"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== '''ഗണിത ക്ലിനിക്''' == | == '''ഗണിത ക്ലിനിക്''' == | ||
ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു | ഗണിതത്തിൽ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു .ഗണിത ക്ലിനിക്കിൽ പ്രവർത്തിക്കുന്നതിനായി പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു .എട്ടാം ക്ലാസ്സിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയുംപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
[[പ്രമാണം:42050 MATH 2 .jpg|ലഘുചിത്രം|ഗണിത ക്വിസ് ]] | |||
== '''പൈ മതിപ്പ് ദിനം- ജൂലൈ 22''' == | |||
[[പ്രമാണം:42050 pie day 3.jpg|ലഘുചിത്രം|പൈമതിപ്പ് ദിനം-നമ്പർ ചാർട്ട് നിർമാണം]] | |||
ഗണിതശാസ്ത്രത്തിൽ ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്ന സ്ഥിരസംഖ്യയാണ് പൈ .പൈ -മതിപ്പ് ദിനം ജൂലൈ 22 നു ആചരിക്കുന്നു .ഈ ദിവസം പൈയുടെ ഏകദേശ വിലയായ 22 / 7 എന്ന ഭിന്നസംഖ്യയുമായി ഒത്തുപോകുന്നു .പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു ഗണിത ക്വിസ് ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് നിർമാണ മൽസരങ്ങൾ നടത്തി . | |||
[[പ്രമാണം:42050 pie day 4.jpg|ലഘുചിത്രം|ജോമെട്രിക്കൽ ചാർട്ട് നിർമാണം ]] | |||
[[പ്രമാണം:42050 july22 2.jpg|ലഘുചിത്രം|പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു നടന്ന ചാർട്ട് നിർമാണം ]] | |||
== '''ഗണിത ക്വിസ്''' == | |||
[[പ്രമാണം:42050 maths club july 22 1.jpg|ലഘുചിത്രം|പൈമതിപ്പ് ദിനം - ക്വിസ് ജൂലൈ 22]] | |||
[[പ്രമാണം:42050 pie day 2.jpg|ലഘുചിത്രം|പൈ മതിപ്പ് ദിനം -വിജയികൾ ക്വിസ്-ഗാഥാ (8 ബി ),ജോമെട്രിക്കൽ ചാർട്ട് -അലൻ (8 സി )]] | |||
ജൂലൈ 22 പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഗണിത ക്വിസിൽ ഗാഥാ (8 A )ഒന്നാം സ്ഥാനം കരസ്ഥമാക്കി . | |||
== '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' == | |||
[[പ്രമാണം:42050 aug15 1.jpg|ലഘുചിത്രം|പതാക നിർമാണ മത്സരം]] | |||
* ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം. | |||
[[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]] | |||
== '''സബ് ജില്ലാ തല ഗണിത ശാസ്ത്ര മേള''' == | |||
[[പ്രമാണം:42050 maths2.jpg|ലഘുചിത്രം|പസിൽ -ആരതി .ബി.ആർ -എ ഗ്രേഡ് ]] | |||
[[പ്രമാണം:42050 maths3.jpg|ലഘുചിത്രം|സ്റ്റിൽ മോഡൽ -അശിൻ -ബി ഗ്രേഡ് ]] | |||
[[പ്രമാണം:42050 maths 222.jpg|ലഘുചിത്രം|പ്രാർത്ഥന സുരേഷ് -വർക്കിംഗ് മോഡൽ -എ ഗ്രേഡ് ]] | |||
[[പ്രമാണം:42050 maths 333.jpg|ലഘുചിത്രം|നമ്പർ ചാർട്ട് -മുഹമ്മദ് നെയ്ഹാൻ -ബി ഗ്രേഡ് ]] | |||
[[പ്രമാണം:42050 maths444.jpg|ലഘുചിത്രം|അദർ ചാർട്ട് -മനോമി.എം -സി ഗ്രേഡ് ]] | |||
സ്കൂൾ തല ഗണിത ശാസ്ത്ര മേളയിൽ വിജയികൾ ആയ കുട്ടികൾ സബ് ജില്ലാ തല ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും ഗണിത മാഗസിന് സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ഉൾപ്പെടെ എ ഗ്രേഡുകൾ നേടുകയും ചെയ്തു . | |||
[[പ്രമാണം:42050 maths 111.jpg|ലഘുചിത്രം|ജോമെട്രിക്കൽ ചാർട്ട് -അലൻ .വി .വി -എ ഗ്രേഡ് ]] | |||
[[പ്രമാണം:42050 maths fair.jpg|ലഘുചിത്രം|സബ് ജില്ലാ തല ഗണിത ശാസ്ത്ര മേള]] | |||
* ജോമെട്രിക്കൽ ചാർട്ട് -അലൻ .വി .വി എ ഗ്രേഡ് | |||
* പസിൽ -ആരതി .ബി.ആർ -എ ഗ്രേഡ് | |||
* അദർ ചാർട്ട് -മനോമി.എം -സി ഗ്രേഡ് | |||
* നമ്പർ ചാർട്ട് -മുഹമ്മദ് നെയ്ഹാൻ -ബി ഗ്രേഡ് | |||
* സ്റ്റിൽ മോഡൽ -അശിൻ -ബി ഗ്രേഡ് | |||
* പ്രാർത്ഥന സുരേഷ് -വർക്കിംഗ് മോഡൽ -എ ഗ്രേഡ് | |||