"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|dvnsslpsnechiipuzhoor}} | {{prettyurl|dvnsslpsnechiipuzhoor}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നെച്ചിപ്പുഴൂർ | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാല | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31524 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101000203 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1955 | ||
|സ്കൂൾ വിലാസം=നെച്ചിപ്പുഴൂർ | |||
| | |പോസ്റ്റോഫീസ്=നെച്ചിപ്പുഴൂർ | ||
| പഠന | |പിൻ കോഡ്=686574 | ||
| പഠന | |സ്കൂൾ ഫോൺ=9846770595 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=dvnsslpsnechipuzhoor1234@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലാ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=3 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പി.ടി. | |നിയമസഭാമണ്ഡലം=പാല | ||
| | |താലൂക്ക്=മീനച്ചിൽ | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു ജി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് കൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശ്രീമോൾ സുനു | |||
|സ്കൂൾ ചിത്രം=31524school.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ നെച്ചിപ്പുഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ | |||
== ചരിത്രം == | |||
1955 - ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാർ നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 63 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 25 കുട്ടികളും ഇവിടെ പഠിക്കുന്നു | |||
== | == സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക് == | ||
വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014 മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്‌മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. | |||
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും ആയ പ്രവർത്തന സഹായം ഇവയ്ക്കു കൂടുതൽ മികവേകുന്നു | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | === ശിശുസൗഹൃദ ക്ലാസ് മുറികൾ === | ||
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ,സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം | |||
=== പുതിയ നഴ്സറി കെട്ടിടം === | === പുതിയ നഴ്സറി കെട്ടിടം === | ||
2014 മാർച്ച് 15 ന് നഴ്സറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു | |||
=== വാഹന സൗകര്യം === | |||
കുട്ടികളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി 2016 ൽ പുതിയ 2 സ്കൂൾ വാഹനങ്ങൾ വാങ്ങി | |||
=== ഐ. ടി. അധിഷ്‌ഠിത പഠനം === | |||
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് കമ്പൂട്ടർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉറപ്പു വരുത്തിയിരിക്കുന്നു. | |||
===കളി ഉപകരണങ്ങൾ === | |||
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി 2 വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ സാമൂഹിക പങ്കാളിത്തത്തിലൂടെ 2016 വർഷം സ്കൂൾ വാങ്ങി | |||
=== | === ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം === | ||
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
=== " സുശിക്ഷ " സംസ്ഥാനതല വിദ്യാഭ്യാസ ശില്പശാല === | |||
പഠനനിലവാരം ഉയർത്തുന്നതിനുവേണ്ടി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായ് നെച്ചിപ്പുഴൂർ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളും ഇഫക്ടിവ് ടീച്ചർ എന്ന സംഘടനയും സംയുക്തമായി 2016 ഡിസംബർ 30 വെള്ളിയാഴ്ച നെച്ചിപ്പുഴൂർ സ്കൂളിൽ വെച്ച് നടത്തിയ സംസ്ഥാന തല ശില്പശാലയാണ് സുശിക്ഷ. ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശില്പശാലയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ബാലശാസ്ത്രകാരൻ പ്രൊഫ. എസ്. ശിവദാസ് , മുൻ ഡയറ്റ് പ്രിൻസിപ്പാൾ വി. എസ്. മോഹനൻ, എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. സിറിയക് തോമസ് , കെ. എം. മാണി എം. എൽ. എ. , ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജനകീയ ഗായകൻ വി കെ ശശിധരൻ, കെ. ജെ. ഫിലിഫ് കുഴികുളം , പാലാ എ. ഇ. ഒ. പി. പത്മകുമാർ, സന്തോഷ് കുര്യത്ത്, വിവിധ വിദ്യാഭ്യാസ വിദഗ്ദ്ധർ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, തനത് അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾ , ജനപ്രതിനിധികൾ , വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങി ഒട്ടനവധി പേര് സുശിക്ഷയിൽ പങ്കെടുത്തു. മലപ്പുറം, കാസർഗോഡ്, ആലപ്പുഴ പത്തനംതിട്ട, കൊല്ലം, തുടങ്ങി വിവിധ ജില്ലകളിൽ നിന്നായി 13 സ്കൂളുകളും കോട്ടയം ജില്ലയിൽ നിന്ന് മൂന്നു സ്കൂളുമാണ് അക്കാദമിക അനുഭവങ്ങൾ പങ്കുവെച്ചത്. | |||
പാഴ്വസ്തുക്കളിൽ നിന്ന് നിർമിക്കാവുന്ന പഠനോപകരണങ്ങളുടെ പ്രദർശനം, വജ്ര കേരളത്തിന്റെ നാഴികക്കല്ലുകൾ അടങ്ങിയ പോസ്റ്റർ പ്രദർശനം എന്നിവ സുശിക്ഷയുടെ ഭാഗമായി നടന്നു . കുട്ടികൾ അവതരിപ്പിച്ച അക്കാദമികമികവാർന്ന കലാപ്രവർത്തനങ്ങൾ പ്രശസ്ത ബാലതാരം മീനാക്ഷി ഉദ്‌ഘാടനം ചെയ്തു. | |||
=== | ===ക്യാൻസർ ബോധവൽക്കരണ പാവനാടകം=== | ||
കുട്ടികളെ സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015 - ൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു. | |||
=== ക്യാമ്പുകൾ === | |||
പ്രദേശത്തെ എല്ലാ കുട്ടികളുടെയും വ്യക്തിത്വവികസനം ലക്ഷ്യമിട്ട് വിവിധ ക്യാമ്പുകൾ നടത്തുന്നു . 2014-15 വർഷം കർക്കിടക ക്യാമ്പ് സംഘടിപ്പിച്ചു . നാട്ടറിവുകളുടെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനായ് നടത്തിയ പരിപാടിയാണിത്. 2015 -16 അധ്യയനവർഷം രണ്ടു ക്യാമ്പുകളാണ് നടത്തിയത് . ഐക്യരാഷ്ട്രസഭ 2015 മണ്ണിന്റെയും പ്രകാശത്തിന്റെയും വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മണ്ണൊളി എന്ന പഠനക്യാമ്പും ഏപ്രിൽ മാസത്തിൽ ഒരു ത്രിദിന പഠന ക്യാമ്പും നടത്തി. | |||
=== | |||
=== | === വായനക്കൂട്ടം === | ||
പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് വർധിപ്പിക്കുക , വായന വളർത്തുക ,എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് സ്കൂളിന്റെയും നെച്ചിപ്പുഴൂർ ദേശീയ വായനശാലയുടെയും ആഭിമുഖ്യത്തിൽ പ്രദേശത്ത് 4 വായനക്കൂട്ടങ്ങൾ തുടങ്ങി. | |||
=== വിജയദശിമി === | |||
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള ഉള്ള അവസരം സ്കൂളിൽ ഒരുക്കുന്നു. | |||
== | ===സ്റ്റുഡന്റസ് ബിനാലെ === | ||
കൊച്ചിൻ ബിനാലെ (സ്റ്റുഡന്റസ് ബിനാലെ ) കുട്ടികൾക്കായി ഒരു ദിവസത്തെ ശില്പശാല 2017 ജനുവരി 12 ന് സ്കൂളിൽ നടത്തി.. കുട്ടികൾക്ക് കഥപറയുന്നതിനും പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടം ഉണ്ടാക്കുന്നതിലും പരിശീലനം നൽകി . | |||
''' ''' | |||
''' | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | ===എൽ. എസ്. എസ്. സ്കോളർഷിപ്പ് === | ||
===സബ് ജില്ലയിലെ മികച്ച സ്കൂൾ=== | |||
2015 -16 ൽ എസ്. എസ്. എ. നടത്തിയ സബ്‌ജില്ലാതല മികവുത്സവത്തിൽ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. | |||
===അക്ഷരമുറ്റം ക്വിസ് === | |||
9 വർഷക്കാലമായ് സബ് ജില്ലയിൽ അക്ഷരമുറ്റം ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി വരുന്നു. | |||
===പഞ്ചായത്തിലെ മികച്ച സ്കൂൾ=== | |||
കരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2015 -16 വർഷം ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi) | #കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi) | ||
== ചിത്രശാല == | |||
<gallery mode="slideshow"> | |||
പ്രമാണം:31524school.jpg|സ്കൂൾ കെട്ടിടം | |||
പ്രമാണം:31524classroom.jpg|ക്ലാസ് മുറി 2018 | |||
പ്രമാണം:BS21 KTM 31524 2.jpg|കോവിഡ് കാലത്തെ ക്ലാസ് മുറി | |||
പ്രമാണം:BS21 KTM 31524 3.jpg|ക്ലാസ് മുറി 2022 | |||
പ്രമാണം:20211031 153720.jpg | |||
പ്രമാണം:BS21 KTM 31524 1.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * പാലായിൽ നിന്നും ചക്കാമ്പുഴ രാമപുരം വഴി വെള്ളപ്പുര കവലയിൽ എത്തി 1 കെ . എം. വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം | ||
* നെച്ചിപ്പുഴൂര് സ്ഥിതിചെയ്യുന്നു | |||
* | |||
{{map}} | |||
{{ | |||
14:26, 18 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ | |
---|---|
വിലാസം | |
നെച്ചിപ്പുഴൂർ നെച്ചിപ്പുഴൂർ , നെച്ചിപ്പുഴൂർ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 9846770595 |
ഇമെയിൽ | dvnsslpsnechipuzhoor1234@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31524 (സമേതം) |
യുഡൈസ് കോഡ് | 32101000203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശ്രീമോൾ സുനു |
അവസാനം തിരുത്തിയത് | |
18-11-2024 | Schoolwikihelpdesk |
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ നെച്ചിപ്പുഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ
ചരിത്രം
1955 - ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാർ നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 63 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 25 കുട്ടികളും ഇവിടെ പഠിക്കുന്നു
സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക്
വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014 മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്‌മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും ആയ പ്രവർത്തന സഹായം ഇവയ്ക്കു കൂടുതൽ മികവേകുന്നു
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദ ക്ലാസ് മുറികൾ
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ,സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം
പുതിയ നഴ്സറി കെട്ടിടം
2014 മാർച്ച് 15 ന് നഴ്സറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു
വാഹന സൗകര്യം
കുട്ടികളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി 2016 ൽ പുതിയ 2 സ്കൂൾ വാഹനങ്ങൾ വാങ്ങി
ഐ. ടി. അധിഷ്‌ഠിത പഠനം
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് കമ്പൂട്ടർ പ്രൊജക്ടർ എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉറപ്പു വരുത്തിയിരിക്കുന്നു.
കളി ഉപകരണങ്ങൾ
ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി 2 വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ സാമൂഹിക പങ്കാളിത്തത്തിലൂടെ 2016 വർഷം സ്കൂൾ വാങ്ങി
ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
" സുശിക്ഷ " സംസ്ഥാനതല വിദ്യാഭ്യാസ ശില്പശാല
പഠനനിലവാരം ഉയർത്തുന്നതിനുവേണ്ടി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായ് നെച്ചിപ്പുഴൂർ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളും ഇഫക്ടിവ് ടീച്ചർ എന്ന സംഘടനയും സംയുക്തമായി 2016 ഡിസംബർ 30 വെള്ളിയാഴ്ച നെച്ചിപ്പുഴൂർ സ്കൂളിൽ വെച്ച് നടത്തിയ സംസ്ഥാന തല ശില്പശാലയാണ് സുശിക്ഷ. ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശില്പശാലയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ബാലശാസ്ത്രകാരൻ പ്രൊഫ. എസ്. ശിവദാസ് , മുൻ ഡയറ്റ് പ്രിൻസിപ്പാൾ വി. എസ്. മോഹനൻ, എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. സിറിയക് തോമസ് , കെ. എം. മാണി എം. എൽ. എ. , ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജനകീയ ഗായകൻ വി കെ ശശിധരൻ, കെ. ജെ. ഫിലിഫ് കുഴികുളം , പാലാ എ. ഇ. ഒ. പി. പത്മകുമാർ, സന്തോഷ് കുര്യത്ത്, വിവിധ വിദ്യാഭ്യാസ വിദഗ്ദ്ധർ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, തനത് അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾ , ജനപ്രതിനിധികൾ , വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങി ഒട്ടനവധി പേര് സുശിക്ഷയിൽ പങ്കെടുത്തു. മലപ്പുറം, കാസർഗോഡ്, ആലപ്പുഴ പത്തനംതിട്ട, കൊല്ലം, തുടങ്ങി വിവിധ ജില്ലകളിൽ നിന്നായി 13 സ്കൂളുകളും കോട്ടയം ജില്ലയിൽ നിന്ന് മൂന്നു സ്കൂളുമാണ് അക്കാദമിക അനുഭവങ്ങൾ പങ്കുവെച്ചത്. പാഴ്വസ്തുക്കളിൽ നിന്ന് നിർമിക്കാവുന്ന പഠനോപകരണങ്ങളുടെ പ്രദർശനം, വജ്ര കേരളത്തിന്റെ നാഴികക്കല്ലുകൾ അടങ്ങിയ പോസ്റ്റർ പ്രദർശനം എന്നിവ സുശിക്ഷയുടെ ഭാഗമായി നടന്നു . കുട്ടികൾ അവതരിപ്പിച്ച അക്കാദമികമികവാർന്ന കലാപ്രവർത്തനങ്ങൾ പ്രശസ്ത ബാലതാരം മീനാക്ഷി ഉദ്‌ഘാടനം ചെയ്തു.
ക്യാൻസർ ബോധവൽക്കരണ പാവനാടകം
കുട്ടികളെ സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015 - ൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.
ക്യാമ്പുകൾ
പ്രദേശത്തെ എല്ലാ കുട്ടികളുടെയും വ്യക്തിത്വവികസനം ലക്ഷ്യമിട്ട് വിവിധ ക്യാമ്പുകൾ നടത്തുന്നു . 2014-15 വർഷം കർക്കിടക ക്യാമ്പ് സംഘടിപ്പിച്ചു . നാട്ടറിവുകളുടെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനായ് നടത്തിയ പരിപാടിയാണിത്. 2015 -16 അധ്യയനവർഷം രണ്ടു ക്യാമ്പുകളാണ് നടത്തിയത് . ഐക്യരാഷ്ട്രസഭ 2015 മണ്ണിന്റെയും പ്രകാശത്തിന്റെയും വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മണ്ണൊളി എന്ന പഠനക്യാമ്പും ഏപ്രിൽ മാസത്തിൽ ഒരു ത്രിദിന പഠന ക്യാമ്പും നടത്തി.
വായനക്കൂട്ടം
പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് വർധിപ്പിക്കുക , വായന വളർത്തുക ,എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് സ്കൂളിന്റെയും നെച്ചിപ്പുഴൂർ ദേശീയ വായനശാലയുടെയും ആഭിമുഖ്യത്തിൽ പ്രദേശത്ത് 4 വായനക്കൂട്ടങ്ങൾ തുടങ്ങി.
വിജയദശിമി
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള ഉള്ള അവസരം സ്കൂളിൽ ഒരുക്കുന്നു.
സ്റ്റുഡന്റസ് ബിനാലെ
കൊച്ചിൻ ബിനാലെ (സ്റ്റുഡന്റസ് ബിനാലെ ) കുട്ടികൾക്കായി ഒരു ദിവസത്തെ ശില്പശാല 2017 ജനുവരി 12 ന് സ്കൂളിൽ നടത്തി.. കുട്ടികൾക്ക് കഥപറയുന്നതിനും പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടം ഉണ്ടാക്കുന്നതിലും പരിശീലനം നൽകി .
നേട്ടങ്ങൾ
എൽ. എസ്. എസ്. സ്കോളർഷിപ്പ്
സബ് ജില്ലയിലെ മികച്ച സ്കൂൾ
2015 -16 ൽ എസ്. എസ്. എ. നടത്തിയ സബ്‌ജില്ലാതല മികവുത്സവത്തിൽ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
അക്ഷരമുറ്റം ക്വിസ്
9 വർഷക്കാലമായ് സബ് ജില്ലയിൽ അക്ഷരമുറ്റം ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി വരുന്നു.
പഞ്ചായത്തിലെ മികച്ച സ്കൂൾ
കരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2015 -16 വർഷം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi)
ചിത്രശാല
വഴികാട്ടി
- പാലായിൽ നിന്നും ചക്കാമ്പുഴ രാമപുരം വഴി വെള്ളപ്പുര കവലയിൽ എത്തി 1 കെ . എം. വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം
- നെച്ചിപ്പുഴൂര് സ്ഥിതിചെയ്യുന്നു
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31524
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ