"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15069 (സംവാദം | സംഭാവനകൾ)
Vayanolsavam 2025
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
15069 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:

എസ് എം സി ചെയർമാൻ നാസർ സാവാൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ, മുഹമ്മദലി കെ.എ , ഗിരിഷ്, എന്നിവർ സംസാരിച്ചു. ബുഷ്റ ഇ സ്വാഗതവും രാജി പി നന്ദിയും പറഞ്ഞു.അദ്ധ്യാപകരായ സന്ധ്യ .വി , റഷീദ്  സി , ജോഷി കെ ഡി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് വായനാമാസാചരണ പ്രവർത്തനങ്ങൾ സ്കൂളിൽ ഏകോപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

<nowiki>---------------------------------------------------------------------------------------------</nowiki>
'''വിജയോത്സവം 2024-25'''
[[പ്രമാണം:15069 വിജയോത്സവം 2025.png|ലഘുചിത്രം|389x389ബിന്ദു|വിജയോത്സവം 2025]]
തരുവണ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ എം എം എസ്, യു എസ് എസ്, രാജ്യപുരസ്കാർ വിജയികളെയും പരിപാടിയിൽ ആദരിച്ചു.
പിടിഎ പ്രസിഡണ്ട് കെ സി കെ നജ്മുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബഹു. വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീ മുഹമ്മദ് ബഷീർ എം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ എസ് എസ് എൽ സി പരീക്ഷയിലെ മികച്ച മുന്നേറ്റത്തിന് സഹായകരമാകും വിധം ഉജ്വല വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനു പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു .അധ്യയന വർഷത്തെ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ 'മികവി'ന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
ചടങ്ങിൽ അധ്യയന വർഷത്തെ റിപ്പോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുസ്തഫ എം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രദീപ് കുമാർ എം ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ ജോഷി കെ ഡി നന്ദിയും പറഞ്ഞു