വരി 35: | ||
== 8.'''ലോക ദാരിദ്ര്യ നിർമാർജ്ജനദിനാചരണം നടത്തി - 28/06/2025''' == | == 8.'''ലോക ദാരിദ്ര്യ നിർമാർജ്ജനദിനാചരണം നടത്തി - 28/06/2025''' == | ||
June 28 ലോക ദാരിദ്ര്യ നിർമാർജ്ജനദിന ത്തോടനുബന്ധിച്ച് ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി കേഡറ്റുകൾ കൂത്തുപറമ്പ് ടൗണിലും, ഗവ. ഹോസ്പിറ്റലിലും കൂത്തുപറമ്പ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.അഖിൽ രാജിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പോലീസുകാരായ ബിന്ദു. കെ, രാജേഷ്. കെ,സനേഷ്. കെ. സി. പി. ഒ മാരായ സോണിയ, ഹെർലിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. | June 28 ലോക ദാരിദ്ര്യ നിർമാർജ്ജനദിന ത്തോടനുബന്ധിച്ച് ആയിത്തറ മമ്പറം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്. പി. സി കേഡറ്റുകൾ കൂത്തുപറമ്പ് ടൗണിലും, ഗവ. ഹോസ്പിറ്റലിലും കൂത്തുപറമ്പ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.അഖിൽ രാജിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. പോലീസുകാരായ ബിന്ദു. കെ, രാജേഷ്. കെ,സനേഷ്. കെ. സി. പി. ഒ മാരായ സോണിയ, ഹെർലിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. | ||
== 9.'''ജന്തുജന്യ രോഗനിവാരണ യജ്ഞം''' '''-04/06/2025''' == | |||
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തലശ്ശേരി താലൂക്ക് സംഘടിപ്പിച്ച ജന്തുജന്യ രോഗനിവാരണ യജ്ഞം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പ്രദോഷ് കുമാർ (പ്രസിഡണ്ട് ഐ.വി.എ തലശ്ശേരി) അധ്യക്ഷത വഹിച്ചു. ഡോ. കെ.വി.ആശ, പി.വി. ശ്രീജിത്ത്, പി.എം.സജിത്കുമാർ സംസാരിച്ചു. മാങ്ങാട്ടിടം വെറ്ററിനറി സർജൻ ഡോ. ആഷ്മി ക്ലാസ്സെടുത്തു. | |||
== 10.'''ബഷീർ ദിനാചരണം -07/07/2025''' == | |||
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാഘോഷം പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശ്രീ.പി.എം.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.ശരത് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ക്വിസ് മത്സരം, മതിലുകൾ, നീലവെളിച്ചം എന്നീ കൃതികളുടെ ദൃശ്യാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നിയ, അവനിക എന്നിവർ സംസാരിച്ചു. | |||
== 11.ഓണാഘോഷം == | |||
[[പ്രമാണം:14020-knr-pookalam.jpg|ലഘുചിത്രം|160x160ബിന്ദു]] | |||
സ്കൂളിൽ ഓണാഘോഷപരിപാടികൾ നടന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ എന്നിങ്ങനെയുള്ള വിവിധതരം മത്സരങ്ങൾ അരങ്ങേറി. | |||