"ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12020 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.രാവണേശ്വർ/2025-26 എന്ന താൾ ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26 എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Yoga day|ലഘുചിത്രം]]
== '''രാവണീശ്വരം സ്കൂളിൽ''' ==
12020 yoga2.jpg
[[പ്രമാണം:12020 spg1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്]]
അന്താരാഷ്ട്ര യോഗ ദിനം, ജി എച്ച് എസ് എസ് രാവണേശ്വരത്തെ വിദ്യാർഥികളും അധ്യാപകരും നാഡീശോധന പ്രാണായാമ പരിശീലനത്തോടെ ആചരിച്ചു.
[[പ്രമാണം:12020 spg3.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്]]
കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ  പരിശീലനത്തിന് നേതൃത്വം നൽകി
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റേയും ലഹരി വിരുദ്ധ ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ 30-06-25 ന് കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഹോസ് ദൂർഗ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ പി, ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കെ വി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീരേഖ സ്വാഗതവും സതീശൻ മാഷ് നന്ദിയും പറഞ്ഞു
ഏഴാം ക്ലാസ്സിലെ കുട്ടികൾ  യോഗ (സൂര്യ നമസ്കാരം) ഡെമോൺസ്ട്രേഷൻ നൽകി. യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് മിനി ടീച്ചർ  സംസാരിച്ചു . എല്ലാ ദിവസവും യോഗ ചെയ്യുന്നത് ശീലമാക്കണമെന്ന് HM ശ്രീരേഖ ടീച്ചർ നിർദ്ദേശിച്ചു
  [[പ്രമാണം:12020 food fest1.jpg|ലഘുചിത്രം|ഭക്ഷ്യമേള സംഘടിപ്പിച്ചു.]]
12020
[[പ്രമാണം:12020 food fest2.jpg|ലഘുചിത്രം|ഭക്ഷ്യമേള]]


=== '''ഭക്ഷ്യമേള സംഘടിപ്പിച്ചു'''  ===
[[പ്രമാണം:12020 antidrugday.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]]
[[പ്രമാണം:12020 yoga2.jpg|ലഘുചിത്രം|yoga day]]
[[പ്രമാണം:12020 praveshanolsavam.jpg|ലഘുചിത്രം|Praveshanolsavam]]
[[പ്രമാണം:12020 councilling SSLC.jpg|ലഘുചിത്രം|councilling class for SSLC students and parents]]
[[പ്രമാണം:12020 antidrug day2.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം]]
[[വർഗ്ഗം:12020]]
[[വർഗ്ഗം:12020]]
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._രാവണേശ്വർ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്