ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്അടിമാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nishaabdulkhada (സംവാദം | സംഭാവനകൾ)
No edit summary
Nishaabdulkhada (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Lkframe/Pages}}
<nowiki>{{Infobox littlekites</nowiki>
 
|സ്കൂൾ കോഡ്=
 
|ബാച്ച്=
 
|യൂണിറ്റ് നമ്പർ=
 
|അംഗങ്ങളുടെ എണ്ണം=
 
|റവന്യൂ ജില്ല= 
 
|വിദ്യാഭ്യാസ ജില്ല= 
 
|ഉപജില്ല=
 
|ലീഡർ=
 
|ഡെപ്യൂട്ടി ലീഡർ=
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= 
 
|ചിത്രം=    <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->

== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
{{Infobox littlekites
|സ്കൂൾ കോഡ്=29041
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=26
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}

<nowiki>}}</nowiki>
=== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ===
 
[[പ്രമാണം:29041-lk school camp.jpg|ലഘുചിത്രം]]
* സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
[[പ്രമാണം:29041-lk school camp1.jpg|വലത്ത്‌|ചട്ടരഹിതം|174x174ബിന്ദു]]
* ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] )
അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ one day സ്കൂൾ ക്യാമ്പ് 12 -6-2025 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ഒരു ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് എന്നും ഇന്നത്തെ യുഗത്തിൽ സോഷ്യൽ മീഡിയ പോലെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ അറിയാത്തവരായി ആരും ഉണ്ടാകില്ല എന്നും ടീച്ചർ പറഞ്ഞു. കൈറ്റ് മെന്റർ മാരായ നിഷ അബ്ദുൽ ഖാദർ സുനൈന എം എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. SNDPVHSS ലെ ടീച്ചറായ Mrs prajitha PK ആയിരുന്നു നമ്മുടെ സ്കൂളിലെ ക്യാമ്പിന് ആർ പി ആയി എത്തിയത്.
* നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
 
* ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.
 
=== അംഗങ്ങളുടെ വിശദാംശങ്ങൾ ===
 
* അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
* ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ ഇൻഫോബോക്സിൽ ചേർക്കുക
 
== നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ==
 
* തിയ്യതി,
* പ്രവർത്തനത്തിന്റെ പേര്
* പ്രവർത്തനം നയിച്ച ആളുടെ പേര്,
* പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
* പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
* പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.
 
മാതൃകയ്ക്ക് '''[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്|ഈ താൾ]]''' കാണുക
 
=== അംഗത്വം ===
 
: ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
: ഉപയോക്തൃനാമം '''lk+schoolcode''' <big>(ഉദാ: lk15001)</big> എന്ന രീതിയിൽ നൽകിയാൽ മതി.
: അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
 
=== വർഗ്ഗീകരണം ===
ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ 
<nowiki>[[Category:ലിറ്റിൽ കൈറ്റ്സ്]]</nowiki>
 
എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
 
[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]]:

* [[:വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
ക്യാമ്പിന്റെ തുടക്കം ഒരു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റി ആയിരുന്നു. ആർ പി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗെയിം അവതരിപ്പിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനും പേരു കൊടുത്തു. സോഷ്യൽ മീഡിയയിൽ വൈറലായ റീൽസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് എല്ലാ ഗ്രൂപ്പുകാരും എന്തെങ്കിലും തരത്തിലുള്ള റീൽസ്  നിർമ്മിക്കാൻ ആവശ്യപ്പെട്ടു. എല്ലാ ഗ്രൂപ്പുകാരും ചെറിയതോതിൽ റീൽസ് അവതരിപ്പിച്ചു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടമുള്ള പൊറോട്ടയും ചിക്കൻ കറിയും നൽകി.
* [[:വർഗ്ഗം:സഹായക താളുകൾ|സഹായക താളുകൾ]]

*
ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ റിസോഴ്സ് ഫോൾഡറിൽ നൽകിയ വീഡിയോസ് ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതിനുശേഷം ഓരോ ഗ്രൂപ്പിനോടും കേഡൻ ലൈവ് എന്ന ആപ്പ് ഉപയോഗിച്ച് റിസോഴ്സ് ഫോൾഡറിൽ നിന്നും വീഡിയോസും എഡിറ്റ് ചെയ്ത് റീൽസ്  നിർമ്മിക്കുന്നത് കാണിച്ചുകൊടുത്തു. ഓരോ ഗ്രൂപ്പുകാരും ആർ പി യോടൊപ്പം തന്നെ ചെയ്തു പൂർത്തിയാക്കി. വീഡിയോ ചിത്രീകരിച്ച് കേഡൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് നടത്തി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്നത് അസൈൻമെന്റ് ആയി ആർ പി നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ മനസ്സിലാക്കി. ഈ തരത്തിലുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായി. കൈറ്റ് മെന്ററായ സുനേന എം .ആർ പി ക്ക് നന്ദി പറഞ്ഞു. നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.
{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}

22:22, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

29041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29041
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം26
അവസാനം തിരുത്തിയത്
03-08-2025Nishaabdulkhada

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്