"എസ്.എം.എ.യു.പി.എസ്. പനയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shilpasreenath (സംവാദം | സംഭാവനകൾ)
Shilpasreenath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


=== <u>പ്രവേശനോത്സവം</u> ===
=== <u>പ്രവേശനോത്സവം</u> ===
[[പ്രമാണം:പ്രവേശനോത്സവം-2025-26.jpg|ലഘുചിത്രം|216x216ബിന്ദു]]
2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ച‍ു.പ‍ുത‍ുതായി പ്രവേശനം നേടിയ ക‍ുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍ത‍ു.
2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ച‍ു.പ‍ുത‍ുതായി പ്രവേശനം നേടിയ ക‍ുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍ത‍ു.


=== <u>ലോക പരിസ്ഥിതി ദിനം</u> ===
=== <u>ലോക പരിസ്ഥിതി ദിനം</u> ===
പരിസ്ഥിതി പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ സ്ക‍ൂള‍ും പരിസരവ‍ും വൃത്തിയാക്കി മാലിന്യങ്ങൾ വേർതിരിച്ചു.{{PSchoolFrame/Pages}}
[[പ്രമാണം:Environment day2025-26.jpg|ലഘുചിത്രം|122x122ബിന്ദു]]
പരിസ്ഥിതി പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ സ്ക‍ൂള‍ും പരിസരവ‍ും വൃത്തിയാക്കി മാലിന്യങ്ങൾ വേർതിരിച്ചു.
 
[[പ്രമാണം:Environment day 2025-26.jpg|ലഘുചിത്രം|154x154ബിന്ദു]]
 
 
 
=== <u>വായന ദിനം</u> ===
2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം,  വായനക്ക‍ുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. 'ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേർസ് കേരള' കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.
 
 
 
=== <u>അന്താരാഷ്ട്ര യോഗ ദിനം</u> ===
[[പ്രമാണം:അന്താരാഷ്ട്ര യോഗ ദിനം.jpg|ലഘുചിത്രം|197x197ബിന്ദു]]
 
യോഗ പരിശീലക ശ്രീമതി. സ‍ൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ ക‍ുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി.
 
=== <u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u> ===
പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ സ‍ൂമ്പ ഡാൻസ്  അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം വീഡിയോ പ്രദർശനം നടത്തി.
 
=== <u>വിദ്യാരംഗം സാഹിത്യക്ലബ്ബ് ഉദ്ഘാടനം</u> ===
മുൻ പ്രധാനാധ്യാപകനും വിദ്യാരംഗം ഉപജില്ലാ കൺവീനറുമായ ശ്രീ. അനിൽ കുമാർ.കെ ഉദ്ഘാടനം ചെയ്തു. മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, ദൃശ്യാവിഷ്ക്കാരം എന്നിവയുടെ അവതരണവും നടന്നു. {{PSchoolFrame/Pages}}