ജി.എച്ച്.എസ്.എസ്. രാവണേശ്വർ/2025-26
ദൃശ്യരൂപം
രാവണീശ്വരം സ്കൂളിൽ


സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റേയും ലഹരി വിരുദ്ധ ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ 30-06-25 ന് കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഹോസ് ദൂർഗ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ പി, ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കെ വി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീരേഖ സ്വാഗതവും സതീശൻ മാഷ് നന്ദിയും പറഞ്ഞു


ഭക്ഷ്യമേള സംഘടിപ്പിച്ചു




