ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/793452" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AnijaBS (സംവാദം | സംഭാവനകൾ)
'ഒമ്പതാം ക്ലാസിന്റെ നെടുമങ്ങാട് ഗേൾസിൽ നടന്ന ഇന്നത്തെ ട്രെയിനിങ് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ അവസാനത്തെ ബാച്ച് ആണ്.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AnijaBS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒമ്പതാം ക്ലാസിന്റെ നെടുമങ്ങാട് ഗേൾസിൽ നടന്ന ഇന്നത്തെ ട്രെയിനിങ് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ അവസാനത്തെ ബാച്ച് ആണ്.
[[പ്രമാണം:Anija BS.jpg|ലഘുചിത്രം|206x206ബിന്ദു]]
എന്റെ പേര് '''അനിജ'''. നെടുമങ്ങാട് സബ്ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയി ''തിരുവനന്തപുരം കൈറ്റിൽ'' ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഗവൺമെൻറ് ''വി & എച്ച്എസ്എസ് പുറമറ്റം'' സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായാണ് ഞാൻ അധ്യാപനജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഐ.ടി പഠനത്തോടുള്ള  താൽപര്യം കൂടുതൽ ആയതിനാൽ ഞാൻ കൈയിൽ പ്രവേശിക്കുകയായിരുന്നു.
 
=== 05/05/2026 ===
 
* ഇന്നത്തെ ട്രെയിനിങ് ഗവൺമെൻറ് എച്ച്എസ്എസ് കോട്ടൺഹിൽ സ്കൂളിൽ  ഒമ്പതാംക്ലാസിലെ പാഠപുസ്തക പരിശീലനം ഒന്നാം ഘട്ടം ആയിരുന്നു.

16:13, 5 മേയ് 2026-നു നിലവിലുള്ള രൂപം

എന്റെ പേര് അനിജ. നെടുമങ്ങാട് സബ്ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയി തിരുവനന്തപുരം കൈറ്റിൽ ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഗവൺമെൻറ് വി & എച്ച്എസ്എസ് പുറമറ്റം സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായാണ് ഞാൻ അധ്യാപനജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഐ.ടി പഠനത്തോടുള്ള താൽപര്യം കൂടുതൽ ആയതിനാൽ ഞാൻ കൈയിൽ പ്രവേശിക്കുകയായിരുന്നു.

05/05/2026

  • ഇന്നത്തെ ട്രെയിനിങ് ഗവൺമെൻറ് എച്ച്എസ്എസ് കോട്ടൺഹിൽ സ്കൂളിൽ ഒമ്പതാംക്ലാസിലെ പാഠപുസ്തക പരിശീലനം ഒന്നാം ഘട്ടം ആയിരുന്നു.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/793452&oldid=2979775" എന്ന താളിൽനിന്ന് ശേഖരിച്ചത്