"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025== <big>'''2025 ജൂൺ 25'''</big> {| class="wikitable" |+ |thumb|ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ|നടുവിൽ|444x444ബിന്ദു |പ്രമാണം:19058-lkexam-2.jpg|thumb|ജി എച്ച് എസ് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == 2025 ആദ്യ 2 മാസത്തിൽ നടന്ന പ്രോഗ്രാമുകളുടെ സംഗ്രഹം == | ||
PDF ക്ലിക്ക് ചെയ്യുക | |||
[[പ്രമാണം:19058_schoolPrgrammes.pdf|പകരം=വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം|ഇടത്ത്|ലഘുചിത്രം]] | |||
== ഓർമ്മകളിൽ വാൻഗോഗ് ചിത്രപ്രദർശനം == | |||
==== 2025 ജൂലൈ 29 ==== | |||
[[പ്രമാണം:19058_wangog2.jpg|പകരം=വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം|ഇടത്ത്|ലഘുചിത്രം]] | |||
ലോകപ്രശസ്ത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ് ആർട്ട് ക്ലബ്ബ് വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്തു. 'ഓർമ്മകളിൽ വാൻഗോഗ്' ഡോക്യുമെൻററി പ്രദർശനവും നടന്നു. വിദ്യാർത്ഥികളായ സിൽസില, ശ്രീരത്ന അധ്യാപകരായ താഹിറ ആമിയൻ, ടി ജിതിന എന്നിവർ പങ്കെടുത്തു. | |||
== പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു == | |||
==== 2025 ജൂലൈ 26 ==== | |||
ഒതുക്കുങ്ങൽ പഞ്ചായത്ത് ലൈബ്രറിയിലേക്ക് ഒതുക്കുങ്ങൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും സ്കൗട്ട് & റൈഗഡ്സും ചേർന്ന് 300ഓളം പുസ്തകങ്ങൾ സൗജന്യമായി നൽകുന്നു. ഹെഡ് മിസ്ട്രസ് ഓഎൻ സലീന ടീച്ചർ 100 പുസ്തകങ്ങൾ സമ്മാനിച്ചു പുസ്തക സമാഹരണത്തിൻ്റ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷാജി വെള്ളത്തൂർ, മലയാളം അധ്യാപിക നസീറ ടീച്ചർ, സലീം ഫൈസൽ, ഫിറോസ് ഖാൻ കെ, അപർണ്ണ ടീച്ചർ, സൗഫീല CH, ജംഷീർ കുരുണിയൻ, സുബൈർ അലി എൻ എം, താഹിറ ആമിയൻ, സബ്ന ആസ്മി മുതലായവർ പങ്കെടുത്തു. | |||
[[പ്രമാണം:19058-Library 2.jpg|പകരം=ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു|ഇടത്ത്|ലഘുചിത്രം|നസീറ ടീച്ചർ പുസ്തകങ്ങൾ കൈമാറുന്നു]] | |||
[[പ്രമാണം:ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകൽ.png|ലഘുചിത്രം]] | |||
[[പ്രമാണം:ഹെഡ്മിസ്ട്രസ് സലീന ടീച്ചർ സലീം സാറിനെ പുസ്തകങ്ങൾ കൈമാറുന്നു.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മിസ്ട്രസ് സലീന ടീച്ചർ സലീം സാറിനെ പുസ്തകങ്ങൾ കൈമാറുന്നു]] | |||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025 == | |||
==== 2025 ജൂൺ 25 ==== | |||
<small>ജൂൺ 25ന് നടന്ന</small> ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 102 കുട്ടികൾ പങ്കെടുത്തു. പേർ യോഗ്യത നേടി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:19058-lkexam-1.jpg|thumb| | |[[പ്രമാണം:19058-lkexam-1.jpg|thumb|അഭിരുചി പരീക്ഷയിൽ നിന്ന്|നടുവിൽ|444x444ബിന്ദു]] | ||
|[[പ്രമാണം:19058-lkexam-2.jpg|thumb| | |[[പ്രമാണം:19058-lkexam-2.jpg|thumb|അഭിരുചി പരീക്ഷയിൽ നിന്ന്|നടുവിൽ|444x444ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
| വരി 23: | വരി 43: | ||
. | . | ||
== <u>അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്</u> == | |||
[[പ്രമാണം:19058 Alif2025.jpg|ലഘുചിത്രം|വിജയികൾ]] | |||
[[പ്രമാണം:19058 Alif1 2025.jpg|ഇടത്ത്|ലഘുചിത്രം|ടാലൻറ് ടെസ്റ്റ് 2025]] | |||
==== <small>2025</small> ജൂലൈ <small>3</small> ==== | |||
സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിന് കീഴിൽ നടക്കുന്ന അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം <small>2025</small> ജൂലൈ <small>3</small> ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹന്ന കെ <small>9</small> ജെ ഒന്നാം സ്ഥാനവും ഫാത്തിമ നജ <small>10</small> എ , ഷിദ ടി ടി <small>10</small> ഐ, ഫാത്തിമ മിൻഹ <small>9</small> ബി എന്നിവർ രണ്ടാം സ്ഥാനവും നേടി. അധ്യാപകരായ മുഹമ്മദ് കുട്ടി സിപി, ആതിക മോൾ എം, കുഞ്ഞി മുഹമ്മദ് എൻ എം എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:19058 Alif2 2025.jpg|നടുവിൽ|ലഘുചിത്രം|ടാലൻറ് ടെസ്റ്റ് 2025]] | |||
== <u>ഉർദു സർവർ ക്വിസ്സ്</u> == | |||
==== <small>2025 ജൂലൈ 18</small> ==== | |||
[[പ്രമാണം:19058 sarvarQuiz2025.jpg|ലഘുചിത്രം|394x394ബിന്ദു|ഇടത്ത്]]കേരള ഉർദു ടീച്ചേഴ്‍സ് അക്കാദമിക് കൗൺസിലിന് കീഴിൽ നടക്കുന്ന എസ് എം സർവർ ക്വിസ്സ് സ്കൂൾ തല മൽസരം എ ടി എൽ ലാബിൽ വെച്ച് നടന്നു. ആഇശ നജ <small>8</small>എ, ഫാതിമ റഫീഹ <small>9</small> ഇ, നജ ഫാതിമ <small>9</small> എച്ച് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
15:41, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
2025 ആദ്യ 2 മാസത്തിൽ നടന്ന പ്രോഗ്രാമുകളുടെ സംഗ്രഹം
PDF ക്ലിക്ക് ചെയ്യുക പ്രമാണം:19058 schoolPrgrammes.pdf
ഓർമ്മകളിൽ വാൻഗോഗ് ചിത്രപ്രദർശനം
2025 ജൂലൈ 29

ലോകപ്രശസ്ത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ് ആർട്ട് ക്ലബ്ബ് വാൻഗോഗ് അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഒ എൻ സലീന ഉദ്ഘാടനം ചെയ്തു. 'ഓർമ്മകളിൽ വാൻഗോഗ്' ഡോക്യുമെൻററി പ്രദർശനവും നടന്നു. വിദ്യാർത്ഥികളായ സിൽസില, ശ്രീരത്ന അധ്യാപകരായ താഹിറ ആമിയൻ, ടി ജിതിന എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു
2025 ജൂലൈ 26
ഒതുക്കുങ്ങൽ പഞ്ചായത്ത് ലൈബ്രറിയിലേക്ക് ഒതുക്കുങ്ങൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും സ്കൗട്ട് & റൈഗഡ്സും ചേർന്ന് 300ഓളം പുസ്തകങ്ങൾ സൗജന്യമായി നൽകുന്നു. ഹെഡ് മിസ്ട്രസ് ഓഎൻ സലീന ടീച്ചർ 100 പുസ്തകങ്ങൾ സമ്മാനിച്ചു പുസ്തക സമാഹരണത്തിൻ്റ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷാജി വെള്ളത്തൂർ, മലയാളം അധ്യാപിക നസീറ ടീച്ചർ, സലീം ഫൈസൽ, ഫിറോസ് ഖാൻ കെ, അപർണ്ണ ടീച്ചർ, സൗഫീല CH, ജംഷീർ കുരുണിയൻ, സുബൈർ അലി എൻ എം, താഹിറ ആമിയൻ, സബ്ന ആസ്മി മുതലായവർ പങ്കെടുത്തു.



ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
ജൂൺ 25ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 102 കുട്ടികൾ പങ്കെടുത്തു. പേർ യോഗ്യത നേടി.
.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്


2025 ജൂലൈ 3
സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിന് കീഴിൽ നടക്കുന്ന അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം 2025 ജൂലൈ 3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹന്ന കെ 9 ജെ ഒന്നാം സ്ഥാനവും ഫാത്തിമ നജ 10 എ , ഷിദ ടി ടി 10 ഐ, ഫാത്തിമ മിൻഹ 9 ബി എന്നിവർ രണ്ടാം സ്ഥാനവും നേടി. അധ്യാപകരായ മുഹമ്മദ് കുട്ടി സിപി, ആതിക മോൾ എം, കുഞ്ഞി മുഹമ്മദ് എൻ എം എന്നിവർ നേതൃത്വം നൽകി.

ഉർദു സർവർ ക്വിസ്സ്
2025 ജൂലൈ 18

കേരള ഉർദു ടീച്ചേഴ്‍സ് അക്കാദമിക് കൗൺസിലിന് കീഴിൽ നടക്കുന്ന എസ് എം സർവർ ക്വിസ്സ് സ്കൂൾ തല മൽസരം എ ടി എൽ ലാബിൽ വെച്ച് നടന്നു. ആഇശ നജ 8എ, ഫാതിമ റഫീഹ 9 ഇ, നജ ഫാതിമ 9 എച്ച് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.






