"എസ്.എം.എ.യു.പി.എസ്. പനയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shilpasreenath (സംവാദം | സംഭാവനകൾ)
Shilpasreenath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:


=== <u>വായന ദിനം</u> ===
=== <u>വായന ദിനം</u> ===
2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം,  വായനക്ക‍ുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു.
2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം,  വായനക്ക‍ുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. 'ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേർസ് കേരള' കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.  




വരി 23: വരി 23:
യോഗ പരിശീലക ശ്രീമതി. സ‍ൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ ക‍ുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി.
യോഗ പരിശീലക ശ്രീമതി. സ‍ൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ ക‍ുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി.


{{PSchoolFrame/Pages}}
=== <u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u> ===
പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ സ‍ൂമ്പ ഡാൻസ്  അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം വീഡിയോ പ്രദർശനം നടത്തി.
 
=== <u>വിദ്യാരംഗം സാഹിത്യക്ലബ്ബ് ഉദ്ഘാടനം</u> ===
മുൻ പ്രധാനാധ്യാപകനും വിദ്യാരംഗം ഉപജില്ലാ കൺവീനറുമായ ശ്രീ. അനിൽ കുമാർ.കെ ഉദ്ഘാടനം ചെയ്തു. മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, ദൃശ്യാവിഷ്ക്കാരം എന്നിവയുടെ അവതരണവും നടന്നു. {{PSchoolFrame/Pages}}