"സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Under construction}}
 
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക:
== അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 ==
===ഫയൽ തയ്യാറാക്കൽ===
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.
*[[:പ്രമാണം:Schoolwiki Academic Masterplan2025-Circular-17-06-2025.pdf|സർക്കുലറും സഹായഫയലും‍‍]]
*'''മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ  ചേർക്കുന്നതെങ്ങനെ?'''  {{Clickable button 2|വീഡിയോ സഹായി|url=https://youtu.be/IkuHJAfokR4|class=mw-ui-progressive}}
===പ്രവർത്തനം 1 - ഫയൽ തയ്യാറാക്കൽ===
*പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്.  
*പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്.  
*File size 4.8 MB യിൽത്താഴെ  ആയിരിക്കണം.  File SIze കൂടുതലാണെങ്കിൽ ഏതെങ്കിലും സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അത് കുറയ്ക്കുക.
*ഒറ്റ ഫയലായി മാത്രം ചേർക്കുക. ഒന്നിൽക്കൂടുതൽ pdf ഫയലുകളെ ചേർത്ത് ഒറ്റ ഫയലാക്കുന്നതിന് ഉബുണ്ടുവിൽ ലഭ്യമായ '''PDF SHUFFLER, PDF ARRANGER''' മുതലായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ  [https://pdf.pi7.org/    '''ഇവിടെയുള്ള Merge pdf എന്ന ടൂൾ'''] ഉപയോഗിക്കുക.
*( [https://www.ilovepdf.com/compress_pdf   '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ചും File Size ചെറുതാക്കാം. തയ്യാറാക്കിയ ഫയൽ വലുപ്പം വളരെക്കൂടുതലാണെങ്കിൽ കംപ്രസ്സ് ചെയ്യുന്ന സമയത്ത്  '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)'''
*File size 4.8 MB യിൽത്താഴെ  ആയിരിക്കണം.  File SIze കൂടുതലാണെങ്കിൽ   [https://www.ilovepdf.com/compress_pdf   '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf'''] ഉപയോഗിച്ച് File Size ചെറുതാക്കാം.


=== ഫയൽനെയിം ഫോർമാറ്റ് ===
===പ്രവർത്തനം 2 -ഫയൽനെയിം തയ്യാറാക്കൽ ===
[[പ്രമാണം:Sw-dist-help.png|200px|right]]
[[പ്രമാണം:Sw-dist-help.png|200px|right]]
*File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025  എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്.
*File name ൽ SchoolCode-DistrictCode-AMP2025.pdf എന്നായിരിക്കണം. ( hyphen symbol ഉപയോഗിച്ച് വേർതിരിക്കണം, വാക്കുകൾക്കിടയിൽ സ്പേസ് നൽകരുത്. '''File name ഇതേ ഫോർമാറ്റിൽ നൽകിയാൽ മാത്രമേ പേജിൽ കണ്ണിചേർക്കപ്പെടുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.''' )
*ജില്ലാകോഡ് പട്ടിക കാണുക
*ജില്ലാകോഡ് പട്ടിക കാണുക
  '''ഫയൽനാമം ഉദാഹരണം:''' തിരുവനന്തപുരം ജില്ലയിലെ '''98987''' എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name <br> '''98987-TVM-AMP2025.pdf''' എന്നായിരിക്കും.
<blockquote>'''ഫയൽനാമം ഉദാഹരണം: ''' തിരുവനന്തപുരം ജില്ലയിലെ '''98987''' എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name <br> '''98987-TVM-AMP2025.pdf''' എന്നായിരിക്കും.</blockquote>


=== അപ്‍ലോഡിങ് ===
=== പ്രവർത്തനം 3 - ഫയൽ  അപ്‍ലോഡിങ് ===
*ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''അപ്‌ലോഡ്‌'''‍‍]] എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
*ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''അപ്‌ലോഡ്‌'''‍‍]] എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
*അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ,  '''Academic Master Plan 2025-26''' എന്ന് നൽകുക.  
*അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ,  '''Academic Master Plan 2025-26''' എന്ന് നൽകുക.  
*അപ്‍ലോഡ് ചെയ്യുന്ന പേജിൽ '''വർഗ്ഗം''' ചേർക്കേണ്ടയിടത്ത് '''AcademicMasterPlan2025''' എന്ന് ചേർക്കുക ('''Academic''' എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, '''സ്കൂൾകോഡ് കൂടി''' വീണ്ടും വർഗ്ഗമായി ചേർക്കുക.  
*പകർപ്പവകാശ വിവരങ്ങൾ എന്നതിൽ നിന്നും '''ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0''' ( CC-BY-SA-4.0 ) എടുക്കുക
*അപ്‍ലോഡ് ചെയ്യുന്ന പേജിൽ '''വർഗ്ഗം''' ചേർക്കേണ്ടയിടത്ത് '''Academic Masterplan 2025''' എന്ന് ചേർക്കുക ('''Academic''' എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, '''സ്കൂൾകോഡ് കൂടി''' വീണ്ടും വർഗ്ഗമായി ചേർക്കുക.
*കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, അത് ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ പേജിലെ ഗാഡ്‌‌ജറ്റ് ടാബിലെ എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
*'''പ്രമാണം അപ്‍ലോഡ് ചെയ്യുക'''  
*'''പ്രമാണം അപ്‍ലോഡ് ചെയ്യുക'''  
*പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.
*പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.
=== ഫയൽ പേജിൽ ഉൾപ്പെടുത്തൽ ===
 
=== പ്രവർത്തനം 4 - ഫയൽ പേജിൽ ഉൾപ്പെടുത്തൽ ===
*സ്വന്തം വിദ്യാലയപേജിലെ '''പ്രോജക്ടുകൾ (Projects)''' എന്ന വിഭാഗത്തിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ''' എന്ന കണ്ണി തുറക്കുക.  
*സ്വന്തം വിദ്യാലയപേജിലെ '''പ്രോജക്ടുകൾ (Projects)''' എന്ന വിഭാഗത്തിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ''' എന്ന കണ്ണി തുറക്കുക.  
* '''സൃഷ്ടിക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക.  
* '''സൃഷ്ടിക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക.  
വരി 25: വരി 31:
*തുറന്നുവരുന്ന Pop-up വിൻഡോയിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ 2025''' എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.  
*തുറന്നുവരുന്ന Pop-up വിൻഡോയിലെ '''അക്കാദമിക മാസ്റ്റർപ്ലാൻ 2025''' എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.  
*സേവ് ചെയ്യുക.  
*സേവ് ചെയ്യുക.  
*പേജിന്റെ എറ്റവും താഴെ  കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് '''AcademicMasterPlan2025'''  
*പേജിന്റെ എറ്റവും താഴെ  കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് '''Academic Masterplan 2025'''  
എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).
എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).
*പ്രവർത്തനം പൂർത്തിയായി.  
*പ്രവർത്തനം പൂർത്തിയായി.  
*{{Clickable button 2|പൊതുവിദ്യാലയ അക്കാദമിക മാസ്റ്റർപ്ലാൻ/2025-26| '''പ്രവർത്തനങ്ങൾ കൃത്യമാണോ?  ജില്ലാപേജിൽ പരിശോധിക്കുക.'''  |class=mw-ui-progressive}}<br>
----
----
സാങ്കേതിക സഹായത്തിന്  ബന്ധപ്പെടുക:
*[https://youtu.be/IkuHJAfokR4  '''വീഡിയോ ഹെൽപ് ഫയൽ''']
*'''[[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''കൈറ്റിന്റെ ഉപജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ''']]  
*സാങ്കേതിക സഹായത്തിന്  ബന്ധപ്പെടുക: '''[[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ്ഡെസ്ക്''']]
*'''[[ഉപയോക്താവ്:Vijayanrajapuram|സ്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്റർ]]  (ജില്ലകളിൽ പരിഹരിക്കാനാവാത്തവയ്ക്ക് മാത്രം)'''
----
 
[[വർഗ്ഗം:Academic Masterplan 2025]]
 
[[വർഗ്ഗം:AcademicMasterPlan2025]]
"https://schoolwiki.in/സഹായം:അക്കാദമിക_മാസ്റ്റർപ്ലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്