Schoolwiki:എഴുത്തുകളരി/793452

എന്റെ പേര് അനിജ. നെടുമങ്ങാട് സബ്ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയി തിരുവനന്തപുരം കൈറ്റിൽ ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉള്ള ഗവൺമെൻറ് വി & എച്ച്എസ്എസ് പുറമറ്റം സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായാണ് ഞാൻ അധ്യാപനജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഐ.ടി പഠനത്തോടുള്ള താൽപര്യം കൂടുതൽ ആയതിനാൽ ഞാൻ കൈയിൽ പ്രവേശിക്കുകയായിരുന്നു.
05/05/2026
- ഇന്നത്തെ ട്രെയിനിങ് ഗവൺമെൻറ് എച്ച്എസ്എസ് കോട്ടൺഹിൽ സ്കൂളിൽ ഒമ്പതാംക്ലാസിലെ പാഠപുസ്തക പരിശീലനം ഒന്നാം ഘട്ടം ആയിരുന്നു.