"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42068 (സംവാദം | സംഭാവനകൾ)
No edit summary
42068 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 65: വരി 65:

കളിസ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും സ്കൂളിലെ കുട്ടികൾ സബ്ജില്ലാ, റവന്യൂ ജില്ലാതലങ്ങളിൽ ഒട്ടേറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ചെസ്സ്, ബാഡ്മിൻറൺ, ക്രിക്കറ്റ്, ടേബിൾ ടെന്നിസ്, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ കുട്ടികളെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

'''ശാസ്ത്രമേള'''
വിവിധ വിഷയങ്ങളുടെ മികവുകൾ പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും വളരെ വിപുലമായ എക്സിബിഷൻ  അധ്യായന വർഷം സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ വർക്ക് എക്സ്പീരിയൻസിന്റെ വിപുലമായ മേള തന്നെ ഒരുക്കിയിരുന്നു. ശാസ്ത്രമേളയിലും നമ്മുടെ കുട്ടികൾ മത്സരിക്കുകയും റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.